Home / News Detail

NEWS Details not available.

---------- MORE NEWS ----------


  • കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ് കോൺസ്റ്റബിൾ

    കോയമ്പത്തൂർ വാഹനപരിശോധന വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ ലഹരിക്കടത്ത് സംഘത്തിന്റെ കാറിന് മുകളിൽ 40 കിലോമീറ്ററോളം സാഹസികമായി തൂങ്ങിക്കിടന്ന് പ്രതികളെ പിടികൂടി തമിഴ് നാട് പൊലീസ് ഉദ്യോഗസ്ഥൻ കോവിൽപാളയം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം വേൽമുരുകന്റെ 38 അവസരോചിതമായ ഇടപെടലിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ മൂന്നംഗ സംഘം പിടിയà... Read More →

  • തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു, ചീരംകുളം യുഡിഎഫ് നിലനിർത്തി.

    കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി ആശുപത്രി മാനേജിം ഗ് ഡയറക്ടർ ആൻഡ് സി ഇ ഒ ഫാ മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു കാർഡിയാക് സയൻസസ് വിഭാ ഗം മേധാവി ഡോ രാംദാസ് നായിക് ഹൃദയദിന സന്ദേശം നൽകി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ പോളിൻ ബാബു കാർഡിയാക് സയൻസസ് വിഭാ ഗം സീനിയർ കൺസൾട്ടന്റ് പ്രഫ ഡോ രാജു ജോർജ് കാർഡിയോ തൊറാസിക് ആൻഡ് à... Read More →

  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം.

    കൊച്ചി കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24 കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ് എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല വി പി എസ് ലേക് ഷോർ ആശുà... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആà... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു à´... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്രà... Read More →

  • ആയുർവേദ ദിനാചരണം; മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

    കോട്ടയം ദേശീയ ആയുർവേദ ദിനാചരണത്തിന് റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ കോട്ടയം നിയോജക മണ്ഡലത്തിലെ ഗവണ് മെന് റ് ആയുർവേദ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ സ് പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിà... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് à´... Read More →

  • മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം

    മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2025 2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി അംഗങ്ങൾക്ക് 25 ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം എം തോസ് മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പെതുയോഗം തീരുമാനിച്ചുകാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ് പ എടുത്ത അംഗങ്ങൾക്ക് 1 40കോടി രൂപയുടെ പലിശ ഇളà´... Read More →

  • കേരളത്തിന് അഭിമാനമായി ഐക്യരാഷ്ട്രസഭാ സർവകലാശാല; കൊച്ചിയിൽ ക്യാംപസ് തുടങ്ങാൻ നീക്കം

    തിരുവനന്തപുരം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് സർവകലാശാലയുടെ പുതിയ ക്യാംപസ് കേരളത്തിൽ ആരംഭിക്കുന്നു കൊച്ചി ആസ്ഥാനമായി ക്യാംപസ് സ്ഥാപിക്കാനുള്ള ഔദ്യോഗിക താൽപര്യം സർവകലാശാല അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റ് നà´... Read More →

  • മസ്റ്ററിങ് ചെയ്താരുന്നോ? വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി, ജില്ലയിൽ ഹോം മസ്റ്ററിങ് പുരോഗമിക്കുന്നു.

    കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാà... Read More →

  • കോതമംഗലം: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു;

    കോതമംഗലം എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനി കുഞ്ഞമ്മയാണ് 61 കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ 65 കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത് ഇവരുടെ രണ്à... Read More →

  • നവരാത്രി മഹോത്സവം: ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം; സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.

    പനച്ചിക്കാട് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് സര് ക്കാര് വകുപ്പുകളും സ്ഥാപനങ്ങളും ഏര് പ്പെടുത്തേണ്ട ക്രമീകരണങ്ങള് സമയബന്ധിതമായി പൂര് ത്തീകരിക്കണമെന്ന് നിയമസഭാ സ് പീക്കര് തിരുവഞ്ചൂര് രാധാകൃഷ് ണന് നിര് ദേശിച്ചു കളക്ടറേറ്റില് ചേര് ന്ന ആലോചനാ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേà... Read More →

  • റോബോട്ടിക് സർജറിയിൽ പുതിയ ചരിത്രമെഴുതി കാരിത്താസ്: 100 ദിവസത്തിനുള്ളിൽ 111 സർജറികൾ വിജയകരമായി പൂർത്തിയാക്കി.

    കോട്ടയം അത്യാധുനിക സാങ്കേതികവിദ്യയായ ഡാ വിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് കേവലം നൂറു ദിവസത്തിനുള്ളിൽ 111 റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് മധ്യതിരുവിതാംകൂറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആശുപത്രിയെന്ന പെരുമയും ഇതോടെ കാരി... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംà... Read More →

  • മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന്‍ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതി; നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന് ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന് റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കുà... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ടà... Read More →

  • ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് 26 പരുക്കേറ്റു ഇന്ന് പുലർച്ചെയായിരുന്നു അപകടം അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്കേറ്റു മറ്റക്കര സ്വദേശി സുനീഷ് 28 പട്യാലിമറ്à... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.