News Desk
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശുമരണവും നിങ്ങൾക്ക് കാര്യം കഴിഞ്ഞാൽ ഒഴിവാക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് അടുത്തത് അണ്ണാക്കിൽ വരുമ്പോൾ അറിഞ്ഞോളും എന്ന് ജോർജ് ജോസഫ് വാതപ്പള്ളിക്കുറിച്ചു തോമസ് വി എം പാലാ രൂപത അധ്യക്ഷന് മര്യാദയും മാന്യതയെ കുറിച്ച് പറയാൻ യാതൊരുവിധ അവകാശവുമില്ല കാരണം ഈ അടുത്തകാലത്ത് 1947 മുതൽ പാലാ കുരിശുപള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കലാസാംസ്കാരിക പൈതൃക കേന്ദ്രമായ സി വൈ എം എൽ ക്ലബ് കെട്ടിടം പാലാ കത്തീഡ്രൽ പള്ളി വികാരിമാരും കൈക്കാരന്മാരും ഒരുപറ്റം ഗുണ്ടകളെയും കൊണ്ട് ആ സ്ഥലം കൈക്കൽ ആക്കുന്നതിനു വേണ്ടി ജെസിബി ഉപയോഗിച്ച് തകർത്തു അതിനുശേഷം സി വൈ എം എൽ ക്ലബ്ബിന്റെ എല്ലാ സ്ഥാപനങ്ങളും എടുത്തുകൊണ്ടുപോയി കത്തീഡ്രൽ പള്ളിയുടെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പോയി നോക്കാം ഇങ്ങനെയാണോ രൂപതയും ഇടവക ഭരണകർത്താക്കളും ചെയ്യേണ്ടത് അന്യായം കാണിക്കുവാൻ ഇവർക്ക് എന്ത് അവകാശം പണത്തിന്റെ അഹങ്കാരം എന്നല്ലാതെ എന്തു പറയാൻ നിലവിലെ ഭരണകർത്താക്കളെയും നിയമപാലകരെയും കയ്യിലെടുത്തുകൊണ്ട് കാണിച്ച അഹങ്കാരം ശിക്ഷ ലഭിക്കാതിരിക്കുക വിലയിരുത്തി പിതാവ് ചിന്തിച്ചാൽ മതി ഒന്നിന് പുറകെ ഒന്നായി മുകളിലിരിക്കുന്ന ദൈവം തമ്പുരാൻ പീഡകൾ തന്നിരിക്കും ജോർജ്കുട്ടി കെ വി ആടുകൾ വഴി തെറ്റി പോകുമ്പോൾ ഇടയൻ അതിനെ അന്വഷിച്ച് പോയതായി ബൈബിളിൽ കാണുന്നു ഇവിടെ ഇടയനും വഴി തെറ്റിയാൽ നസ്രാണി ശബ്ദം കാഞ്ഞിരപ്പള്ളി മെത്രാൻ പരസ്യമായി കോൺഗ്രസിന് വോട്ടു പിടിച്ചതിൽ പ്രതിഷേധം പീ സി ക്ക് മാത്രം അല്ല കാഞ്ഞിരപ്പള്ളിയിൽ മാണിക്കാർക്കും ഉണ്ട് വിശ്വാസികൾ ഉണ്ടായാൽ മാത്രമേ പിതാക്കന്മാർ ക്ക് പ്രസക്തി ഉളളൂ പിതാക്കന്മാർക്ക് വേണ്ടി അല്ല വിശ്വാസികൾ വിശ്വസികൾക്ക് വേണ്ടി ആണ് പിതാക്കന്മാർ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ സുവർണ്ണ ജൂബിലി പ്രവേശക സമ്മേളനം അഡ്വ സെബാസ് റ്റ്യൻ എം ജെ എം എൽ എ ഉത്ഘാടനം ചെയ് തു എം ജി യൂണിവേഴ്സിറ്റി ഒൻപതാം റാങ്ക് ജേതാവിനും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്ക് മൊമെൻ്റോകളും വിജയികൾക്ക് സമ്മാനങ്ങളും ചടങ്ങിൽ കൈമാറി സുവർണ്ണ ജൂബിലി ലോഗോ എം എൽ എ പ്രകാശനം ചെയ്തു ലൈബ്രറി പ്രസിഡൻ്റ് എ ക... Read More →
മാസപ്പടി കേസില് വീണ ടിയ്ക്ക് വീണ്ടും ഇ ഡി സമന് സ് അയച്ചു 14 ദിവസത്തേയ്ക്ക് സാവകാശം തേടിയ വീണയ്ക്ക് മറുപടിയായാണ് ബുധനാഴ്ച ഹാജരാകണമെന്ന് നോട്ടീസ് നല്കിയത് കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത് ആരോഗ്യപ്രശ് നങ്ങള് ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില് നിന്നും വീണ സാവകാശം തേടിയിരുന്നു സമന് സ് അയച്ചാല് നേരിട്ട് ഹാജരാകണമെന്നാണ് ചട്ടം അഭിഭാഷക... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ടെഹ്റാൻ രാജ്യത്തിന് റെ എണ്ണ വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ഭീഷണികൾ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന് റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി ഇറാന് റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പു... Read More →
കിടങ്ങൂർ ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നഴ് സിംഗിന്റെ യൂണിറ്റുകളുടെ നേതൃത്വത്തിലും ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയും ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു ആശുപത്രി ഒ പി ഡി വിഭാഗത്തിൽ നടന്ന ചടങ്ങ് ഡോ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്നതിൽ അതിന്റെ നിർ... Read More →
പാലാ നഗരസഭയില് ഭരണപക്ഷത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന് ലക്ഷ്യമിട്ട് യോഗം പാലാ എംഎല് എ മാണി സി കാപ്പന്റെ വസതിയിലാണ് യോഗം നടക്കുന്നത് യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര് പേഴ് സണ് അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും പങ്കെടുക്കുന്നുണ്ട് ഫ്രാന് സിസ് ജോര് ജ്ജ് എംപി ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഡിസിസി ജനറല് ... Read More →
കല് പ്പറ്റ സംസ്ഥാനത്ത് ഷിഗെല്ല കേസുകള് വര് ധിക്കുന്നു വയനാട് കോളയാടി സ് കൂളില് ഏഴ് പേര് ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു ഇതോടെ വയനാട്ടില് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി ഷിഗെല്ല കേസുകളിൽ ഈ വര് ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത് 114 പേര് ക്കാണ് ഈ വര് ഷം രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ വര് ഷം ഇതേ സമയത്ത് 54 പേര് ക്കാണ് ര... Read More →
ന്യൂഡല് ഹി നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന് വ്യോമയാന സേനയുടെ ഐഎഎഫ് സഹായവും രാജ്യത്തുടനീളം ചോദ്യ പേപ്പറുകള് സുരക്ഷമായി എത്തിക്കുന്നതിന് 17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര് ട്ട് ചെയ്യുന്നത് പരീക്ഷാ നടത്തിപ്പില് വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര് ഗങ്ങള് കേന്ദ്രം തേടുന്നത് 18... Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ബുധനാഴ്ച ഹാജരാകാൻ നിർദേശം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു ആരോ ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണി... Read More →
പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് ഡൽഹിയിൽ ചേർന്ന ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ഭരണ സമിതിയിലെ തമ്മിലടി മൂലം പാലാ നഗരസഭയിൽ ഭരണ സ്തംഭനമുണ്ടെന്നും കൃത്യവിലോപമുണ്ടെന്നും ചൂണ്ടിക്കാട്ടി ബിജെപി ഇന്ന് രാവിലെ 11 ന് പാലാ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തും പാർട്ടി ഓഫീസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും മുനിസിപ്പൽ ഓഫീസ് പടിക്കൽ മാർച്ച് എത്തിച്ചേർന്ന ശേഷം പ്രതിഷേധ സമ്മേളനവും നടത്തും സംസ്ഥാന ജില്ലാ നേതാക്കൾ പ... Read More →
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു പാലാ നഗരസഭ കോൺഗ്രസ് കൗൺസിലേർസ് പാർലമെന്റ് പാർട്ടി യോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത് യുഡിഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ് യുഡിഎഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചൊള്ളാനി ഡി സി സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ... Read More →
മൂന്നിലവ് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സിഡിഎസ് മൂന്നിലവിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സെലിനമ്മ പരിപാടി ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ബീന റോയ് അധ്യക്ഷത വഹിച്ചു ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ധന്യ ജോഷി അജോ സിബി ആർദ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
Stay Ahead, Stay Informed, Stay Inspired.