News Desk
കോട്ടയം കേന്ദ്രാവിഷ് കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ് മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശ യുടെ 2025 26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം കളക് ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ ഫ്രാൻസിസ് ജോർജ്ജ് എം പിയുടെ അധ്യക്ഷതയിൽ ചേർന്നു ജനങ്ങൾക്കുള്ള ധനസഹായങ്ങൾ കാർഷിക മേഖല പദ്ധതികൾ റോഡുകൾ എന്നിവ കൃത്യമായ കാലയളവിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം പി നിർദേശിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് ലൈഫ് കോ ഓർഡിനേറ്റർ ഷറഫ് പി ഹംസ കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതിനിധി പി എൻ അമീർ വിവിധ കേന്ദ്രാവിഷ് കൃത പദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ന്യൂഡൽഹി ഡൽഹി യൂണിവേഴ് സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ 49 കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് 42 ഭാര്യ ബനശ്രീ ദാസ് 36 എന്നിവരെ ബം ഗാളിലെത്തി അറസ്റ്റ് ചെയ്ത് പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും ... Read More →
മലപ്പുറം കരിപ്പൂരില് വീണ്ടും സ്വര് ണം പൊട്ടിക്കല് സംഘത്തിന്റെ കവര് ച്ചാ ശ്രമം രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു കരിപ്പൂര് പൊലീസാണ് അറസ്റ്റ് ചെയ്തത് ഇവരില് നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു കരിപ്പൂരില് എത്തിയ യ... Read More →
കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിയപ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ് ഇപ്പ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →
കോട്ടയം ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം ഇതുവരെ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ ഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ് രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം വെള്ളം രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗി പ... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട് മൂന്ന് ജില്ലകളില് ഓറഞ്ച് അലേര് ട്ടാണ് കോഴിക്കോട് കണ്ണൂര് കാസര് കോട് ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് എറണാകുളം കോട്ടയം ഉള് പ്പടെയുള്ള ജില്ലകളില് രാത്രി കനത്ത മഴയാണ് ലഭിച്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
കോട്ടയം കേന്ദ്രാവിഷ് കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ് മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശ യുടെ 2025 26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം കളക് ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ ഫ്രാൻസിസ് ജോർജ്ജ് എം പിയുടെ അധ്യക്ഷതയിൽ ചേർന്നു ജനങ്ങൾക്കുള്ള ധനസഹായങ്ങൾ കാർഷിക മേഖല പദ്ധതികൾ റോഡുകൾ എന്നിവ കൃത്യമായ കാലയളവിനുള്ള... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →
മനില ഫിലിപ്പീന് സില് വന് ഭൂചലനം റിക്ടര് സ് കെയിലില് 7 8 തീവ്രത രേഖപ്പെടുത്തി തെക്കന് ഫിലിപ്പീന് സിലെ മിന്റനാവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തുടര് ന്ന് ഫിലിപ്പീന് സിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിട്ടുണ്ട് തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ് ജാഗ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ ഐജ ആർ മഹേഷ് 19 ആണ് മരിച്ചത് പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിൽ നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയാണ് മരിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പാലാ ചേർപ്പുങ്കലിലെ സ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
തിരുവനന്തപുരം വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില് നാല് പ്രതികള് പിടിയില് ഒന്നാം പ്രതി പള്ളിച്ചല് സ്വദേശി അജിത് 21 രണ്ടാംപ്രതി പള്ളിച്ചല് പാരൂര് ക്കുഴി സ്വദേശി കാര് ത്തികേയന് 21 മൂന്നാംപ്രതി മുടവൂര് പാറ സ്വദേശി പ്രിയദര് ശന് 20 നാലാംപ്രതി പള്ളിച്ചല് സ്വദേശി ആരോമല് 21 എന്നിവരെയാണ് പൊലീസ് പിടികൂടിയത് ഒന്നും രണ്ടും നാലും പ്രതികള... Read More →
കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →
കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴ തുടരുന്നു ഞായറാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കെഎസ്ആര് ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര് ഡിനറി ബസുകളില് മാത്രം ഈ മാസം 15 ന് കെഎസ്ആര് ടിസി ഓര് ഡിനറി ബസുകളില് സൗജന്യ യാത്രയ്ക്ക് തുടക്കമാകും വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണും കൂടിക്കാഴ്ച നടത്തിയിരുന്നു ആദ്യ 100 ദിവസം ഓര് ഡിനറി ബസുകളില് പരീക്ഷണ ഓട്ടം നടത്തും വിശദമായ ... Read More →
Stay Ahead, Stay Informed, Stay Inspired.