Home / News Detail
യു.ഡി.എഫ്. കൺവൻഷൻ 21 ന്

പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മാണി സി കാപ്പൻ എം എൽ എ ജോയി എബ്രാഹം ജോസഫ് വാഴക്കൻ ടോമി കല്ലാനി ജോസ് മോൻ മുണ്ടക്കൽ കുര്യാക്കോസ് പടവൻ ബിജു പുന്നത്താനം മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു തുടങ്ങിയവർ പ്രസംഗിക്കുമെന്ന് കൺവീനർ ജോർജ് പുളിങ്കാടും സെക്രട്ടറി കെ ഗോപിയും അറിയിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയെ പ്രതിഷേധം അറിയിച്ചു

    കുവൈത്ത് സിറ്റി കുവൈത്തിന് റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ... Read More →

  • ചോരാതിരിക്കാൻ: NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹയവും

    ന്യൂഡല് ഹി നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന് വ്യോമയാന സേനയുടെ ഐഎഎഫ് സഹായവും രാജ്യത്തുടനീളം ചോദ്യ പേപ്പറുകള് സുരക്ഷമായി എത്തിക്കുന്നതിന് 17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര് ട്ട് ചെയ്യുന്നത് പരീക്ഷാ നടത്തിപ്പില് വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര് ഗങ്ങള് കേന്ദ്രം തേടുന്നത് 18... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാനയും സൗന്ദര്യവൽക്കരണവും; 30 ലക്ഷം രൂപ : ജോസ് കെ. മാണി

    പാലാ പാലാ കെ എം മാണി ബൈപ്പാസ് റോഡിലെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാന നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത് ആയതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും എംപി പറഞ്ഞു പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിർമ്മ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • വിജയദിനാഘോഷം നടത്തി

    തീക്കോയി സെന്റ് മേരീസ് ഹയര് സെക്കന് ഡറി സ് കൂളിലെ വിജയദിനാഘോഷം പള്ളി പാരീഷ് ഹാളില് വെച്ച് നടന്നു സ് കൂള് മാനേജര് റവ ഡോ ജോര് ജ് വെട്ടുകല്ലേല് അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാര് എംഎല് എ അഡ്വ സെബാസ്റ്റ്യന് എം ജെ ഉദ്ഘാടനം ചെയ്തു തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം എസ് അസിസ്റ്റന്റ് മാനേജര് റവ ഫാ ജേക്കബ് കരിനാട്ട് വാര് ഡ് മെമ്പര് കെ ... Read More →

  • പാലാ മുൻസിപ്പാലിറ്റിയിലേയ്ക്ക് ബിജെപി മാർച്ച്

    പാലാ മുൻസിപ്പാലിറ്റി ഭരണ സ്തംഭനത്തിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച് പാലാ നാഗരസഭയിൽ നടക്കുന്ന ചക്കളത്തിൽ പോരിൻ്റെയും ഭരണ സ്തംഭനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടു ത്ത് കൗൺസിൽ ഒന്നടങ്കം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി ജെപി പാലാ മുൻ സിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി മാർച്ച് കോട്ടയം വെ... Read More →

  • കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി

    30 ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ എം സാബു മാത്യുവിനെ നിയമിച്ചു നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ് ഥനായ സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട് ഇന്റലിജൻസ് എഡിജിപി പി വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു സൈബർ ഓപ്പറേഷൻസ് ... Read More →

  • മാസപ്പടി കേസ്: ടി വീണയ്ക്ക് വീണ്ടും ED സമൻസ്

    സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ബുധനാഴ്ച ഹാജരാകാൻ നിർദേശം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു ആരോ ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണി... Read More →

  • എം ജെ. സെബാസ്റ്റ്യൻ MLA നന്ദിപര്യടനം നടത്തി

    പൂഞ്ഞാർ ആയി തെരെഞ്ഞെടുക്കപ്പെട്ട എം ജെ സെബാസ്റ്റ്യൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ൽ ജനങ്ങളോട് നന്ദി പറയുന്നതിന് വേണ്ടി പര്യടനം നടത്തി ചോലത്തടത്തു നിന്ന് തുടങ്ങിയ പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു പരിപാടികൾക്ക് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഡിസിസി മെമ്പർമാരായ നൗഷാദ് ജോർജ് സെബാസ്റ്റ്യൻ പൂഞ്ഞാർ മാത്യു കോൺഗ്രസ് മണ്ഡലം പ്... Read More →

  • വേൾഡ് കപ്പ് ആവേശവുമായി 'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

    2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി വി രാജ സ് പോർട്സ് സ് കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രൈയോണ്ട 2026 വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട് ബോൾ പ്രദർശന മത്സരവും കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ... Read More →

  • തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

    തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത് പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി പത്ത് വർഷം ... Read More →

  • കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

    കൊച്ചി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ കെ എച്ച് ആ ർ എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു പ്രതിജ്ഞയെടുക്കലും നടന്നു ജില്ലാ പ്രസിഡൻ്റ് വി റ്റി ഹരിഹരൻ അദ്ധ്യക്ഷത... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ബി ജെ പി മുനിസിപ്പൽ ഓഫീസ് മാർച്ച് ഇന്ന്

    ഭരണ സമിതിയിലെ തമ്മിലടി മൂലം പാലാ നഗരസഭയിൽ ഭരണ സ്തംഭനമുണ്ടെന്നും കൃത്യവിലോപമുണ്ടെന്നും ചൂണ്ടിക്കാട്ടി ബിജെപി ഇന്ന് രാവിലെ 11 ന് പാലാ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തും പാർട്ടി ഓഫീസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും മുനിസിപ്പൽ ഓഫീസ് പടിക്കൽ മാർച്ച് എത്തിച്ചേർന്ന ശേഷം പ്രതിഷേധ സമ്മേളനവും നടത്തും സംസ്ഥാന ജില്ലാ നേതാക്കൾ പ... Read More →

  • പാലാ സെന്റ് തോമസ് സ്കൂളിൽ വിജയദിനാഘോഷം

    പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടന്നു ഇന്ത്യൻ സിവിൽ സർവീസ് സെലക്ഷൻ നേടിയ സ്മിത സാബു മുഖ്യാതിഥിയായിരിന്നു കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പ്ലസ്ടു യുഎസ്എസ് എൽഎസ്എസ് എൻഎംഎംഎസ് ന്യൂ മാത് സ് തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു സ്കൂൾ മാനേജർ റവ ഡോ ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളന... Read More →

  • രക്തദാതാക്കളുടെ ദിനം; ജില്ലാതല ഉദ്ഘാടനം ഇന്ന് പാലായില്‍

    സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും ഇന്ന് പാലാ മുനിസിപ്പല് ടൗണ് ഹാളില് നടക്കും രാവിലെ 11 30ന് ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് ഉദ്ഘാടനം നിര് വഹിക്കും മാണി സി കാപ്പന് എം എല് എ അധ്യക്ഷത വഹി... Read More →

  • എ പ്ലസ് ജേതാക്കൾക്ക് ആദരം

    അരുവിത്തുറ സെന്റ് ജോർജ് എച്ച് എസ് എസ് ൽ മെറിറ്റ് ഡേ ആഘോഷിച്ചു എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു സ്കൂൾ മാനേജർ ഫാ മാത്യു ചന്ദ്രൻകുന്നേൽ യോഗത്തിന് അധ്യക്ഷത വഹിച്ചു സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ സ്മിതാ സാബു മുഖ്യാതിഥിയായിരുന്നു പ്രിൻസിപ്പൽ സജി തോമസ് സ്വാഗതവ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.