News Desk
പാലാ പാലാ നഗരസഭയിൽ ഭരണപക്ഷമായ യു ഡി എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി എന്ന സന്ദേശം ടീം യു ഡി എഫ് വാട് സ് ആപ്പ് ഗ്രൂപ്പിൽ ചെയർപേഴ് സൺ ദിയ ബിനു അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ ലെഫ്റ്റായത് ടീം യു ഡി എഫ് എന്ന പേരിന് വിരുദ്ധമായ പ്രവർത്തമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിനാൽ ഇവിടെ തുടരാൻ താൽപര്യമില്ലെന്നും അറിയച്ച ശേഷമാണ് ചെയർപേഴ്സണും ഫാമിലിയും ഗ്രൂപ്പ് വിട്ടത് കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത് ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു ദിവസങ്ങൾക്ക് പിന്നാലെ വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്ച താ യി ആരോപിച്ചു ചെ യ ർ പേ ഴ്സ ൺ ദി യ ബി നു പു ളി ക്ക ക്ക ണ്ടവും പോലീസിൽ പരാതി നൽകി കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ്സും തമ്മിലുള്ള അകൽച്ച വ്യക്തമായിരിക്കുകയാണ് ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം പുളിക്കക്കണ്ടം ഫാമിലിക്ക് എതിരെ കോൺഗ്രസിലും പ്രതിഷേധം ശക്തമാണ് ബിനു പുളിക്കക്കണ്ടത്തിന് വൈസ് ചെയർമാൻ സ്ഥാനം നൽകരുതെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു കേരള കോൺഗ്രസ് സ്വതന്ത്ര കൂട്ടായ്മ കെഡിപി എന്നിവയിലെ കൗൺസിലർമാർ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎൽഎ എന്നിവർ യുഡിഎഫിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിവരം തേടിയിട്ടുണ്ട് തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള് തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് 26 അംഗങ്ങളുള്ള നഗരസഭാ കൗണ് സിലില് യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത് ഇതില് ആറുപേര് കോണ് ഗ്രസില് നിന്നുള്ളവരും മൂന്നുപേര് കേരള കോണ് ഗ്രസ് ജോസഫ് വിഭാഗത്തില് നിന്നുള്ളവരും ഒരാള് മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര് ട്ടി പ്രതിനിധിയുമാണ് കഴിഞ്ഞ ഡിസംബറില് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ് ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില് അധികാരം പിടിച്ചത് യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര് ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര് പേഴ് സണ് സ്ഥാനം നല് കാനും കോണ് ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര് പേഴ് സണാക്കാനും തീരുമാനിച്ചിരുന്നു ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ് 26ന് അവസാനിക്കും തുടര് ന്ന് വൈസ് ചെയര് പേഴ് സണ് സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം എന്നാല് പിതാവും മകളും ഒരേസമയം ചെയര് പേഴ് സണ് വൈസ് ചെയര് പേഴ് സണ് സ്ഥാനങ്ങള് വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന് കോണ് ഗ്രസ് കൗണ് സിലര് മാര് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന നിലവിലെ യുഡിഎഫ് ഭരണം വീഴ്ത്താനുള്ള തന്ത്രങ്ങളുമായി കേരള കോൺഗ്രസ് എമ്മും സജീവമാണ് ഭരണം വീണാൽ കോൺഗ്രസുമായി സഹകരിച്ച് ഭരണത്തിൽ എത്താൻ കേരള കോൺഗ്രസ് എം തയ്യാറാകുമോ എന്നതാണ് നിർണായകമാകുക കേരള കോൺഗ്രസ് എം കോൺഗ്രസ് സഖ്യത്തിന് പാലായിൽ തുടക്കം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് നിലവിൽ 10 അംഗങ്ങളാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളത് 6 അംഗങ്ങൾ കോൺഗ്രസിനും 3 അംഗങ്ങൾ ജോസഫ് ഗ്രൂപ്പിനുമുണ്ട് യുഡിഎഫ് ഭരണം വീണാൽ ബിനു പുളിക്കകണ്ടം ഉൾപ്പെടെയുള്ള സ്വതന്ത്രരുടെ പരോക്ഷ പിന്തുണയിലൂടെ അധികാരം പിടിക്കാനും കേരള കോൺഗ്രസ് എം നീക്കം നടത്തുന്നതായാണ് വിവരം എന്നാൽ എൽഡിഎഫ് പിന്തുണയിൽ ഭരിക്കില്ലെന്നാണ് സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ ന ഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
തിരുവനന്തപുരം എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടത് ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫ... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മുതൽ 204 4 വരെ മഴ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പാലാ നഗരസഭയിൽ ഭരണപക്ഷമായ യു ഡി എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി എന്ന സന്ദേശം ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →
കോഴിക്കോട് താമരശ്ശേരിയില് യുവതി ജീവനൊടുക്കി അമ്പായത്തോട് സ്വദേശി നന്ദന 22 യാണ് മരിച്ചത് ഡൈനിങ് ഹാളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ല... Read More →
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
വാകത്താനം മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കേരളാ ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കോട്ടയം മള്ളൂശ്ശേരി സ്വദേശിയായ പ്രതീഷ് പ്രസാദിനാണ് ഗവർണറും ജില്ലാ പോലീസ് മേധാവിയും അനുമോദനപത്രം നൽകി ആദരിച്... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ് പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത... Read More →
പാലാ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ് ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ട... Read More →
കോട്ടയം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില് ഷിഗെല്ലയും കോട്ടയം ജില്ലയില് ജലജന്യ രോഗങ്ങളും റിപ്പോര് ട്ട് ചെയ്ത സാഹചര്യത്തില് ജനങ്ങള് ജാഗ്രത പുലര് ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല് കി മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില് റിപ്പോര് ട്ടു ചെയ്തിട്ടുണ്ട് മഴ കൂടിവരുന്ന സാഹചര്യത്തില് ഇവ കൂടുതല് ആളുക... Read More →
വാഷിങ്ടൺ യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത് ചർച്ചകളും അന്തിമ കര... Read More →
ചാമംപതാൽ കൊടുങ്ങൂർ മണിമല റോഡിൽ ചാമംപതാലിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് ആലുവ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് ആലുവ സ്വദേശികളായ ആർ രഘു 54 ഭാര്യ എൽ മിനി 50 മകൾ ഇളവയനി രഘു 18 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊടുങ്ങൂർ മണിമല റോഡിൽ ചാമംപതാൽ ... Read More →
കൊച്ചി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ കെ എച്ച് ആ ർ എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു പ്രതിജ്ഞയെടുക്കലും നടന്നു ജില്ലാ പ്രസിഡൻ്റ് വി റ്റി ഹരിഹരൻ അദ്ധ്യക്ഷത... Read More →
കോട്ടയം വടവാതൂർ ഡംപ് സൈറ്റിൽ നടപ്പിലാക്കി വരുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിലയിരുത്തി വർഷങ്ങളായി പ്രദേശത്തിന് വെല്ലുവിളിയായി നിലനിന്നിരുന്ന ലെഗസി മാലിന്യ കൂമ്പാരം ശാസ്ത്രീയമായി സംസ്കരിച്ച് ഭൂമി പുനരുപയോഗയോഗ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത് നിലവിൽ ഏകദേശം 50 ശതമാനം ബ... Read More →
തിരുവനന്തപുരം ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതിയായ സപ്ലൈകോ സോക്കർ ഇലവൻ അവതരിപ്പിക്കുന്നു ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും ഓരോ മത്സരത്തിലും ഒരു ടീം ന... Read More →
കൂട്ടിക്കൽ മുണ്ടക്കയം കൂട്ടിക്കലിൽ ലഹരി മൂത്ത് യുവാവിന്റെ പരാക്രമം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം സംഭവത്തിൽ കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി ഞായറാഴ്ച രാവിലെയാണ് സംഭവം രാവിലെ മുതൽ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നും വീട്ടിൽ രാവിലെ മുതൽ തന്നെ ബഹളങ്ങൾ കേട്ടിരുന്നു എ... Read More →
Stay Ahead, Stay Informed, Stay Inspired.