News Desk
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മഹാറാണി ജംഗ്ഷൻ ചുറ്റി കുരിശുപള്ളി കവലയിൽ സമാപിക്കും തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും ബിഡിജെഎസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥി ആയിരിക്കും ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും പാലായിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ബിജെപിയുടെയും ഘടകകക്ഷികളുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുക്കും വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയോടെ പാലായുടെ പ്രധാന വഴികളിലൂടെ റാലി കടന്നുപോകും പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന രീതിയിൽ ശക്തമായ ജനപങ്കാളിത്തമാണ് ബിജെപി ലക്ഷ്യമിടുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ പറഞ്ഞു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാട... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
ചെമ്പിളാവ് വളര് കോട് വി ജെ മത്തായി മത്തായിചേട്ടന് 109 നിര്യാതനായി സംസ് ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തില് ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തില് എത്തിക്കുന്നതാണ് Read More →
പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →
കൊച്ചി സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത് കനത്ത മഴയെ തുടർന്ന് കോട്ടയത്ത് മതിൽ ഇടിഞ്ഞു വീണു അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക... Read More →
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ അതിർത്തി കടന്നുള്ള ഗതാഗത ശൃംഖലയായ യുഎഇ ഒമാൻ റെയിൽ പദ്ധതി നിർണായകമായ ട്രാക്ക് ലേയിംഗ് അഥവാ പാത നിർമ്മാണ ഘട്ടത്തിലേക്ക് കടന്നു ഇത്തിഹാദ് റെയിൽ ഒമാൻ റെയിൽ മുബദല കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിൽ ആണ് ഈ പ്രധാന നാഴികക്കല്ല് പിന്നിട്ട വിവരം പുറത്തുവിട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ല... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
2026 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ ഫലവൃക്ഷതൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു പരിപാടിക്ക് അധ്യക്ഷത വഹിച്ച വാർഡ് മെമ്പർ ശ്രീ എബി ല... Read More →
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകുംസർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ് കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്... Read More →
പ്രകൃതി മഴമുത്തുകളാൽ മാല കൊരുത്ത നനഞ്ഞ പ്രഭാതത്തിൽ വലവൂർ ഗവണ്മെന്റ് യു പി സ്കൂളിലെ കുരുന്നുകൾ പരിസ്ഥിതി ദിനാഘോഷത്തിനായി ഇറങ്ങിയത് വേറിട്ടൊരു മഴനടത്തമായി മാറി കരൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകൾ കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജനപ്രതിനിധികളും സാ... Read More →
പ്രകൃതിയുടെ സ്പന്ദനം നെഞ്ചിലേറ്റി അവർ വന്നു പുതു തലമുറയ്ക്ക് വഴിയൊരുക്കാൻ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ് ളവർ ഹൈസ്കൂളിൽ നടത്തിയ പരിസ്ഥതി ദിനാചരണം വേറിട്ടതായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പരിസ്ഥതി യുമായി ബന്ധ്പെട്ട് പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ ഫ്രാൻസിസ് പൊരിയത്ത് ജോസ് വെള്ളുകുന്നേൽ ത്രേസ്യാമ്മ കാവ... Read More →
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് മീഡിയ പാലാ നിർമ്മിച്ച പച്ചമരത്തണൽ എന്ന ഷോർട്ട് ഫിലിം എംഎൽഎ മാണി സി കാപ്പൻ എസ് എച്ച് മീഡിയയിൽ വെച്ച് പ്രകാശനം ചെയ്തു ജയകുമാർ എലിക്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കഥയും ചിത്രസംയോജനവും സിസ്റ്റർ തെരേസ് കോഴി ക്കൊത്തിക്കൽ എസ് എച്ചും ശബ്ദ ലേഖനവും മിശ്രണവും സിസ്റ്റർ ഏയ് ഞ്ചൽ എസ് എച്ച... Read More →
ആലപ്പുഴ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റിയും അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഹരികു... Read More →
മാന്നാർ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു മാന്നാർ കുരട്ടിശ്ശേരി സ്വദേശി വിമുക്ത ഭടനായ രാധാകൃഷ്ണൻ 60 പട്ടരോടത്ത് വടക്കേതിൽ രാജൻ 53 എന്നിവരാണ് അറസ്റ്റിലായത് വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും ... Read More →
പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →
ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക് വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ് യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കൾ വ്യക്തമാക്കി ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടി... Read More →
കൊച്ചി മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസതടസ്സം പ്രദേശത്തെ 4 വീടുകളിലെ പത്തോളം പേർക്കാണ് ശ്വാസതടസം ഉണ്ടായത് ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിൽ തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത് സംഭവത്തെ തുടർന്ന... Read More →
കോക്രോച്ച് ജനതാ പാര് ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര് ജി അടിയന്തരമായി പരിഗണിക്കാന് വിസമ്മതിച്ച് ഡല് ഹി ഹൈക്കോടതി ജനക്കൂട്ടത്തെ നിയന്ത്രിക്കാന് നടപടികള് സ്വീകരിക്കാന് പൊലീസിനും ബന്ധപ്പെട്ട അധികാരികള് ക്കും നിര് ദേശം നല് കണമെന്ന് ആവശ്യപ്പെട്ടാണ് ഹര് ജി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര് മ്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ... Read More →
സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു 11 30 വരെ കോട്ടയം ജില്ലയിൽ 33 01 പേർ വോട്ടു ചെയ്തുപോളിംഗ് ശതമാനം മണ്ഡലങ്ങളിൽപാലാ 32 03 കടുത്തുരുത്തി 30 53 വൈക്കം 34 71 ഏറ്റുമാനൂർ 34 02 കോട്ടയം 34 56 പുതുപ്പള്ളി 33 34 ചങ്ങനാശേരി 33 71 കാഞ്ഞിരപ്പള്ളി 32 77 പൂഞ്ഞാർ 32 08 Read More →
ന്യൂ ഡ ൽ ഹി സാ ങ്കേ തി ക ലോ ക ത്തെ യാ കെ ആ ശ ങ്ക യി ലാ ഴ്ത്തി ക്കൊ ണ്ട് മ നു ഷ്യ ന് റെ സ ഹാ യ മി ല്ലാ തെ ആ ർ ട്ടി ഫി ഷ്യ ൽ ഇ ന് റ ലി ജ ൻ സി ന് സ്വ യം പു ന ർ നി ർ മ്മി ക്കാ നും അ തി ന് റെ അ ടു ത്ത ത ല മു റ യെ വി ക സി പ്പി ക്കാ നും സാ ധി ക്കു മെ ന്ന വെ ളി പ്പെ ടു ത്ത ലു മാ യി പ്ര മു ഖ എ ഐ ക മ്പ നി യാ യ ആ ന്ത്രോ പി ക് പ്ര ശ സ്ത എ ഐ മോ ഡ ലാ യ ക്ലോ ഡി ന് റെ നി ർ മാ താ ക്ക ളാ ണ് ആ ന്ത... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ന്യൂറോ ആന് ഡ് സ് പൈന് സര് ജറി ക്യാമ്പ് ഏപ്രില് 30 വരെ നടത്തും നാഡീവ്യൂഹവും നട്ടെല്ല് സംബന്ധവുമായ രോഗങ്ങള് ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില് പങ്കെടുക്കുന്നവര് ക്ക് ലഭ്യമാണ് നട്ടെല്ല് വേദന ഡിസ് ക് പ്രശ് നങ്ങള് തലച്ചോറിലെ വിവിധ രോഗങ്ങള് നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുന്... Read More →
Stay Ahead, Stay Informed, Stay Inspired.