Home / News Detail
പശ്ചിമേഷ്യൻ യുദ്ധം ബാധിച്ച് ആരോഗ്യ മേഖല, അർബുദ മരുന്നുകൾ കിട്ടാനില്ല, കീമോ മരുന്നുകളുമില്ല, രോഗികളും ആശുപത്രികളും വലയുന്നു

തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശങ്കയും ശക്തമാണ് സ്തന അണ്ഡാശയ ശ്വാസകോശ അർബുദങ്ങൾക്കും ജേം സെൽ ട്യൂമറുമടക്കമുള്ളരോഗങ്ങളിൽ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന കാർബോ പ്ലാറ്റിൻ മരുന്നുകൾക്കാണ് കടുത്ത ക്ഷാമം ഈ മരുന്നുകളുടെ നിർമാണത്തിനുള്ള ഘടക പദാർഥങ്ങൾ ആക്റ്റീവ് ഫർസ്മ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് പ്രധാനമായും ജർമനിയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് റഷ്യ സൗത്ത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് മൂല പദാർഥങ്ങൾ ജർമ്മനയിൽ അടക്കം എത്തിച്ച് ആദ്യഘട്ട സംസ്കരണം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് യുദ്ധം തുടങ്ങിയതോടെ ഈ വിതരണ ശൃംഖല മുറിഞ്ഞു രാജ്യത്ത് മരുന്ന് ഉത്പാദനം കുറഞ്ഞു അർബുദ രോഗികളിൽ ചികിത്സിച്ചു ഭേദമാക്കാനാകുന്ന ആദ്യ സ്റ്റേജുകളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും ഗുരുത ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും കടുത്ത ക്ഷാമം ആർസിസി കൂടിയ തുകയ്ക്ക് ടെൻഡർ വിളിച്ചാണ് പ്രതിസന്ധി മറികടക്കുന്നത് ക്ഷാമം സർക്കാരിനെ അറിയിച്ചിട്ടുണ്ട് പല സ്വകാര്യ ആശുപത്രികളിലും ഒരു കോഴ്സ് തികയ്ക്കാനുള്ള മരുന്ന് പോലും രോഗികൾക്ക് കിട്ടാനില്ല ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

    പാലാ വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു കോട്ടയം സ്വദേശിനിയായ 46 കാരിയുടെ ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത് അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശ... Read More →

  • ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ദെബോസ്മിത പോളിൻ്റെ കൊലപാതകം; പ്രതികളെ ബംഗാളിൽ നിന്ന് പിടികൂടി പൊലീസ്

    ന്യൂഡൽഹി ഡൽഹി യൂണിവേഴ് സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ 49 കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് 42 ഭാര്യ ബനശ്രീ ദാസ് 36 എന്നിവരെ ബം ഗാളിലെത്തി അറസ്റ്റ് ചെയ്ത് പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: 4 പ്രതികള്‍ പിടിയില്‍

    തിരുവനന്തപുരം വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില് നാല് പ്രതികള് പിടിയില് ഒന്നാം പ്രതി പള്ളിച്ചല് സ്വദേശി അജിത് 21 രണ്ടാംപ്രതി പള്ളിച്ചല് പാരൂര് ക്കുഴി സ്വദേശി കാര് ത്തികേയന് 21 മൂന്നാംപ്രതി മുടവൂര് പാറ സ്വദേശി പ്രിയദര് ശന് 20 നാലാംപ്രതി പള്ളിച്ചല് സ്വദേശി ആരോമല് 21 എന്നിവരെയാണ് പൊലീസ് പിടികൂടിയത് ഒന്നും രണ്ടും നാലും പ്രതികള... Read More →

  • കാനഡയില്‍ കരടിയുടെ ആക്രമണം; കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

    കോഴിക്കോട് കാനഡയില് കരടി ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു കോഴിക്കോട് മാവൂര് റോഡ് സ്വദേശിഹൃഷികേശി 27 ന്റെ മൃതദേഹം പുലര് ച്ചെയാണ് വിമാന മാര് ഗം നാട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില് നടക്കും എട്ടിനാണ് കാനഡയില് വെച്ച് കരടിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത് കാനഡയിലെ സസ് കാച്ചെ... Read More →

  • ഒറ്റമഴയ്ക്ക് നിറഞ്ഞു പന്നഗം തോട്, ആശങ്കയിൽ പ്രദേശവാസികൾ, ഭീഷണിയാകുന്നത് അശാസ്ത്രീയമായി നിർമ്മിച്ച തടയണകൾ.

    മറ്റക്കര കഴിഞ്ഞ ദിവസത്തെ ഒറ്റമഴയ്ക്ക് നിറഞ്ഞു പന്നഗം തോട് കഴിഞ്ഞ കാലവർഷത്തിൽ മറ്റക്കരയെ മുക്കിയ പന്നഗം തോടിന്റെ രൗദ്രഭാവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ ഒറ്റമഴയിൽ പന്നഗം തോട് കവിയാനൊരുങ്ങുംവിധം നിറഞ്ഞിരുന്നു അശാസ്ത്രീയമായി നിർമ്മിച്ച തടയണകൾ ആണ് ഭീഷണിയാകുന്നത് എന്ന് നാട്ടുകാരും വ്യാപാരികളും പറയുന്... Read More →

  • ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

    ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച ഗണ് മാന്മാരുടെ മുന് കൂര് ജാമ്യാപേക്ഷയില് വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം ജാമ്യമുള്ള വകുപ്പുകളില് നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള് ചേര് ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത് കീഴടങ്ങാ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട്.

    കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത... Read More →

  • കോട്ടയം ജില്ലാ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി, കണ്ടെത്തിയത് ആശുപത്രിയിലെ ഔഷധ തോട്ടത്തിൽ.

    കോട്ടയം കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി ജനറൽ ആശുപത്രി വളപ്പിലെ ഔഷധ തോട്ടത്തിൽ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത് രണ്ടര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത് എങ്ങനെയാണ് ഇവിടെ കഞ്ചാവ് ചെടി എത്തിയതെന്നോ ആരെങ്കിലും നട്ടു വളർത്തിയതാണോ എന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല ആശുപത്രി ഉപദേശക സമ... Read More →

  • രണ്ടാം ഊഴമില്ല, ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല, കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായേക്കും.

    കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം രാജ്യത്തെ ഇന്ധന പാചകവാതക വിലവര് ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജനങ്ങള് ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന് പറഞ്ഞു ജനദ്രോഹ നടപടി പിന് വലിക്കാന് കേന്ദ്ര സര് ക്കാര് തയ്യാ... Read More →

  • സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട് മൂന്ന് ജില്ലകളില് ഓറഞ്ച് അലേര് ട്ടാണ് കോഴിക്കോട് കണ്ണൂര് കാസര് കോട് ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് എറണാകുളം കോട്ടയം ഉള് പ്പടെയുള്ള ജില്ലകളില് രാത്രി കനത്ത മഴയാണ് ലഭിച്... Read More →

  • സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.

    പാലാ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക് സ് കൂട്ടർ യാത്രികരായ തെങ്ങുംപള്ളി സ്വദേശികളായ എം എൻ സത്യൻ 56 ഭാര്യ ബിനു സത്യൻ 53 ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് 27 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം അ... Read More →

  • റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം

    ആലപ്പുഴ റവന്യൂ വകുപ്പില് കൂട്ട സ്ഥലംമാറ്റം ആലപ്പുഴയില് ഒരു മാസത്തിനുള്ളില് 122 ഉദ്യോഗസ്ഥരെയാണ് മാറ്റിയത് ഭിന്നശേഷിക്കാരനായ ജോയിന്റ് കൗണ് സില് നേതാവിനെ ജില്ലയുടെ അതിര് ത്തിയിലേക്ക് സ്ഥലം മാറ്റി താലൂക്ക് വില്ലേജ് ഓഫീസുകളില് നിന്നാണ് കൂട്ട സ്ഥലം മാറ്റം വെള്ളിയാഴ്ച മാത്രം 45 ക്ലര് ക്കുമാരെ സ്ഥലം മാറ്റി കളക്ടര് ഉത്തരവിറക്കി ഭരണം മ... Read More →

  • 'മതി, ഇതിവിടെ നിര്‍ത്താം, നന്ദി ഡാര്‍ലിങ്'; മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ട്രംപ്

    വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →

  • കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

    മലപ്പുറം കരിപ്പൂരില് വീണ്ടും സ്വര് ണം പൊട്ടിക്കല് സംഘത്തിന്റെ കവര് ച്ചാ ശ്രമം രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു കരിപ്പൂര് പൊലീസാണ് അറസ്റ്റ് ചെയ്തത് ഇവരില് നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു കരിപ്പൂരില് എത്തിയ യ... Read More →

  • സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും, അതിശക്തമായ മഴ തുടരുന്നു, കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.