Home / News Detail
ആണവായുധ ശേഷിയിൽ പാകിസ്ഥാനെക്കാൾ ബഹുദൂരം മുന്നിൽ;ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നുവെന്ന് സിപ്രി

ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിപ്രി സിപ്രി പുറത്തിവിട്ട 2026 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു ആഗോള സൈനിക ചെലവുകൾ ആയുധ കൈമാറ്റങ്ങൾ ആണവശക്തികൾ 2025 ലെ പ്രധാന സുരക്ഷാ സംഭവവികാസങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാകിസ്താന്റെ 170 ആണവായുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പക്കൽ 190 ആണവായുധങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നത് ഇന്ത്യ പാക് ആണവ മത്സരംഇപ്പോൾ ആണവായുധങ്ങളുടെ എണ്ണത്തിൽ പാകിസ്ഥാനേക്കാൾ 20 എണ്ണത്തിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട് ലോകവ്യാപകമായി ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ 2025 ലും ഇരുരാജ്യങ്ങളും തങ്ങളുടെ ആണവശേഖരം ശക്തിപ്പെടുത്തുന്നതും നവീകരിക്കുന്നതും തുടർന്നുപോന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ ആണവ പദ്ധതികൾ ചൈനയെ ലക്ഷ്യമിട്ടുള്ള ദീർഘദൂര ആയുധ സംവിധാനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും പാകിസ്ഥാനുമായുള്ള ദീർഘകാല ശത്രുത ഇപ്പോഴും ഇന്ത്യയുടെ ആസൂത്രണങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു കൂടാതെ ആണവ നവീകരണം ദീർഘദൂര മിസൈലുകൾ സായുധ ഡ്രോണുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങൾ സൈബർ ശേഷി എന്നിവ ദക്ഷിണേഷ്യയിലെ സൈനിക മത്സരത്തെ കൂടുതൽ സ്വാധീനിക്കുന്നതായും സിപ്രി ചൂണ്ടിക്കാണിക്കുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി.

    കോട്ടയം പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി ഓക്സിജൻ സി ഇ ഒ ഷിജോ ക... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • അതിശക്തമായ കാറ്റ്; ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് 3 എയർ ഇന്ത്യാ വിമാനങ്ങൾക്ക് കേടുപാട്

    ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി ടെർമിനൽ 2 ന് സമീപമുള്ള വിമാന പാർക്കിംഗ് ബേകളിൽ വൈകുന്നേരം 4 40 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്... Read More →

  • പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി, ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടം​ ​പാ​ലാ​ ​ഡി.​വൈ.​എ​സ്.​പിയ്ക്ക് ​പ​രാ​തി​ ​ന​ൽ​കി.​

    പാലാ പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്ച താ യി ആരോപിച്ചു ചെ യ ർ പേ ഴ്സ ൺ ദി യ ബി നു പു ളി ക്ക ക്ക ണ്ടം പാ ലാ ഡി വൈ എ സ് പിയ്ക്ക് പ രാ തി ന ൽ കി ഓ ഫീ സി ൽ നി ന്നും മൂ ന്നു മ ണി യോ ടു കൂ ടി ഊ ണു ക ഴി ക്കാ നാ യി വീ ട്ടി ലേ ക്ക് പോ യ സമയത്താണ... Read More →

  • കൊടുങ്ങൂർ-മണിമല റോഡിൽ ചാമംപതാലിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക്.

    ചാമംപതാൽ കൊടുങ്ങൂർ മണിമല റോഡിൽ ചാമംപതാലിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് ആലുവ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് ആലുവ സ്വദേശികളായ ആർ രഘു 54 ഭാര്യ എൽ മിനി 50 മകൾ ഇളവയനി രഘു 18 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊടുങ്ങൂർ മണിമല റോഡിൽ ചാമംപതാൽ ... Read More →

  • മുണ്ടക്കയം കൂട്ടിക്കലിൽ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ പോലീസ് പിടിയിൽ, അനീഷ് ഉമ്മർ പിടിയിലായത് കോഴിക്കോട് നിന്നും.

    മുണ്ടക്കയം മുണ്ടക്കയം കൂട്ടിക്കലിൽ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ പോലീസ് പിടിയിൽ കോഴിക്കോട് നിന്നുമാണ് ഓർക്കിഡ് കൺസൾട്ടൻസി ഉടമ പാലക്കുന്നേൽ അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത് വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു ചെറുപ്പക്കാരുൾപ്പടെയുള്ള നിരവധിയാളുകളിൽനിന്നായി കോ... Read More →

  • പാലാ നഗരസഭയിൽ UDFൽ ഭിന്നത രൂക്ഷം; മോഷണവും കയ്യേറ്റവും ആരോപിച്ച് കൗൺസിലർമാർ, നഗരസഭയിൽ അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ UDF നേതൃത്വം.

    പാലാ പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു കഴിഞ്ഞ ദിവസങ്ങളായി ഇത് ശെരി വയ്ക്കുന്ന സംഭവ വികാസങ്ങളാണ് നഗരസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായുള്ള പരാതിയാണ് ഇപ്പോൾ രംഗത്തുള്ളത് വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ഇൻഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളിൽ പരസ്യ പ്രതികരണം; ജോൺ ബ്രിട്ടാസിനോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാൽ

    ന്യൂഡല് ഹി ഇന് ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില് പരസ്യ പ്രതികരണം നല് കിയതില് ജോണ് ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല് എംപി മീറ്റിങിന് മുന് പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല് ചോദിച്ചു യോഗത്തില് പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല് മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല് ചോദിച്ചു ഇന് ഡ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

    കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി റ്റി ഈപ്പൻ മെമ്മോറിയൽ ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി 30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ചേർപ്പുങ്കൽ കൊഴുവനാൽ റൂട്ടിൽ ഇളപ്പുങ്കലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കൊഴുവനാൽ സ്വദേശി ജോസി എബ്രഹാമിന് 47 പരിക്കേറ്റു ചൊവ്വാഴ്ച അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത് കുറിഞ്ഞിയിൽ വച്ച് ചൊവ്വാഴ്ച വൈകിട്ട് ജീപ്പും സ്കൂട്ടറും കൂട്ടിയി... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്.

    പാലാ പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക് മേലുകാവ് സ്വദേശി സാം ജോസഫി 37 നാണു അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച രാവിലെ 9 30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത് കാറും സ്കൂൾ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ സാം ജോസഫിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലാ നഗരസഭയിൽ വീണ്ടും പൊട്ടിത്തെറി, ചെയർപേഴ്‌സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നേതൃത്വത്തിന് കത്തെഴുതി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍, പാലായിൽ പരസ്യപ്പോര് രൂക്ഷമാകുന്നു.

    പാലാ പാലാ നഗരസഭയിൽ വീണ്ടും പൊട്ടിത്തെറി പാലായിൽ ഭരണപക്ഷത്തിനകത്തുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു ചെയർപേഴ് സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നേതൃത്വത്തിന് കത്തെഴുതി കോണ് ഗ്രസ് കൗണ് സിലര് മാര് ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ് ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു വ... Read More →

  • നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക കേന്ദ്രത്തില്‍, ഫോണും ഇന്റര്‍നെറ്റും ഇല്ല

    ന്യൂഡല് ഹി നീറ്റ് ചോദ്യപേപ്പര് ചോരാതിരിക്കാന് കര് ശന നടപടിയുമായി നാഷണല് ടെസ്റ്റിങ് ഏജന് സി ചോദ്യപേപ്പര് തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം ഫോണ് ഇന്റര് നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.