News Desk
ഈരാറ്റുപേട്ട ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ആനിയിളപ്പിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു പച്ചക്കുട നിവർത്താം ഭൂമിക്ക് തണലേകാം എന്ന ഈ വർഷത്തെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഹരിത ജീവിതശൈലിയുടെ അനിവാര്യതയും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു ചടങ്ങിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജ്മൽ പി എം പരിസ്ഥിതി ദിന സന്ദേശം നൽകി സ്കൂൾ അധ്യാപകൻ ജോബിൻ ജെ മാത്യു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പരിപാടിയുടെ ഭാഗമായി കുട്ടികളിൽ കാർഷിക സംസ്കാരവും പ്രകൃതി സൗഹൃദ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ പദ്ധതിയായ ഹരിതഭാവി വിത്തിൽ നിന്ന് സ്വപ്നങ്ങളിലേക്ക് പ്രഖ്യാപിച്ചു കുട്ടിക്കർഷകരെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്യുകയും അവർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾ ഓണച്ചന്തയിൽ വിപണനം ചെയ്യുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടിക്കർഷകർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും കൗൺസിലർമാരായ അമീൻ പിട്ടയിൽ അബ്സാർ മുരിക്കോലിൽ സുബൈർ വെള്ളാപ്പള്ളി ശാഹുൽ മുരിക്കോലിൽ എന്നിവർ ആശംസകൾ നേർന്നു ക്ലീൻ സിറ്റി മാനേജർ രാജൻ ടി ഹെൽത്ത് ഇൻസ് പെക്ടർമാരായ ജെറാൾഡ് മൈക്കിൾ രാജേഷ് ലാൽ കൃഷി ഓഫീസ് ഉദ്യോഗസ്ഥരായ നാജി അബ്ദുൽ ഷഹീദ് പി ടി എ വൈസ് പ്രസിഡന്റ് അധ്യാപകർ വിദ്യാർത്ഥികൾ ജനപ്രതിനിധികൾ കൃഷി ഓഫീസിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് രോഹിത് എം സ്വാഗതം ആശംസിച്ചു കൃഷി ഓഫീസർ ജയകൃഷ്ണ ജെ നന്ദി രേഖപ്പെടുത്തി പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിലെത്തിക്കുന്നതിനും ഹരിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബോധവത്കരണ പരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു ഇന്ന് ഒറ്റ ദിവസത്തിൽ തന്നെ ഏകദേശം 760 രൂപവരെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ വിപണിയിൽ ആശങ്കയും അവസരവുമാണ് ഒരുമിച്ച് ഉയർന്നിരിക്കുന്നത് കഴിഞ്ഞ 5 ദിവസത്തിനിടെ മൊത്തത്തിൽ 3000 ൽ അധികം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട് ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക് മേലുകാവ് സ്വദേശി സാം ജോസഫി 37 നാണു അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച രാവിലെ 9 30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത് കാറും സ്കൂൾ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ സാം ജോസഫിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച... Read More →
കോഴിക്കോട് താമരശ്ശേരിയില് യുവതി ജീവനൊടുക്കി അമ്പായത്തോട് സ്വദേശി നന്ദന 22 യാണ് മരിച്ചത് ഡൈനിങ് ഹാളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ല... Read More →
തിരുവനന്തപുരം രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ് കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ് രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായ കാസർഗോഡ് സ്വദേശിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ വിദ്യാര് ത്ഥിനിയെ മാനസികമായി സമ്മര് ദ്ദത്തിലാക്കിയെന്നും മരണ വിവരം കൃത്യമായി രക്ഷിതാക്കളെ അറിയിച്ചില്ല എന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥ... Read More →
ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന് തൂഫാന് അഭിനന്ദനവുമായി നടന് ഉണ്ണി മുകുന്ദന് ഏതാനും ദിവസം മുന് പ് പെരുമ്പാവൂരിലെ ലഹരി ഉപയോ ഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന് പൊലീസിന് റെ ശ്രദ്ധയില് പെടുത്തിയിരുന്നു പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത് പെരുമ്... Read More →
കോട്ടയം മഹാത്മാഗാന്ധി സര് വകലാശാല വൈസ് ചാന് സലര് പ്രൊഫ ഡോ ഡി മാവൂതു സര് വകലാശാല ചാന് സലര് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര് ലേക്കറെ സന്ദശിച്ചു വൈസ് ചാന് സലറായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത് സര് വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിലവാരം കൂടുതല് ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയര് ത്തിപ്പിടിക്കാനു... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ന്യൂഡല് ഹി നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന് വ്യോമയാന സേനയുടെ ഐഎഎഫ് സഹായവും രാജ്യത്തുടനീളം ചോദ്യ പേപ്പറുകള് സുരക്ഷമായി എത്തിക്കുന്നതിന് 17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര് ട്ട് ചെയ്യുന്നത് പരീക്ഷാ നടത്തിപ്പില് വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര് ഗങ്ങള് കേന്ദ്രം തേടുന്നത് 18... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
ആലപ്പുഴ ചേര് ത്തലയില് വെള്ളത്തില് കിടന്ന് നാട്ടുകാരുടെ പ്രതിഷേധം നിരവധി വീടുകളില് വെള്ളം കയറിയതോടെയാണ് പ്രതിഷേധം ദേശീയപാത നിര് മ്മാണത്തിലെ അപാകതയാണ് വീടുകള് വെള്ളത്തിലാകാന് കാരണമെന്ന് നാട്ടുകാര് പറയുന്നു ചേര് ത്തലയില് ഏറെ നാളുകളായി ഈ പ്രശ് നം നിലനില് ക്കുന്നുണ്ട് ഹൈവേ നിര് മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം ദേശീയ പാത നിര് ... Read More →
കോട്ടയം വടവാതൂർ ഡംപ് സൈറ്റിൽ നടപ്പിലാക്കി വരുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിലയിരുത്തി വർഷങ്ങളായി പ്രദേശത്തിന് വെല്ലുവിളിയായി നിലനിന്നിരുന്ന ലെഗസി മാലിന്യ കൂമ്പാരം ശാസ്ത്രീയമായി സംസ്കരിച്ച് ഭൂമി പുനരുപയോഗയോഗ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത് നിലവിൽ ഏകദേശം 50 ശതമാനം ബ... Read More →
പാലാ പാലാ നഗരസഭയിൽ ഇതിനു മുൻപും മോഷണം നടന്നിട്ടുണ്ട് ആ മോഷണക്കേസിൽ പ്രതി ബിനു പുളിക്കക്കണ്ടം ആണെന്നും അതിൽ ഇപ്പോഴും പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല ഇവർക്കുള്ള പിന്തുണ യുഡിഎഫ് പിൻവലിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലെന്നും അത... Read More →
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
പാലാ പാലാ നഗരസഭയിൽ ഭരണപക്ഷമായ യു ഡി എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി എന്ന സന്ദേശം ... Read More →
Stay Ahead, Stay Informed, Stay Inspired.