News Desk
മുണ്ടക്കയം മുണ്ടക്കയം കൂട്ടിക്കലിൽ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ പോലീസ് പിടിയിൽ കോഴിക്കോട് നിന്നുമാണ് ഓർക്കിഡ് കൺസൾട്ടൻസി ഉടമ പാലക്കുന്നേൽ അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത് വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു ചെറുപ്പക്കാരുൾപ്പടെയുള്ള നിരവധിയാളുകളിൽനിന്നായി കോടിക്കണക്കിനു രൂപയാണ് ഇയാൾ കരസ്ഥമാക്കിയത് ഒരാളിൽ നിന്ന് തന്നെ അഞ്ച് ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം പണം നൽകിയവർക്ക് നാളുകളായി വിസയോ നൽകിയ പണമോ തിരികെ ലഭിക്കാഞ്ഞതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകിയത് കോട്ടയം ജില്ലയ്ക്കകത്തു നിന്നും പുറത്തു മറ്റു ജില്ലകളിൽ നിന്നുമായി നിരവധിപ്പേരാണ് ഓർക്കിഡ് കൺസൾട്ടൻസിയിൽ വിസയ്ക്കായി പണം നൽകിയിട്ടുള്ളത് തട്ടിപ്പ് പുറത്തായതോടെ സ്ഥാപനം ഇയാൾ ഒളിവിൽ പോകുകയായിരുന്നു ഒളിവിൽ പോയ ഇയാളുടെ ഫോണിന്റെ ടവർ ലോക്കേറ്റ് ചെയ്ത് തെരച്ചിലിനൊടുവിലാണ് പോലീസ് സംഘം പിടികൂടിയത് വിസ വ്യാപാരത്തിനാവശ്യമായ യാതൊരുവിധ കേന്ദ്ര ലൈസൻസുകളും ഇല്ലാതെയാണ് ഓർക്കിഡ് കൺസൾട്ടൻസിയും പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡും ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് മുണ്ടക്കയം പോലീസ് സ്റ്റേഷന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം കേസുകൾ അനീഷ് ഉമ്മറിനെതിരെയുണ്ട് വിസ ലഭിക്കാനായി പണം നൽകിയവർ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടിക്കലിൽ എത്തിയിരുന്നു അനീഷ് ഉമ്മറിനെ ചൊവ്വാഴ്ച രാത്രിയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത് ബുധനാഴ്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുമെന്ന് മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ എസ് സജീവ് കുമാർ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന് തൂഫാന് അഭിനന്ദനവുമായി നടന് ഉണ്ണി മുകുന്ദന് ഏതാനും ദിവസം മുന് പ് പെരുമ്പാവൂരിലെ ലഹരി ഉപയോ ഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന് പൊലീസിന് റെ ശ്രദ്ധയില് പെടുത്തിയിരുന്നു പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത് പെരുമ്... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ബാക്കി ഭാഗങ്ങളിലേക്കും സിക്കിം സംസ്ഥാനത്ത് പൂർണ്ണമായും പശ്ചിമ ബംഗാളിന്റെ ഉപ ഹിമാലയൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്കും ഇന്ന് കാലവർഷം പുതുതായി പ്രവേശിച്ചതായി കേന്ദ്... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →
തിരുവനന്തപുരം ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതിയായ സപ്ലൈകോ സോക്കർ ഇലവൻ അവതരിപ്പിക്കുന്നു ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും ഓരോ മത്സരത്തിലും ഒരു ടീം ന... Read More →
പാലാ പാലാ നഗരസഭയിൽ ഭരണപക്ഷമായ യു ഡി എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി എന്ന സന്ദേശം ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ കെ എഫ് സി ഔട്ട്ലെറ്റിനു തീ പിടിച്ചു കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി അപകടത്തിൽ ആളപായമില്ല ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടർന്നു പിടിച്ചത് രണ്ടാം നിലയിലായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്... Read More →
പാലാ പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു കഴിഞ്ഞ ദിവസങ്ങളായി ഇത് ശെരി വയ്ക്കുന്ന സംഭവ വികാസങ്ങളാണ് നഗരസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായുള്ള പരാതിയാണ് ഇപ്പോൾ രംഗത്തുള്ളത് വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്... Read More →
കുവൈത്ത് സിറ്റി കുവൈത്തിന് റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ 2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത് മഴക്കാലത്ത് പനി വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധി... Read More →
തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത് പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി പത്ത് വർഷം ... Read More →
സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
Stay Ahead, Stay Informed, Stay Inspired.