News Desk
മറ്റക്കര കഴിഞ്ഞ ദിവസത്തെ ഒറ്റമഴയ്ക്ക് നിറഞ്ഞു പന്നഗം തോട് കഴിഞ്ഞ കാലവർഷത്തിൽ മറ്റക്കരയെ മുക്കിയ പന്നഗം തോടിന്റെ രൗദ്രഭാവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ ഒറ്റമഴയിൽ പന്നഗം തോട് കവിയാനൊരുങ്ങുംവിധം നിറഞ്ഞിരുന്നു അശാസ്ത്രീയമായി നിർമ്മിച്ച തടയണകൾ ആണ് ഭീഷണിയാകുന്നത് എന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു മണൽ പട്യാലിമറ്റം റോഡിലെ പടിഞ്ഞാറെ പാലം തടയണയാണ് വെള്ളപ്പൊക്കത്തെ പ്രധാനമായും സ്വാധീനിക്കുന്നത് മുൻപ് പല വർഷകാലത്തും ഈ തടയണ പ്രദേശത്ത് വലിയ തോതിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു തടയണ പൊളിച്ചുമാറ്റുന്നതിന് നാളിതുവരെയായിട്ടും രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടു മറ്റക്കര പടിഞ്ഞാറെ പാലം വാഴപ്പള്ളി പാലം നെല്ലിക്കുന്ന് ചുവന്ന പ്ലാവ് കുഴിമറ്റം തച്ചിലങ്ങാട് തുടങ്ങിയ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് പടിഞ്ഞാറെ പാലം തടയണ പ്രധാന കാരണമാണ് ഓരോ മഴക്കാലത്തും വെള്ളപ്പൊക്ക സമയത്ത് വിവിധ രാഷ്ട്രീയ നേതാക്കന്മാരും പഞ്ചായത്ത് അധികാരികൾ ഇറിഗേഷൻ വകുപ്പ് ഇദ്യാഗസ്ഥർ തുടങ്ങീ നിരവധി പേർ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ നാളിതുവരെയായിട്ടും ഒരു പരിഹാര നടപടിയും ഉണ്ടായിട്ടില്ല പ്രദേശത്തെ വെള്ളപ്പൊക്ക പരിഹാര പ്രവർത്തനങ്ങൾക്ക് ഒരു വർഷം മുൻപ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് 35 ലക്ഷം രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തു എന്ന് വലിയ വാർത്ത വന്നിരുന്നെങ്കിലും എല്ലാം വെറും വാർത്തകളിൽ മാത്രം ഒതുങ്ങുകയായിരുന്നു പന്നഗം തോട്ടിൽ അമിതമായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും വാരി മാറ്റുക അശാസ്ത്രീയമായി തോട്ടിൽ നിർമ്മിച്ച തടയണകൾ പൊളിച്ചുമാറ്റുക പടിഞ്ഞാറെ പാലം പൊളിച്ച് പുതുക്കി പണിയുക എന്നിവ വർഷങ്ങളായുള്ള ആവശ്യങ്ങളാണ് എന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു ഓരോ വർഷകാലം കഴിയുമ്പോഴും ഇത്തരം കാര്യങ്ങൾ അധികാരികൾ മനഃപ്പൂർവ്വം വിസ്മരിച്ചു പോകുന്നതല്ലാതെ പ്രദേശവാസികൾക്ക് ഉപകാരപ്രദമായ യാതൊരു പരിഹാര നടപടിയും ഉണ്ടാകുന്നില്ല എന്നും നാട്ടുകാർ പരാതിപ്പെട്ടു മഴ ശക്തമായതോടെ പന്നഗം തോട് കരകവിയുമോ എന്ന ഭീതിയിലാണ് നാടും നാട്ടുകാരും വിവരങ്ങൾ ചിത്രം ശ്രീകാന്ത് മറ്റക്കര
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി ടെർമിനൽ 2 ന് സമീപമുള്ള വിമാന പാർക്കിംഗ് ബേകളിൽ വൈകുന്നേരം 4 40 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ പാലാ കൊല്ലപ്പള്ളിയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി എട്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റേത് ആണ് കണ്ടെത്തിയ മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് വേലിക്കകത്ത് വി എം ജോർജ് വക്കച്ചൻ 79 നെയാണ് കഴിഞ്ഞ 30 മുതൽ കാണാതായത് കാണാതായ ആൾ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന സംശയത്തെത്തുടർന്നാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ന... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല പരിസ്ഥിതി പഠന വിഭാഗത്തിന്റെ നേത ൃത്വത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വെച്ചൂർ ഗ്രാമപഞ്ചായത്ത് ബിഎംസി എന്നിവയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ ഇടയാഴത്തുള്ള തോടിന്റെ ഇരുകരകളിലുമായി നൂറിലേറെ കരകണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ചു പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
കോട്ടയം ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം ഇതുവരെ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ ഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ് രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം വെള്ളം രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗി പ... Read More →
കോട്ടയം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐഎം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു ജനകീയ പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു ഇന്ധന എൽപിജി വില വര് ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള് ക്കെതിരെയും അതിനെതിരെ മൗനം പാലിക്ക... Read More →
കോട്ടയം ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ആർഎസ്എസ് കോൺഗ്രസ്സ് ബാന്ധവം വെളിവാക്കുന്നതാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു മലയാള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തുവാൻ കർശനമായി നിർദ്ദേശിച്ച ഗവർ... Read More →
കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി റ്റി ഈപ്പൻ മെമ്മോറിയൽ ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി 30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു കോട്ടയം സ്വദേശിനിയായ 46 കാരിയുടെ ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത് അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
മറ്റക്കര കഴിഞ്ഞ ദിവസത്തെ ഒറ്റമഴയ്ക്ക് നിറഞ്ഞു പന്നഗം തോട് കഴിഞ്ഞ കാലവർഷത്തിൽ മറ്റക്കരയെ മുക്കിയ പന്നഗം തോടിന്റെ രൗദ്രഭാവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ ഒറ്റമഴയിൽ പന്നഗം തോട് കവിയാനൊരുങ്ങുംവിധം നിറഞ്ഞിരുന്നു അശാസ്ത്രീയമായി നിർമ്മിച്ച തടയണകൾ ആണ് ഭീഷണിയാകുന്നത് എന്ന് നാട്ടുകാരും വ്യാപാരികളും പറയുന്... Read More →
കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
തിരുവനന്തപുരം എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടത് ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം കേന്ദ്രാവിഷ് കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ് മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശ യുടെ 2025 26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം കളക് ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ ഫ്രാൻസിസ് ജോർജ്ജ് എം പിയുടെ അധ്യക്ഷതയിൽ ചേർന്നു ജനങ്ങൾക്കുള്ള ധനസഹായങ്ങൾ കാർഷിക മേഖല പദ്ധതികൾ റോഡുകൾ എന്നിവ കൃത്യമായ കാലയളവിനുള്ള... Read More →
Stay Ahead, Stay Informed, Stay Inspired.