Home / News Detail
പേപ്പർ ഉൽപ്പന്ന നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം

മരിയസദനത്തിലെ അന്തേവാസികൾക്കായിറോട്ടറിക്ലബ് നടപ്പാക്കുന്ന സഹായ പദ്ധതി യുടെ ഉദ്ഘാടനം നടന്നു പാലാ റോട്ടറി ക്ലബും സിംഗപ്പൂർ റാഫിൾ സിറ്റി റോട്ടറി ക്ലബും റോട്ടറി ഇന്റർനാഷണലും ചേർന്ന് മരിയ സദനത്തിന് നൽകിയ നാല്പത് ലക്ഷത്തോളം രൂപ വിലയുള്ള ഓട്ടോമാറ്റിക് പേപ്പർ കപ്പ് പ്ലേറ്റ് ബാഗ് നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനമാണ് നടന്നത് മരിയസദനത്തിൽ നടന്ന സമ്മേളനം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു നിർമാണ യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ ടീന ആൻ്റണി നിർവഹിച്ചു പ്രൊജക്ട് ഡോക്യു മെൻ്റുകൾ ഡോ ടീന ആൻ്റണി മരിയ സദനം ഡയറക്ടർ സന്തോഷ ജോസഫിന് കൈമാറി റോട്ടറി മുൻ ഡിസ്ടിക്ട് ഗവർണർ ഡോ തോമസ് വാവാനിക്കുന്നേൽ പദ്ധതി വിശദീകരണം നടത്തി റോട്ടറി ക്ലബ്ബ് ഇതിനോടകം 20 ഓളം പ്രൊജ്ക്ടുകളാണ് മരായ സദനത്തിനു വേണ്ടി നടപ്പാക്കിയിട്ടുള്ള തെന്ന് ഡോ തോമസ് വാവാനിക്കുന്നേൽ പറഞ്ഞു നഗരസഭാധ്യക്ഷ ദിയ ബിനു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു റോട്ടറി മുൻ ഗവർണർ മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി പാലാ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ അധ്യക്ഷനായിരുന്നു സിംഗപ്പൂർ റാഫിൾസിറ്റി റോട്ടറി ക്ലബ് പ്രസിഡൻ്റ് ഫിലിപ്പ് തോലത്ത് റോട്ടറി ഡയറക്ടർ അൻവർ മുഹമ്മദ് മുനിസിപ്പൽ കൗൺസിലർ ജിജി ബൈജു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസ് കുട്ടി ടിസ്സൻ മാത്യു ജോർജ് അമൽ വർഗീസ് എന്നിവർ സംസാരിച്ചു ഡോ മാത്യു തോമസ് സ്വാഗതവും മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് കൃതജ്ഞതയും പറഞ്ഞു ദിവസേന ആയിരകണക്കിന് പേപ്പർ പ്രൊഡക്ടുകൾ നിർമിക്കുവാൻ സാധിക്കുന്ന യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത് അഞ്ഞുറില്പരം അന്തേവാസികളുള്ള മരിയസദനത്തിന്റെ വരുമാനത്തിന് സഹായമാകുന്ന പദ്ധതിയാണ് റോട്ടറി ക്ലബ്ബ നടപ്പാക്കിയത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സുപ്രീം കോടതി രജിസ്ട്രാറായി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി, തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും

    ദില്ലി സുപ്രീം കോടതി രജിസ്ട്രാറായി മലയാളിയായ ജില്ലാ ജഡ്ജി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി നിലവിൽ പെർമനന്റ് ലോക് അദാലത് ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ് നേരത്തെ സുപ്രീം കോടതി ഇ കമ്മിറ്റീ മെമ്പർ ആയിരുന്നു തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ് തിരുവനന്തപുരം ഗവ ലോ കോളേജിൽ നിന്നാണ് നിയമപഠനം... Read More →

  • എണ്ണ ടെർമിനലിൽ സ്ഫോടനം; ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി

    മസ്കറ്റ് ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന് റ് കമ്പനി തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട്.

    കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട് സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന... Read More →

  • കൊച്ചി മെട്രോ ലാഭത്തില്‍, ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്ക്

    കൊച്ചി കൊച്ചി മെട്രോയുടെ പ്രവര് ത്തനം ലാഭത്തില് നിര് മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര് ക്കാരിന്റെ ധവളപത്രത്തില് കാണിച്ചിരിക്കുന്നത് എന്നാല് കഴിഞ്ഞ നാലുവര് ഷമായി കൊച്ചി മെട്രോയുടെ പ്രവര് ത്തനം ലാഭത്തിലെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത് കൊച്ചി മെട്രോക്ക് പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്നാണ് സര് ക്കാര് പുറത്തിറക്കിയ ധവ... Read More →

  • സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും, അതിശക്തമായ മഴ തുടരുന്നു, കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →

  • കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം, കടയുടമക്കെതിരെ കേസ്, സംഭവം വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് താക്കീത് നൽകിയ ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോൾ.

    കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →

  • മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച; പ്രദേശവാസികൾക്ക് ശ്വാസതടസ്സം, ആശുപത്രിയിലേക്ക് മാറ്റി

    കൊച്ചി മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസതടസ്സം പ്രദേശത്തെ 4 വീടുകളിലെ പത്തോളം പേർക്കാണ് ശ്വാസതടസം ഉണ്ടായത് ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിൽ തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത് സംഭവത്തെ തുടർന്ന... Read More →

  • സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ.

    തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →

  • പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു വയസ്സുകാരൻ ഉൾപ്പടെ 8 പേർക്ക് പരിക്ക്.

    പാലാ പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു വയസ്സുകാരൻ ഉൾപ്പടെ 8 പേർക്ക് പരിക്ക് തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങളായ ശ്യാം മോഹൻ 41 തുഷാര കല 39 സ്വാതിക് 9 എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന 56 ആഷിക് 29 ജഗദിഷ് മേഘ 4 മെസ്ബിൻ ഒരു വയസ് മുണ്ടക്കയം സ്വദേശി അൻസാബത്ത് 17 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് ഞായറാഴ്ച വൈകിട്ട... Read More →

  • സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

    കൊച്ചി സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത് കനത്ത മഴയെ തുടർന്ന് കോട്ടയത്ത് മതിൽ ഇടിഞ്ഞു വീണു അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • അതിശക്തമായ മഴ തുടരുന്നു, കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്, മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →

  • തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

    ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →

  • പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐഎം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

    കോട്ടയം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐഎം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു ജനകീയ പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു ഇന്ധന എൽപിജി വില വര് ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള് ക്കെതിരെയും അതിനെതിരെ മൗനം പാലിക്ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.