Home / News Detail
കേരളത്തിൽ പുതുയുഗ പിറവിയുണ്ടാകും: മന്ത്രി മോൻസ് ജോസഫ്

കേരളത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം സർക്കാരിനുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് കേരളത്തിൻറെ മികവിന്റെ അടിസ്ഥാന ഘടകങ്ങളായി വാഴ്ത്തപ്പെടുന്ന വിദ്യാഭ്യാസരംഗവും അ ആതുരാ ശുശ്രൂഷ രംഗവും വലിയ പ്രതിസന്ധിയിലാണ് സാധാരണക്കാരായ ജനങ്ങൾ ആശങ്കയിലാണ് കാർഷിക മേഖല തകർന്നു എല്ലാ രംഗത്തും വലിയ മാറ്റങ്ങൾ വരുത്തണം എന്ന ആഗ്രഹത്തോടെയും ഇച്ഛാശക്തിയോടെയുമാണ് യുഡിഎഫ് ഗവൺമെൻറ് പ്രവർത്തിക്കുന്നത് ആത്മവിശ്വാസമുള്ള യുവജനങ്ങളെ സൃഷ്ടിക്കുന്ന മികവിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഇടങ്ങൾ ആകണം കലാലയങ്ങൾ എന്ന് മന്ത്രി പറഞ്ഞു ജാതി വ്യവസ്ഥിതിയുടെ കടുത്ത അവഗണനകളിൽ നിന്ന് തളരാതെ പൊരുതി ഇന്ത്യയുടെ പ്രഥമ പൗരനായ കെ ആർ നാരായണൻ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാൻ യുവജനങ്ങൾക്ക് പ്രചോദനം ആകണമെന്നും രാമപുരം പള്ളിയും കോളേജും ഇത്തരം സേവനങ്ങളിൽ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ജലസേചന ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അമിത എൽസ് ബിനോയി ഒന്നാം റാങ്ക് ബി കോം കോ ഓപ്പറേഷൻ ജൊഹാൻ ജേക്കബ് മൂന്നാം റാങ്ക് ബി എസ് സി ബയോടെക് നോളജി അമല റോയി അഞ്ചാം റാങ്ക് ബി എസ് സി ബയോടെക് നോളജി മരിയ ബേസിൽ എട്ടാം റാങ്ക് ബി സി എ ശ്രീലക്ഷ് മി ആർ പത്താം റാങ്ക് ബി കോം കോ ഓപ്പറേഷൻ എന്നിവരെ കോളേജിന്റെ മെമെന്റോ നൽകി മന്ത്രി ആദരിച്ചു കോളേജ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ ശാന്താറാം ബ്ലോക്ക് മെമ്പർ സി റ്റി രാജൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ സിജി ജേക്കബ് പഞ്ചായത്ത് അംഗം മിനി ടി ജോൺ അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് ജോബിൻ പി മാത്യു ഐക്യുഎ സി കോഡിനേറ്റർ മാരായ സുനിൽ കെ ജോസഫ് കിഷോർ ജിബി ജോൺ മാത്യു ഡിപ്പാർട്മെന്റ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി ക്യാമ്പ് ഏപ്രില്‍ 30 വരെ

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ന്യൂറോ ആന് ഡ് സ് പൈന് സര് ജറി ക്യാമ്പ് ഏപ്രില് 30 വരെ നടത്തും നാഡീവ്യൂഹവും നട്ടെല്ല് സംബന്ധവുമായ രോഗങ്ങള് ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില് പങ്കെടുക്കുന്നവര് ക്ക് ലഭ്യമാണ് നട്ടെല്ല് വേദന ഡിസ് ക് പ്രശ് നങ്ങള് തലച്ചോറിലെ വിവിധ രോഗങ്ങള് നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുന്... Read More →

  • ദിശ യോഗം ചേർന്നു.

    കോട്ടയം കേന്ദ്രാവിഷ് കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ് മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശ യുടെ 2025 26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം കളക് ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ ഫ്രാൻസിസ് ജോർജ്ജ് എം പിയുടെ അധ്യക്ഷതയിൽ ചേർന്നു ജനങ്ങൾക്കുള്ള ധനസഹായങ്ങൾ കാർഷിക മേഖല പദ്ധതികൾ റോഡുകൾ എന്നിവ കൃത്യമായ കാലയളവിനുള്ള... Read More →

  • സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ

    കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കും യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത് ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും അതിന് ശേഷം പിന്നീട് മറ... Read More →

  • കാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍

    മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗ നിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് മെയ് 30 വരെപാലാ മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗനിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് ചെയ്യാന് അവസരം 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക കാന് സര് രോഗ നിര് ണയം 7 മിനിറ്റിനുള്ളില് അറിയാവുന്ന അത്യാധുനിക ഡിജിറ്റല് പെറ്റ് സി ടി ... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • റിവര്‍വ്യൂ റോഡ് പൂര്‍ത്തീകരണം വൈകുന്നു. റീത്ത് വെച്ച് ആപ് പ്രതിഷേധം

    പാലാ ടൗണ് വികസനത്തിന്റെ ഭാഗമായി മീനച്ചിലാറിന് സമാന്തരമായി വിഭാവനം ചെയ്ത റിവര് വ്യൂ റോഡ് എക്സ്റ്റന് ഷന് നിർമാണം അനന്തമായി നീളുന്നു 2018 ജൂണ് 8ന് നിര് മാണ ഉദ്ഘാടനം നടത്തി പണി ആരംഭിച്ചിട്ടു 8 വര് ഷങ്ങളായിട്ടും നിശ്ചലാവസ്ഥയില് തുടരുകയാണ് ഇതില് പ്രതിഷേധിച്ച് ആംആദ്മി പാര് ട്ടിയുടെ നേതൃത്വത്തില് റീത്തു വച്ചു പ്രതിഷേധിച്ചു ടൗണിലെ വാഹന ഗത... Read More →

  • റിവർ വ്യൂ റോഡ്. ആം ആദ്മി പാർട്ടിയുടെ സമരം ഇന്ന്

    ഇരുകര തൊടാതെ റിവർവ്യൂ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളിയവരുമൊക്കെ കൈവിട്ട നിലയിലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട റിവർവ്യൂ റോഡ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47 5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതി... Read More →

  • കുഞ്ഞുമോള്‍ ആന്റണി പുന്നത്തറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ പ്രധാന അധ്യാപിക

    പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊ... Read More →

  • കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില്‍ റ്റി.ജി നാരായണന്‍ ( ഓമന-75 ) നിര്യാതനായി.

    കിടങ്ങൂര് സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →

  • പ്രൈവറ്റ് ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കി നഗരസഭ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് സന്ദർശിച്ച നഗരസഭാ ചെയർപേഴ്സൻ അഡ്വ വി പി നാസറിന് മുന്നിൽ യാത്രക്കാരും തൊഴിലാളികളും ഓട്ടോ ബസ് ജീവനക്കാരും ഉയർത്തിക്കാട്ടിയ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടും ഗതാഗത തടസ... Read More →

  • വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →

  • കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയുടെ CSSD വിഭാഗത്തിനു ദേശീയ പുരസ്കാരം

    പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവ... Read More →

  • മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

    മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ സ് കറിയ വേകത്താനം മിഷൻലീഗിൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി മിഷൻ ലീഗ് അംഗങ്... Read More →

  • എസ്. എം. വൈ. എം പൂഞ്ഞാർ ഫൊറോനയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

    പൂഞ്ഞാർ എസ് എസ് എൽ സി ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എസ് എം വൈ എം പൂഞ്ഞാർ ഫൊറോനയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫൊറോന പ്രസിഡന്റ് അമൽ സജി അധ്യക്ഷത വഹിച്ചു ഫൊറോന ഡയറക്ടർ ഫാ ജോസഫ് കന്നുതൊട്ടികല്ലുവേലിൽ ആമുഖപ്രഭാഷണം നടത്തി ... Read More →

  • ഹരികുമാര്‍ കോയിക്കല്‍ അന്തരിച്ചു.

    എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →

  • ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി - ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി.

    ഏറ്റുമാനൂര് ശ്രീപതി സി വി എന് കളരി സ്ഥാപകന് കെ ജി മുരളീധര ഗുരുക്കളുടെയും കെ കെ തങ്കമ്മയുടെയുംമകന് ബിജു മുരളീധര ഗുരുക്കള് 55 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില് ഇന്ത്യന് ഫെന് സിംഗ് ടീം അംഗം ഇന്റര് യൂണിവേഴ് സിറ്റി റെസ് ലിംഗ് ചാമ്പ്യന് എം ജി യൂണിവേഴ് സിറ്റി യോഗാ ചാമ്പ്യന് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ... Read More →

  • പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം

    പഠന വൈകല്യമുള്ള കുട്ടികള് ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം നടത്തുന്നു മാര് സ്ലീവാ മെഡിസിറ്റി ക്ലിനിക്കല് സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേയ് 18 മുതല് 22 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത് പഠനത്തില് ബുദ്ധിമുട്ടുകള് അനുഭവപ്പെടുന്ന വിദ്യാര് ത്ഥികള് ക്ക... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • കോട്ടയത്തെ ഗതാഗതക്കുരുക്ക്; പരിഹാരത്തിനായി ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന തുടങ്ങി.

    കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →

  • ഓപ്പറേഷൻ തൂഫാൻ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷൻ തല ഉദ്‌ഘാടനം നടന്നു.

    സംസ്ഥാന ഗവൺമെൻറിൻറെ ലഹരി മുക്ത കേരളം എന്ന പോരാട്ടത്തിന്റെ ഭാഗമായി കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രോജക്ടിന്റെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ തല ഉദ്ഘാടനം ഈരാറ്റുപേട്ട ശ്രീജിത്ത് തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു പ്രിൻസിപ്പൽ ജോസ് തോമസ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.