Home / News Detail
മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി റ്റി ഈപ്പൻ മെമ്മോറിയൽ ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി 30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത് അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകുന്നില്ല മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട് വിദ്യാർത്ഥികൾ കുറഞ്ഞതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും പ്രധാന അധ്യാപിക മുൻപും സമാന രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു സ്കൂളിൽ പ്രതിഷേധം നടത്തി അതേസമയം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അനുമോദന യോഗം സംഘടിപ്പിച്ചു

    തലപ്പുലം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷയക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന യോഗം സിപിഐ ജില്ല സെക്രട്ടറി സന്തോഷ് കുമാർ ഉൽഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ നായർ അധ്യക്ഷൻ ആയുള്ള യോഗത്തിൽ മണ്ഡലം സെക്രട്ടറി സുനിൽ മണ്ഡലം അസി സെക്രട്ടറി ശ്രീകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു Read More →

  • കാറും ബൈക്കും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

    കാറും ബൈക്കും നേര് ക്ക് നേര് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ഏറ്റുമാനൂര് ജംഗ്ഷന് സമീപം എം സി റോഡില് ഏറ്റുമാനൂരപ്പന് ബസ് ബേയ്ക്ക് സമീപം വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത് അപകടത്തില് ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ യുവാവിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല ഏ... Read More →

  • അതിശക്തമായ കാറ്റ്; ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് 3 എയർ ഇന്ത്യാ വിമാനങ്ങൾക്ക് കേടുപാട്

    ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി ടെർമിനൽ 2 ന് സമീപമുള്ള വിമാന പാർക്കിംഗ് ബേകളിൽ വൈകുന്നേരം 4 40 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്... Read More →

  • പെരുമഴയിൽ വിറച്ച് കേരളം, 2 സ്കൂളുകളിൽ അപകടം; പട്ടം സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണു, കൂടൽ സ്കൂളിൽ ആൽമരം കടപുഴകി, മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരി

    സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം 2 സ്കൂളുകളിലും കനത്ത മഴയിൽ അപകടമുണ്ടായി തലസ്ഥാന നഗരിയിൽ പെരുമഴയെത്തുടർന്ന് പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത് ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന... Read More →

  • ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

    പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് ഡൽഹിയിൽ ചേർന്ന ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച... Read More →

  • സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു.

    സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു 11 30 വരെ കോട്ടയം ജില്ലയിൽ 33 01 പേർ വോട്ടു ചെയ്തുപോളിംഗ് ശതമാനം മണ്ഡലങ്ങളിൽപാലാ 32 03 കടുത്തുരുത്തി 30 53 വൈക്കം 34 71 ഏറ്റുമാനൂർ 34 02 കോട്ടയം 34 56 പുതുപ്പള്ളി 33 34 ചങ്ങനാശേരി 33 71 കാഞ്ഞിരപ്പള്ളി 32 77 പൂഞ്ഞാർ 32 08 Read More →

  • വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

    കോഴിക്കോട് താമരശ്ശേരിയില് യുവതി ജീവനൊടുക്കി അമ്പായത്തോട് സ്വദേശി നന്ദന 22 യാണ് മരിച്ചത് ഡൈനിങ് ഹാളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ല... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • ഇൻഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളിൽ പരസ്യ പ്രതികരണം; ജോൺ ബ്രിട്ടാസിനോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാൽ

    ന്യൂഡല് ഹി ഇന് ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില് പരസ്യ പ്രതികരണം നല് കിയതില് ജോണ് ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല് എംപി മീറ്റിങിന് മുന് പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല് ചോദിച്ചു യോഗത്തില് പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല് മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല് ചോദിച്ചു ഇന് ഡ... Read More →

  • പൂവരണി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ വി.കെ സന്തോഷ് (53) നിര്യാതനായി.

    പൂവരണി സര് വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് വി കെ സന്തോഷ് 53 നിര്യാതനായി നെച്ചിപ്പുഴൂര് വെള്ളോംകുഴിയില് കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു പക്ഷാഘാതത്തെ തുടര് ന്ന് പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു ഇന്ന് രാവിലെ 5 30ന് ആണ് നിര്യാതനായത് സംസ് കാരം നാളെ 02 05 2026 ഉച്ചക്ക് 12 ന് വീട്ടുവളപ്പില് നടക... Read More →

  • കാർ ലോറിയുമായി കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

    കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →

  • ചോരാതിരിക്കാൻ: NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹയവും

    ന്യൂഡല് ഹി നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന് വ്യോമയാന സേനയുടെ ഐഎഎഫ് സഹായവും രാജ്യത്തുടനീളം ചോദ്യ പേപ്പറുകള് സുരക്ഷമായി എത്തിക്കുന്നതിന് 17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര് ട്ട് ചെയ്യുന്നത് പരീക്ഷാ നടത്തിപ്പില് വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര് ഗങ്ങള് കേന്ദ്രം തേടുന്നത് 18... Read More →

  • വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →

  • മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

    കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി റ്റി ഈപ്പൻ മെമ്മോറിയൽ ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി 30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവ... Read More →

  • മഴയഴക് പുഴയഴക് പ്രകൃതി പഠന യാത്ര

    മഴയെയും ജലാശയങ്ങളെയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ഇളങ്ങുളം ശാസ് താ ദേവസ്വം കെ വി എൽ പി ജി സ് കൂളിൻ്റെ ആഭിമുഖ്യത്തിൽ മഴയഴക് പുഴയഴക് പ്രകൃതി പഠന യാത്രയ്ക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു മീനച്ചിലാറിൻ്റെയും കൈവഴികളുടെയും വൃഷ്ടിപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനം നടക്കുക കിടങ്ങൂർ സുബ്രഹ് മണ്യസ്... Read More →

  • ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • കുഞ്ഞുമോള്‍ ആന്റണി പുന്നത്തറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ പ്രധാന അധ്യാപിക

    പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊ... Read More →

  • റിവർ വ്യൂ റോഡ്. ആം ആദ്മി പാർട്ടിയുടെ സമരം ഇന്ന്

    ഇരുകര തൊടാതെ റിവർവ്യൂ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളിയവരുമൊക്കെ കൈവിട്ട നിലയിലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട റിവർവ്യൂ റോഡ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47 5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതി... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു.

    പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →

  • ‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

    സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ... Read More →

  • രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയെ പ്രതിഷേധം അറിയിച്ചു

    കുവൈത്ത് സിറ്റി കുവൈത്തിന് റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.