News Desk
കോട്ടയം വടവാതൂർ ഡംപ് സൈറ്റിൽ നടപ്പിലാക്കി വരുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിലയിരുത്തി വർഷങ്ങളായി പ്രദേശത്തിന് വെല്ലുവിളിയായി നിലനിന്നിരുന്ന ലെഗസി മാലിന്യ കൂമ്പാരം ശാസ്ത്രീയമായി സംസ്കരിച്ച് ഭൂമി പുനരുപയോഗയോഗ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത് നിലവിൽ ഏകദേശം 50 ശതമാനം ബയോമൈനിംഗ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട് പദ്ധതി പൂർണതയിലെത്തുന്നതോടെ മൂന്ന് ഏക്കറിലധികം ഭൂമി വീണ്ടെടുക്കാൻ സാധിക്കും ഭാവിയിൽ കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള പൊതുസൗകര്യ വികസന പദ്ധതികൾ ഈ സ്ഥലത്ത് നടപ്പിലാക്കി പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുകയാണ് ലക്ഷ്യം പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ഭൂമി വികസന പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി കോട്ടയം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →
പഴയന്നൂർ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 54 കാരന് രണ്ട് വർഷം മുമ്പ് വൃക്കയിലെ കല്ല് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഘടിപ്പിച്ചിരുന്ന ട്യൂബ് സ്റ്റെന്റ് ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത് വിവാദമാകുന്നു എളനാട് മരുതംപാടം മഞ്ഞളൂർക്കളം വീട്ടിൽ എ സലീം 54 ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ വീണ്ടും ചികിത്സ തേടേ... Read More →
കോട്ടയം ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ് എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ ആരോഗ്യദൗത്യം ആയുഷ് വിഭാഗവും മഹാത്മാഗാന്ധി യൂണിവേഴ് സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →
തൃപ്പൂണിത്തുറ മനുഷ്യസ് നേഹത്തിന്റെയും കരുണയുടെയും അപൂർവ മാതൃകയായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ എം ആർ ഷാജി സൈക്കിളിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന 52 കാരനായ ഷാജിയുടെ നിസ്വാർത്ഥ പ്രവർത്തിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ അഭിനന്ദനം നേടുന്നത് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക് കോട്ടയം കൂരോപ്പടയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത് ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശിയായ ജെയിംസ് സിബി 24 കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് 70 പി വി തോമസ് 75 ആൻസി തോമസ് 32 റിജു തോമസ് 34 എ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഭീകര അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് 32 അലോഷ്യസ് 39 എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് വ്യാഴാഴ്ച ഐങ്ങോത്ത് ദേശീയപാതയിൽ ഹൈവേ പട്രോളിങ് ഡ്യൂട്ട... Read More →
കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →
കൊൽക്കത്ത ലോകത്തിന്റെ മികച്ച ഭാവിക്കും ആരോഗ്യകരമായ ജീവിതത്തിനും യോഗ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞത് യോഗയെ ഒരു ദിവസത്തെ ആഘോഷമായി മാത്രം കാണാതെ ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്... Read More →
ന്യൂഡൽഹി സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കോൺഗ്രസ് എംപിയായ ശശി തരൂർ പിന്തുണച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുങ്ങി തരൂരിന്റെ പരാമർശത്തെ ആയുധമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പുതിയ രാഷ്ട്രീയ ആക... Read More →
ചങ്ങനാശ്ശേരി എൻഎസ്എസിൽ നായർ സർവീസ് സൊസൈറ്റി കെ ബി ഗണേഷ് കുമാറിന് വലിയ തിരിച്ചടി എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകാതെയാണ് അദ്ദേഹത്തെ ബോർഡിൽ നിന്ന് ഒഴിവാക്കിയത് അടുത്തിടെ പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നുള്ള സ്ഥാനനഷ്ടത്തിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും അംഗത്വം നഷ്ടമായിരിക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത... Read More →
Stay Ahead, Stay Informed, Stay Inspired.