News Desk
കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയോ കൊക്കാട്ട് ട്രെഷറർ മാത്യൂസ് വയലിൽ എന്നിവരുടെ നേതൃത്വത്തിൽ മറ്റു ഭാരവാഹികളുടെ എല്ലാം ഒപ്പു ശേഖരണം നടത്തി നിവേദനം സംഘടനയുടെ അഡ്വൈസറി അംഗമായ ശ്രീ ജിൽസ് കുടകശ്ശേരിയോടൊപ്പം കുര്യാക്കോസ് മുണ്ടിയാനി മാത്തുക്കുട്ടി അപ്പച്ചേരിൽ എന്നിവർ ചാണ്ടി ഉമ്മനെ സന്ദർശിച്ചു ജൂൺ 7 2026 ന് നിവേദനം കൈമാറുകയും വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ 91 നിര്യാതനായി സംസ്കാരം 16 04 2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ് സഹധർമ്മിണി പരേതയായ പി ലീലാമ്മ റിട്ടയേഡ് ടീച്ചർ മക്കൾ മിനി റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ബീന എൽ സജി ആർ ജില്ലാ പ... Read More →
പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊ... Read More →
ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →
കാസർകോട് ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി ഏബ്രഹാമിന്റെ 20 മൃതദേഹമാണ് കണ്ടെത്തിയത് ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു കാണാതായ അങ്കിത് ബാലുവി... Read More →
നഗരസഭയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുവാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്രമുന്നണി കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക മായാ രാഹുൽ രാജിവെക്കുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും ഭ... Read More →
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കുടലിനെ ബാധിക്കുന്ന ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല രക്തമോ കഫമോ കലർന്ന കടുത്ത വയറിളക്കം പനി വയറുവേദന ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ കുട്ടികളിലാണ് ... Read More →
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
വീട്ടമ്മയെ അക്രമിച്ച് മാല മോഷണം നടത്തിയ കേസിലെ പ്രതി ഫിംഗർ പ്രിൻ്റ് പരിശോധനയെ തുടർന്ന് വീടു കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും അറസ്റ്റിലായി മോനിപ്പള്ളി പയസ് മൗണ്ട് വേരമ്മാനാൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതി കരിമാക്കിൽ വീട്ടിൽ വർഗീസ് മകൻ സോജൻ വർഗീസ് 39 ആണ് പിടിയിലായത് 2025 ജനുവരി 25 ന് രാത്രി കുടുംബാം... Read More →
പൂവരണി സര് വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് വി കെ സന്തോഷ് 53 നിര്യാതനായി നെച്ചിപ്പുഴൂര് വെള്ളോംകുഴിയില് കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു പക്ഷാഘാതത്തെ തുടര് ന്ന് പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു ഇന്ന് രാവിലെ 5 30ന് ആണ് നിര്യാതനായത് സംസ് കാരം നാളെ 02 05 2026 ഉച്ചക്ക് 12 ന് വീട്ടുവളപ്പില് നടക... Read More →
വാഷിങ്ടൺ യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത് ചർച്ചകളും അന്തിമ കര... Read More →
സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായിസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത് ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ... Read More →
സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു സംഭവം കഴിഞ്ഞ ബുധനാഴ്ച പാന്തർ ബീച്ചിൽ വെച്ചാണ് സാൻ ജോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 20 വയസ്സുകാരി മഹൽ സാര യുസി ബെർക്ക് ലി വിദ്യാർത്ഥിയായ 21 വയസ്സുകാരൻ ഹർഷ നായർ എന്നിവർ കടലിൽ വീണത് രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തകർ ഇരുവരെയും ... Read More →
പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →
2 പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു മറ്റത്തിപ്പാറ നീലൂർ കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡല... Read More →
എക് സാലോജിക് സി എം ആര് എല് മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി വീണ ഇ ഡിക്കു മുന്നില് ഹാജരായി പത്തരയോടെ കൊച്ചി ഓഫീസിലാണ് എത്തിയത് ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട് സിഎംആര് എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള് പ്പടെ ഇഡി ചോദിച്ചറിയും കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡ... Read More →
വിവാദമായ ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിലിൽ നിന്നും ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 7 പേരും പിന്നാലെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി ചർച്ച ആരംഭിച്ച ഉടനെ ചെയർപേഴ്സൺ അജണ്ട വായിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പ... Read More →
വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →
പൂഞ്ഞാർ പൂഞ്ഞാർ സിറ്റിസൺ ക്ലബ്ബിന്റെ ദീർഘകാല സജീവ പ്രവർത്തകനും കായികപ്രേമിയുമായ വളതൂക്ക് കൊടയ്ക്കനാൽ വിജയൻ നായർ അമ്മാവൻ 75 നിര്യാതനായി 1980 90 കാലഘട്ടം മുതൽ പൂഞ്ഞാർ സിറ്റിസൺ ക്ലബ്ബിന്റെ നിറസാന്നിധ്യമായിരുന്ന വിജയനെ നാട്ടുകാർ സ്നേഹപൂർവ്വം അമ്മാവൻ എന്നാണ് വിളിച്ചിരുന്നത് സിറ്റിസൺ ക്ലബ്ബിന്റെ ആദ്യകാല വോളിബോൾ ടീമിലെ ഡിഫൻഡറായിരുന്ന... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
കൊഴുവനാല് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024 25 പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല് പഞ്ചായത്തിലെ 6 റോഡുകള് പുതിയതായി സ്ട്രീറ്റ് മെയിന് വലിച്ച് തെരുവുവിളക്കുകള് സ്ഥാപിച്ച് പ്രകാശപൂരിതമാക്കി കൊഴുവനാല് പഞ്ചായത്തിലെ നെടുംപുറം കോയിക്കകുന്ന് മധുരപറമ്പ് ... Read More →
പാല നഗരസഭയിൽ സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി രൂപപ്പെട്ട അസ്വാരസ്യങ്ങൾ പരിഹരിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോഴും അതൃപ്തി പ്രകടമാക്കി കോൺഗ്രസ് കൗൺസിലർമാർ നേതാക്കളുടെ വാർത്താസമ്മേളനത്തിന് പിന്നാലെ പുറത്തുവന്ന പ്രസ്താവനയിൽ വരികൾക്കിടയിൽ ഒളിപ്പിച്ച അനിഷ്ടം വ്യക്തമായിരുന്നു പാലായിലെ കോൺഗ്രസുകാരുടെ അഭിമാനത്തിനും നീതി... Read More →
Stay Ahead, Stay Informed, Stay Inspired.