News Desk
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു റായ്പൂര് പ്ലീനത്തില് വെച്ച് കോണ് ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര് ജ്ജുന കാര് ഗെയും രാഹുല് ഗാന്ധിയും മുന്നോട്ടു വെച്ച ഇന് ക്ലൂസ്സീവ് പൊളിറ്റിക്സിനെ കേരളത്തിലെ കോണ് ഗ്രസ് വഴിയിലുപേക്ഷിച്ചത് യു ഡി എഫിന് അനുകൂലമായി വന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുവാന് കാരണമാകും സണ്ണി എം കപിക്കാടിന് റെ സ്ഥാനാര് ത്ഥിത്വത്തിനെതിരെ ആദ്യം തന്നെ രംഗത്തു വന്നത് ആര് വി ബാബു ശശികല ടീച്ചര് തുടങ്ങിയ ആര് എസ് എസ് സംഘപരിവാര് നേതാക്കളാണ് ആര് എസ് എസിന് റെ ഈ നിലപാടിനെ മറികടക്കാന് കോണ് ഗ്രസിലെ ചില നേതാക്കള് ഭയപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന് കോണ് ഗ്രസ്സിന് റെ സ്ഥാനാര് ത്ഥികളെ നിര് ണ്ണയിക്കുന്നതില് എന് എസ് എസ് ല് നിന്നുള്ള ഇടപെടലുകളും സമ്മര് ദ്ദവും പ്രധാന നേതാക്കളെ സ്വാധീനിച്ചു എന്നത് ആ പാര് ട്ടിക്കുള്ളില് നിലനില്ക്കുന്ന ഒളിഗാര് ക്കി ഭരണത്തെയാണ് വെളിപ്പെടുത്തുന്നത് ഇത് അങ്ങേയറ്റം ലജ്ജാകരവും പ്രതിഷേധകരവുമാണ് ആര് എസ് എസ് ന് റെ സ്ലീപ്പര് സെല്ലുകള് കോണ് ഗ്രസ്സിനുള്ളില് പ്രവര് ത്തിക്കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല് തെറ്റു പറയാനാവില്ല കോണ് ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു വെച്ച ജാതി സെന് സസിനെ സംബന്ധിച്ച് ഒരു നിലപാടും കേരളത്തിലെ കോണ് ഗ്രസ് പറയാതിരിക്കുന്നത് പ്രത്യക്ഷ ഉദാഹരണമാണ് സണ്ണി എം കപിക്കാടിന് സീറ്റു നല്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു മാധ്യമങ്ങളുടെ സ്ഥിരം ചര് ച്ചയായി നിലനിന്നപ്പോഴും കോണ് ഗ്രസ് നേതാക്കള് അത് നിഷേധിച്ചിരുന്നില്ല പ്രാഥമിക ലിസ്റ്റ് പ്രഖ്യാപിച്ച ദിവസം മാത്രമാണ് സംഘപരിവാര് താല്പര്യങ്ങളെ സംരക്ഷിക്കുന്ന കോണ് ഗ്രസിലെ മുഖ്യമന്ത്രി മോഹികളുടെ ഗ്രൂപ്പിന് റെ നേതാക്കള് സ്ഥാനാര് ത്ഥിത്വത്തെ എതിര് ത്ത് വൈക്കത്തെ യു ഡി എഫ് വിജയത്തെ ഇല്ലാതാക്കിയത് ഇതിനെതിരെ കേരളത്തില് ശക്തമായ പൊതുവികാരമുണ്ട് അത് തെരെഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്ന കാര്യത്തില് സംശയമില്ല ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില് ദലിത് ആദിവാസി വിഭാഗങ്ങള് കോണ് ഗ്രസ്സിനനുകൂലമായി വോട്ടു ചെയ്തതാണ് അവര് ക്ക് വലിയ വിജയം സമ്മാനിച്ചത് എന്ന് മറന്നു പോകാന് പാടില്ലാത്തതാണ് ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയ ഗണമായി പരിഗണിക്കുവാന് കോണ് ഗ്രസ്സിനു കഴിയാത്തതിനാല് തന്നെ ഈ തെരെഞ്ഞെടുപ്പില് യു ഡി എഫിന് അനുകൂലമായ ദലിത് ആദിവാസി വിഭാഗങ്ങളുടെ നിരുപാധിക പിന്തുണ പുന പരിശോധിച്ച് സ്വീകാര്യരായ സ്ഥാനനാര് ത്ഥികളെ പിന്തുണയ്ക്കും കേരളത്തില് ഇരുപതു ശതമാനം വോട്ടു ഷെയറുള്ള ദലിത് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുവാന് ഇടതു വലതു മുന്നണികള് ക്ക് താല്പര്യമില്ല എന്ന് വ്യക്തമായിരിക്കുകയാണ് ഈ സാഹചര്യത്തില് പാര് ശ്വവത്കൃത ജനവിഭാഗങ്ങള് ന്യൂനപക്ഷങ്ങള് പിന്നാക്ക വിഭാഗങ്ങള് മത്സ്യത്തൊഴിലാളികള് സ്ത്രീകള് വിഭിന്ന ലിംഗ ലൈംഗിക വിഭാഗങ്ങള് ജനാധിപത്യവാദികള് എന്നിവരെ കൂട്ടിയിണക്കുന്ന വിശാലമായ ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയ പാര് ട്ടിക്ക് സണ്ണി എം കപിക്കാടിന് റെ നേതൃത്വത്തില് രൂപം നല്കുവാന് തീരുമാനിച്ചതായും അടുത്ത പൊതു തെരെഞ്ഞെടുപ്പു മുതല് മത്സരരംഗത്തു സജീവമായി ഇടപെടുമെന്നും ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എ പ്രസാദ് സംഘടനാസെക്രട്ടറി ബിജോയ് ഡേവിഡ് വൈസ് ചെയര് മാന് മണികണ്ഠന് കാട്ടാമ്പള്ളി വൈസ്ചെയര് പേഴ്സണ് തങ്കമ്മഫിലിപ് ട്രഷറര് കെ വത്സകുമാരി ഓര് ഗനൈസിംഗ് സെക്രട്ടറി എം ഡിതോമസ് എന്നിവര് അറിയിച്ചു പത്ര സമ്മേളനത്തില് ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എ പ്രസാദ് സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് വൈസ് ചെയര് മാന് മണികണ്ഠന് കാട്ടാമ്പള്ളി വൈസ്ചെയര് പേഴ്സണ് തങ്കമ്മഫിലിപ് ട്രഷറര് കെ വത്സകുമാരി ഓര് ഗനൈസിംഗ് സെക്രട്ടറി എം ഡിതോമസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി ജോയി സംസ്ഥാനകമ്മറ്റിയംഗം ദിലീപ്കൈപ്പുഴ എന്നിവര് പങ്കെടുത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് ആലക്കല് വാസു എ പി 84 അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് നിര്യാതനായി സംസ് കാരം ശനിയാഴ്ച 11 04 2026 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില് മക്കള് ഓമന ശോഭന സുനില ചന്ദ്രബാബു അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് മരുമക്കള് പരേതനായ വേണു കുന്നുംപുറത്ത് അയര് ക്കുന്നം ഗോപാലന് വര് ണ്ണാട്ട് ഒറ്റപ്പാലം പരേതനായ ഷാജി കൊട്ടാരത്തില് ... Read More →
ജനാധിപത്യം സൂക്ഷ്മ തലത്തിൽ വികസിച്ചു വരേണ്ടതുണ്ടെന്നും കുടുംബങ്ങളിൽ മുതൽ ജനാധിപത്യ സംസ് കാരം ഉണ്ടാകണമെന്നും പ്രമുഖ ഗാന്ധി മാർഗ്ഗ പ്രവർത്തകൻ പി വി രാജഗോപാൽ പറഞ്ഞു ജനങ്ങളുടെ സ്വരം കേൾക്കാൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ നിരന്തരമായ അഹിംസാത്മക സമരം ആവശ്യമാണെന്നും അദ്ദേഹ പറഞ്ഞു ഭൂരഹിതരായ ആദിവാസികൾക്ക് വേണ്ടി വനാവകാശ നിയമം പാസ... Read More →
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകുംസർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ് കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്... Read More →
ആലപ്പുഴ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റിയും അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഹരികു... Read More →
മരിയസദനത്തിലെ അന്തേവാസികൾക്കായിറോട്ടറിക്ലബ് നടപ്പാക്കുന്ന സഹായ പദ്ധതി യുടെ ഉദ്ഘാടനം നടന്നു പാലാ റോട്ടറി ക്ലബും സിംഗപ്പൂർ റാഫിൾ സിറ്റി റോട്ടറി ക്ലബും റോട്ടറി ഇന്റർനാഷണലും ചേർന്ന് മരിയ സദനത്തിന് നൽകിയ നാല്പത് ലക്ഷത്തോളം രൂപ വിലയുള്ള ഓട്ടോമാറ്റിക് പേപ്പർ കപ്പ് പ്ലേറ്റ് ബാഗ് നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനമാണ് നടന്നത് ... Read More →
പറവൂർ മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല് കാന് സാംസ് കാരിക കേരളം വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ് കാരം രാവിലെ ഒന് പത് മണി മുതല് ഒരു മണിവരെയാണ് പറവൂര് ടൗണ് ഹാളില് പൊതുദര് ശനം സംസ് കാരചടങ്ങുകളില് മുഖ്യമന്ത്രിയും മന്ത്രിമാരുംപങ്കെടുക്കും കൊച്ചി അമൃത ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു ഇന്നലെ രാത്രി... Read More →
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ അതിർത്തി കടന്നുള്ള ഗതാഗത ശൃംഖലയായ യുഎഇ ഒമാൻ റെയിൽ പദ്ധതി നിർണായകമായ ട്രാക്ക് ലേയിംഗ് അഥവാ പാത നിർമ്മാണ ഘട്ടത്തിലേക്ക് കടന്നു ഇത്തിഹാദ് റെയിൽ ഒമാൻ റെയിൽ മുബദല കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിൽ ആണ് ഈ പ്രധാന നാഴികക്കല്ല് പിന്നിട്ട വിവരം പുറത്തുവിട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ല... Read More →
ജനത്തിന് ഇരുട്ടടി വീണ്ടും പാചകവാതക വില കൂട്ടി മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന തിരുവനന്തപുരം ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത് കേരളത്തിൽ സിലിണ്ടർ വില 951 കടന്നു 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂ... Read More →
പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഈ വർഷത്തെ വിജയദിന ആഘോഷ പരിപാടികൾ ജൂൺ 8 തിങ്കളാഴ്ച്ച 11 മണിക്ക് സെൻ്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും ഈ വർഷം പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സമ്മാനങ്ങൾ നൽകും ഇതോടൊപ്പം പുതുതായി അനുവദിച്ച യൂണിറ്റ് ഉദ്ഘാടനം ചെയ്യും പൂഞ്ഞാർ എം എൽ എ ആയി തി... Read More →
രാജ്യത്ത് വീണ്ടും ഗാർഹിക പാചക വാതക വില കൂട്ടി കേന്ദ്രം 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത് ഇതോടെ ഡൽഹിയിൽ ഗാർഹിക എൽപിയുടെ വില 942 രൂപയായി കോഴിക്കോട് ഗാർഹി എൽപിജി സിലിണ്ടറിന് 950 50 രൂപയാണ് പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14 2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്... Read More →
വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം നാളത്തെ തലമുറയെ സുരക്ഷിതമാക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത് പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി എന്ന പരിസ്ഥിതി ദിന... Read More →
ന്യൂ ഡൽഹി സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചുആറുവയസുകാരിയായ ഇവരുടെ മകൾ നിഹാരിക വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു പുനെയിലെ ഖരഡിയിലെ ഫോർച്യൂൺ സിറ്റി ... Read More →
പിടിച്ചെടുത്ത പാറ്റകളെ ദയാവധത്തിന് വിധേയമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം മെൽബൺ വിദേശയിനം പാറ്റകളെ നിയമവിരുദ്ധമായി വളർത്തിയ കേസിൽ ഒരാൾ പിടിയിൽ ഓസ് ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് പാറ്റകളുടെ ശേഖരം കണ്ടെടുത്തത് ഇയാളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയും പിടിച്ചെടുത്തു ഓസ് ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
നടൻ സലിംകുമാറിൻ്റെ സംസ് കാരം ഇന്ന് വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും ന്യൂമോണിയ ബാധയെ തുടർന്ന് ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതം കൂടി നേരിട്ടതോടെ ശനിയാഴ്ച രാത്രി 10 43 ഓടെ ആയിരുന്നു മരണം സംഭവിച്ചത് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് കഴിഞ്ഞ ... Read More →
കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →
വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →
കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു സാന്റി മറ്റത്തിൽ നിര്യാതനായി മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും ബുധനാഴ്ച രണ്ടു മുപ്പതിന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും കേരള കോൺഗ്രസ് നേതാവായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയാ... Read More →
ദില്ലി സുപ്രീം കോടതി രജിസ്ട്രാറായി മലയാളിയായ ജില്ലാ ജഡ്ജി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി നിലവിൽ പെർമനന്റ് ലോക് അദാലത് ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ് നേരത്തെ സുപ്രീം കോടതി ഇ കമ്മിറ്റീ മെമ്പർ ആയിരുന്നു തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ് തിരുവനന്തപുരം ഗവ ലോ കോളേജിൽ നിന്നാണ് നിയമപഠനം... Read More →
മസ്കറ്റ് ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന് റ് കമ്പനി തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയ... Read More →
ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →
Stay Ahead, Stay Informed, Stay Inspired.