Home / News Detail
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം നാളത്തെ തലമുറയെ സുരക്ഷിതമാക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത് പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി എന്ന പരിസ്ഥിതി ദിനസന്ദേശം ഉൾക്കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം സ്കൂൾ മാനേജർ ഫാ സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ ആമുഖപ്രഭാഷണം നടത്തി തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വപ്ന വർഗീസ് തോട്ടത്തിൽ സണ്ണി കണിയാംകണ്ടത്തിൽ ജിബിൻ ചിറ്റേത്ത് തീക്കോയി അസിസ്റ്റൻറ് കൃഷി ഓഫീസർ സെബാസ്റ്റ്യൻ കാക്കാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി തുടർന്ന് എല്ലാവരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു അനു ജോർജ് തോട്ടപ്പള്ളിൽ ലിൻസി മാത്യു കുഴികൊമ്പിൽ ജിൻസി തോമസ് ജോമി ആൻ്റണി കടപ്ളാക്കൽ സിനു സാറാ ഡാനിയേൽ നീതു മാത്യുസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ‘എന്റെ ശവം കാണാനും വരരുത്’; ലക്ഷ്മിപ്രിയയുടെ കടുംവാക്കുകൾ

    കൊച്ചി താരസംഘടനയായ അമ്മ യിൽ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്കിടയിൽ നടി ലക്ഷ്മിപ്രിയ സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ നിർണായക നീക്കം അമ്മ യുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വികാരഭരിതമായ സന്ദേശത്തിലൂടെയാണ് അവർ രാജിക്കാര്യം പ്രഖ്യാപിച്ചത് തനിക്ക് അമ്... Read More →

  • രോഗക്കിടക്കയിലോ കോട്ടയം? വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു, ആശങ്കയായി എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും!

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →

  • കുരങ്ങന്മാർ 'ഓഫ്' ആക്കിയത് റെയിൽപാത

    പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ, ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തിയത് ഈരാറ്റുപേട്ട-പൊൻകുന്നം സ്വദേശികൾ.

    കോട്ടയം ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത് കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് 25 ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല് സുനീർ 29 എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാവില... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • റാസ് ലഫാനിൽ വൻ സ്‌ഫോടനം; ഖത്തറിന്റെ ഗ്യാസ് ഹബ്ബിൽ ദുരന്തം

    ദോഹ ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ഉൽപ്പാദന കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ് ഫോടനവും തീപിടിത്തവും വലിയ ആശങ്കയ്ക്ക് ഇടയാക്കി ഞായറാഴ്ച രാത്രിയോടെയുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • 'പ്രിയദർശിനി' ഹിറ്റായി; വനിതാ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു

    കൊല്ലം സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ജില്ലയിൽ വൻ സ്വീകാര്യത നേടി പദ്ധതി ആരംഭിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ വിവിധ ഡിപ്പോകളിലായി വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത് ചില ഡിപ്പോകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നതായാണ് കണക്കു... Read More →

  • കൈപ്പുഴ കാരിത്താസ് HDP ഹോസ്പിറ്റലിൽ ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു.

    കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • 9 മാസം പ്രായമുള്ള കുഞ്ഞിന് നേരെ ക്രൂരത; 12കാരൻ കസ്റ്റഡിയിൽ

    ലഖ്നൗ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചെന്നാരോപിച്ച് ബന്ധുവായ 12 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു രാജ്യത്തെ നടുക്കിയ സംഭവത്തിൽ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന... Read More →

  • കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, 3 പേർ ചികിത്സയിൽ.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സ... Read More →

  • കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്നു സംശയം; ചികിത്സയിലുള്ളത് വിദേശത്തു നിന്നുമെത്തിയ കുമളി സ്വദേശികളും കുമരകം സ്വദേശികളായ സുഹൃത്തുക്കളും, ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും വാങ്ങി കഴിച്ചത് ഉല്ലാസ യാത്രയ്ക്കിടെ, ചികിത്സയിൽ കഴിയുന്നവരെ വി എൻ വാസവൻ സന്ദർശിച്ചു.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →

  • വൈപ്പിനിൽ കപ്പലിന് തീ; രക്ഷാപ്രവർത്തനം തുടരുന്നു

    കൊച്ചി വൈപ്പിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കപ്പലിൽ തീപിടിത്തമുണ്ടായി കാളമുക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഷിപ്പ് യാർഡിലാണ് സംഭവം പുലർച്ചെയോടെയുണ്ടായ തീപിടിത്തം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന കപ്പ... Read More →

  • ഹോർമുസിൽ ടോൾ ഭീഷണി; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൺ ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ലോക വ്യാപാരത്തിന്റെ പ്രധാന കടൽപാതയായ ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വിറ്റ്സർലൻഡിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യഘട്ട സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ... Read More →

  • പെൻഷൻ 3000 ഉറപ്പ്; വൈകില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് ക്ഷേമപെൻഷൻ അർഹരായ മുഴുവൻ ആളുകളിലേക്കും കൃത്യമായി എത്ത... Read More →

  • പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു.

    പാലാ പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ 14 ആണ് മരിച്ചത് വൈകിട്ട് 5 മണിയോടെ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഗോഡ്വിൻ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കുളത്തിനു സമീപം സൈക്കിളും ചെരിപ്പും കണ്ടത് ഉടനെ തന്നെ ബന്ധുക്കൾ അഗ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.