News Desk
കോട്ടയം ജൂൺ 15 മുതൽ ആരംഭിക്കുന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയുടെ പ്രയോജനം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം ആദ്യഘട്ടമായി ഓർഡിനറി ബസുകളിൽ 100 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗജന്യ യാത്ര നടപ്പാക്കുന്നതെങ്കിലും ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം കൂടുതലായി ലഭിച്ചേക്കില്ല തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര കോട്ടയം ജില്ലയിൽ 7 ഡിപ്പോകളിലായി ഓർഡിനറി സർവ്വീസ് നടത്തുന്നത് 140 ബസ്സുകൾ മാത്രമാണ് വൈക്കം ഡിപ്പോയിൽ 34 കോട്ടയം ഡിപ്പോയിൽ 22 ചങ്ങനാശേരി ഡിപ്പോയിൽ 21 പൊൻകുന്നം ഡിപ്പോയിൽ 21 ഇ ൗരാറ്റുപേട്ട ഡിപ്പോയിൽ 18 പാലാ ഡിപ്പോയിൽ 13 എരുമേലി ഡിപ്പോയിൽ 13 എന്നിങ്ങനെയാണ് ജില്ലയിലെ ഡിപ്പോകളിലെ ഓർഡിനറി ബസ്സുകളുടെ എണ്ണം ലിമിറ്റഡ് സ് റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സൂപ്പർ ഫാസ്റ്റ് ബസ്സുകളാണ് ജില്ലയിൽ കൂടുതലായും സർവ്വീസ് നടത്തുന്നത് സ് ത്രീകൾക്ക് എല്ലാ കെഎസ് ആർടിസി ബസ്സിലും സ ൗജന്യയാത്ര എന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം എന്നാൽ പിന്നീട് ഇത് ഓർഡിനറി സർവ്വീസിൽ മാത്രമാക്കി ചുരുക്കുകയായിരുന്നു ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ല എന്നുള്ളതാണ് ഈ സൗജന്യ യാത്രയിൽ ജില്ലയ്ക്ക് തിരിച്ചടിയായിരിക്കുന്നത് ഇതോടൊപ്പം വിവിധ ഗ്രാമീണ മേഖലകളിലേക്കുള്ള റൂട്ടുകളിലും കെഎസ് ആർടിസി ഓർഡിനറി സർവ്വീസ് പരിമിതമാണ് ഗ്രാമീണ മേഖലകളിലുൾപ്പടെ ഓർഡിനറി സർവ്വീസുകൾ വളരെയധികം കുറവാണ് ഈ മേഖലയിൽ ജോലിക്കാരുൾപ്പടെ പ്രതിദിന യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ് ജില്ലയിൽ 332 സർവീസുകളാണ് നടത്തുന്നത് 20 ശതമാനം ബസുകൾ മാത്രമാണ് നിലവിൽ ജില്ലയിൽ ഓർഡിനറി സർവ്വീസ് നടത്തുന്നത് എരുമേലി പാലാ ഇ ൗരാറ്റുപേട്ട ഡിപ്പോകളിലാണ് ഓർഡിനറി സർവീസ് കുറവ് വൈക്കത്താണ് സർവീസ് കൂടുതലുള്ളത് കോട്ടയം ഡിപ്പോയിൽ 22 ബസ്സുണ്ടെങ്കിലും 20 ബസ്സാണ് സർവീസ് നടത്തുന്നത് കോട്ടയം കുമരകം റൂട്ടിൽ കോണത്താറ്റ് പാലം പൊളിക്കുന്നതിനു മുൻപു വരെ 23 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ വെറും 4 ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത് കോട്ടയം അയർക്കുന്നം മറ്റക്കര കോട്ടയം പാമ്പാടി പങ്ങട കൂരോപ്പട മെഡിക്കൽ കോളജ് മണിയാപറമ്പ് കോട്ടയം പരിപ്പ് കോട്ടയം കഞ്ഞിക്കുഴി ഞാലിയാകുഴി ചങ്ങനാശേരി കോട്ടയം പുതുപ്പള്ളി കോട്ടയം മീനടം കോട്ടയം റാന്നി കോട്ടയം ഓണംതുരുത്ത് പൊൻകുന്നം പള്ളിക്കത്തോട് മുണ്ടക്കയം ഇളംകാട് പാലാ അയർക്കുന്നം കോട്ടയം തിടനാട് ഭരണങ്ങാനം ഏറ്റുമാനൂർ കടപ്പൂർ ഏറ്റുമാനൂർ മാടപ്പാട് അയർക്കുന്നം വൈക്കം വെള്ളൂർ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത റൂട്ടുകൾ ആണ് ഇതോടൊപ്പം പരിമിതമായ സർവ്വീസ് നടത്തുന്ന ഗ്രാമീണ മേഖലകളും ജില്ലയിലുണ്ട് ഈ മേഖലയിലുള്ള സ്ത്രീകൾക്കും യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഓർഡിനറി സർവ്വീസുകൾ ലഭ്യമല്ലാത്തതിനാൽ പദ്ധതിയുടെ പ്രയോജനം കൂടുതലായി ലഭ്യമാകില്ല മുണ്ടക്കയം ഇളംകാട് മുണ്ടക്കയം കോരുത്തോട് മേഖലകളിലും കൂടുതലും യാത്രക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ് യാത്രക്കാരുൾപ്പടെയുള്ള പ്രതിദിന യാത്രക്കാരായ സ്ത്രീകളുടെ യാത്ര ചെലവ് ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്ന ആശ്വാസകരമായ പദ്ധതിയാണ് ഇത് പക്ഷെ ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം സ്ത്രീ യാത്രക്കാർക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോഴിക്കോട് പൂനൂരില് മധ്യവയസ് കന് വെട്ടേറ്റു പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിനാണ് വെട്ടേറ്റത് മുന് വൈരാഗ്യത്തെ തുടര് ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു കൈമുട്ടിന് മുകളിലായി ആഴത്തില് മുറിവേറ്റു ഇയാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു പ്രശ് നങ്ങള് പറഞ്ഞു തീര് ക്കാന് പെരിങ്ങളം വ... Read More →
കോട്ടയം കൃത്യതയാർന്ന ജനസംഖ്യാ വിവരങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അടിത്തറയെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സെൻസസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിറ്റൽ സെൻസസ് നടപ്പാക്കപ്പെടുന്നതെന്നും ഇത് വിവരശേഖരണത്തിന്റെ വേഗതയും കൃത്യതയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു കുടുംബങ്ങൾക്ക് സ്വയം വിവരങ്ങ... Read More →
കോട്ടയം നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായ കാസർഗോഡ് സ്വദേശിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ വിദ്യാര് ത്ഥിനിയെ മാനസികമായി സമ്മര് ദ്ദത്തിലാക്കിയെന്നും മരണ വിവരം കൃത്യമായി രക്ഷിതാക്കളെ അറിയിച്ചില്ല എന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ പാലാ നഗരസഭയിൽ ഇതിനു മുൻപും മോഷണം നടന്നിട്ടുണ്ട് ആ മോഷണക്കേസിൽ പ്രതി ബിനു പുളിക്കക്കണ്ടം ആണെന്നും അതിൽ ഇപ്പോഴും പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല ഇവർക്കുള്ള പിന്തുണ യുഡിഎഫ് പിൻവലിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലെന്നും അത... Read More →
ദില്ലി സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് ദില്ലി ഹൈക്കോടതിയുടെതാണ് നടപടി ഒഎസ്എം ഓണ് സ്ക്രീൻ മാർക്കിങ് സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത് ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക... Read More →
ചെന്നൈ നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് കൂടിക്കാഴ്ചയ്ക്കിടെ ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ കെ എഫ് സി ഔട്ട്ലെറ്റിനു തീ പിടിച്ചു കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി അപകടത്തിൽ ആളപായമില്ല ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടർന്നു പിടിച്ചത് രണ്ടാം നിലയിലായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്... Read More →
ന്യൂഡല് ഹി ഇന് ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില് പരസ്യ പ്രതികരണം നല് കിയതില് ജോണ് ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല് എംപി മീറ്റിങിന് മുന് പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല് ചോദിച്ചു യോഗത്തില് പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല് മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല് ചോദിച്ചു ഇന് ഡ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
ആലപ്പുഴ ചേര് ത്തലയില് വെള്ളത്തില് കിടന്ന് നാട്ടുകാരുടെ പ്രതിഷേധം നിരവധി വീടുകളില് വെള്ളം കയറിയതോടെയാണ് പ്രതിഷേധം ദേശീയപാത നിര് മ്മാണത്തിലെ അപാകതയാണ് വീടുകള് വെള്ളത്തിലാകാന് കാരണമെന്ന് നാട്ടുകാര് പറയുന്നു ചേര് ത്തലയില് ഏറെ നാളുകളായി ഈ പ്രശ് നം നിലനില് ക്കുന്നുണ്ട് ഹൈവേ നിര് മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം ദേശീയ പാത നിര് ... Read More →
ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി ടെർമിനൽ 2 ന് സമീപമുള്ള വിമാന പാർക്കിംഗ് ബേകളിൽ വൈകുന്നേരം 4 40 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്... Read More →
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം 2 സ്കൂളുകളിലും കനത്ത മഴയിൽ അപകടമുണ്ടായി തലസ്ഥാന നഗരിയിൽ പെരുമഴയെത്തുടർന്ന് പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത് ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ചേർപ്പുങ്കൽ കൊഴുവനാൽ റൂട്ടിൽ ഇളപ്പുങ്കലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കൊഴുവനാൽ സ്വദേശി ജോസി എബ്രഹാമിന് 47 പരിക്കേറ്റു ചൊവ്വാഴ്ച അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത് കുറിഞ്ഞിയിൽ വച്ച് ചൊവ്വാഴ്ച വൈകിട്ട് ജീപ്പും സ്കൂട്ടറും കൂട്ടിയി... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി ഓക്സിജൻ സി ഇ ഒ ഷിജോ ക... Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോട്ടയം ജൂൺ 15 മുതൽ ആരംഭിക്കുന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയുടെ പ്രയോജനം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം ആദ്യഘട്ടമായി ഓർഡിനറി ബസുകളിൽ 100 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗജന്യ യാത്ര നടപ്പാക്കുന്നതെങ്കിലും ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം കൂടുതലായി ലഭിച്ചേക്കില്ല... Read More →
തിരുവനന്തപുരം രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ് കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ് രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവ... Read More →
പാലാ പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക് മേലുകാവ് സ്വദേശി സാം ജോസഫി 37 നാണു അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച രാവിലെ 9 30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത് കാറും സ്കൂൾ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ സാം ജോസഫിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച... Read More →
Stay Ahead, Stay Informed, Stay Inspired.