Home / News Detail
പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമുള്ള ബസ്സുകളിലാണ് ഇപ്പോൾ വനിതാ യാത്രക്കാരുടെ തിരക്ക് വർധിച്ചിരിക്കുന്നത് ദിവസേന ജോലി സ്ഥലത്തേക്ക് പോകാനും തിരികെ വീട്ടിലേക്കും ഇപ്പോൾ വനിതകൾ കൂടുതലായി കെഎസ്ആർടിസി ബസ്സിനെ ആശ്രയിച്ചു തുടങ്ങി ആദ്യദിനം വൈകിയാണ് സർവീസുകളിൽ സൗജന്യം ലഭ്യമായി തുടങ്ങിയതെങ്കിലും ആദ്യ ദിനത്തിലും കൂടുതൽ യാത്രക്കാർ രണ്ടാം ദിനമായ ഇന്നലെയുണ്ടായിരുന്നു തിങ്കളാഴ്ച ഏറ്റവും കൂടുതൽ സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് വൈക്കം കെഎസ്ആർടിസി ഡിപ്പോയിലാണ് 9312 വനിതാ യാത്രക്കാരാണ് ഡിപ്പോയിലെ ബസ്സുകളിൽ യാത്ര ചെയ്തത് ഇവർക്കായി 1 93 ലക്ഷം രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത് 4642 വനിതായാത്രക്കാരാണ് കോട്ടയം ഡിപ്പോയിലെ ബസ്സുകളിൽ യാത്ര ചെയ്തത് 96343 രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത് ചങ്ങനാശ്ശേരിയിൽ 1500 വനിതാ യാത്രക്കാരാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത് ഇവർക്കായി 1 20 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് നൽകിയത് പാലായിൽ 2509 വനിതാ യാത്രക്കാരും ഈരാറ്റുപേട്ടയിൽ 4167 വനിതാ യാത്രക്കാരുമാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് പാലായിൽ 50846 രൂപയുടെയും ഈരാറ്റുപേട്ടയിൽ 92370 രൂപയുടെയും സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു എരുമേലിയിൽ 2280 വനിതകളാണ് യാത്ര ചെയ്തത് 54000 രൂപയുടെ സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട് പൊൻകുന്നത്ത് നാലായിരത്തോളം വനിതകളാണ് സേവനം പ്രയോജനപ്പെടുത്തിയത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ചിറ്റാനപ്പാറ മുഖാലയില്‍ ജോര്‍ജ്ജ് ദേവസ്യ (59) നിര്യാതനായി.

    ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →

  • അവയവക്കച്ചവട കേസ്: വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി പരിശോധന.

    കോട്ടയം അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ ലഭിച്ചതിനെ തുടർന്ന് എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയിൽ വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തുന്നു കോട്ടയം വാഴൂർ പുളിക്കൽകവലയിൽ മായയുടെ വീട്ടിലാണ് ഇന്ന് രാവിലെ മുതൽ ഇ ഡി പരിശോ... Read More →

  • ജലജന്യ രോഗ പ്രതിരോധം; കുപ്പിവെള്ളം പരിശോധിക്കും, തട്ടുകടകളിൽ പ്രത്യേക നിരീക്ഷണം: ആരോഗ്യമന്ത്രി.

    തിരുവനന്തപുരം ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല തട്ടുക... Read More →

  • ലോകകപ്പ് ഫുട്ബോൾ: രാമപുരം കോളേജ് വിദ്യാർത്ഥികളുടെ ഘോഷയാത്ര ആവേശമായി

    രാമപുരം ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനും ആവേശത്തിനും നിറം പകർന്നു കൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ഫിഫ ലോകകപ്പിന്റെ സന്ദേശവും ആവേശവും പൊതുസമൂഹത്തിലേക്ക് ... Read More →

  • കെ ആർ. ശശിധരൻനായർ നിര്യാതനായി

    ചൂരക്കുളങ്ങര ഐക്കരയിൽ കെ ആർ ശശിധരൻനായർ 81 വയസ്സ് നിര്യാതനായി ഏറ്റുമാനൂർ വെസ്റ്റ്കോസ്റ്റ് ഇൻസസ്ട്രീസിലെ മുൻ ഉദ്യോഗസ്ഥനും ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ്സ് എസ്സ് കരയോഗം മുൻ പ്രസിഡന്റുമാണ് ഭൗതികശരീരം ചൊവ്വാഴ്ച 16 06 2026വൈകുന്നേരം അഞ്ചുമണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ് സംസ്കാരം ബുധനാഴ്ച 17 062026 രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ മക്കൾ ജിതേ... Read More →

  • ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് ആലക്കല്‍ വാസു എ.പി. (84 - അക്ഷയ പ്രിന്റേഴ്‌സ്, ഏറ്റുമാനൂര്‍) നിര്യാതനായി.

    ഏറ്റുമാനൂര് പുന്നത്തുറ വെസ്റ്റ് ആലക്കല് വാസു എ പി 84 അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് നിര്യാതനായി സംസ് കാരം ശനിയാഴ്ച 11 04 2026 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില് മക്കള് ഓമന ശോഭന സുനില ചന്ദ്രബാബു അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് മരുമക്കള് പരേതനായ വേണു കുന്നുംപുറത്ത് അയര് ക്കുന്നം ഗോപാലന് വര് ണ്ണാട്ട് ഒറ്റപ്പാലം പരേതനായ ഷാജി കൊട്ടാരത്തില് ... Read More →

  • വായന മാസാചരണം നാളെ മുതൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

    കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →

  • പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →

  • എബോള: ആശങ്കപ്പെടാനില്ല, പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും, മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്: ആരോഗ്യമന്ത്രി.

    കോട്ടയം എബോള രോഗബാധ സംശയിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലികിത്സയിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് ആരോധ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മുൻകരുതലിന്റെ ഭാഗമായാണ് പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയുടെ CSSD വിഭാഗത്തിനു ദേശീയ പുരസ്കാരം

    പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവ... Read More →

  • സെന്‍സസ്; ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന്‍ തുടങ്ങി

    ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാസ്റ്റര് ... Read More →

  • കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയി സോളി ആന്റണി ചുമതലയേറ്റു.

    കോട്ടയം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ആയി സോളി ആന്റണി ചുമതലയേറ്റു കോട്ടയം എറണാകുളം തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ പുനലൂർ ആർ ഡി ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് വാകത്താനം സ്വദേശിനിയാണ് ഭർത്താവ് ജിയോ ടി മനോജ് മുൻ ഡെപ്യൂട്ടി കളക്ടർ മകൻ ടോം ജി മനു Read More →

  • സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

    ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →

  • ലാപ്‌ടോപ്പ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ 17 വരെ.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് 42 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ 7 30യോടെ പാലാ കൊട്ടാരമറ്റത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത് കോയമ്പത്തൂരിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റാന്നി സ്വദേശി അഭിനാഥിന് 18 പരുക്കേറ്റു വാഹനാപകടങ്ങളിൽ പരിക്കേറ്റ... Read More →

  • അയർക്കുന്നം പ്രവാസി അസോസിയേഷൻ കുവൈറ്റ് (APAK) ഭാരവാഹികൾ MLA ചാണ്ടി ഉമ്മന് നിവേദനം സമർപ്പിച്ചു.

    കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയ... Read More →

  • ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി സിറപ്പുകള്‍ കിട്ടില്ല

    രാജ്യത്ത് കഫ് സിറപ്പ് അടക്കം ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കില്ല എല്ലാ സിറപ്പുകള് ക്കും ഇത് ബാധകമാകും വ്യാജ കഫ് സിറപ്പുകള് കഴിച്ച് നിരവധി കുട്ടികള് മരിച്ച സംഭവത്തെ തുടര് ന്നാണ് നടപടി നല്കിയാല് നിയമവിരുദ്ധമാകും 1945 ലെ റഗുലേഷന്റെ പിന്തുടര് ച്ചയായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത് ഇതോടെ മെഡിക്കല് സ് റ്റോ... Read More →

  • പാലാ-ബാംഗ്ലൂർ സർവീസിന് പുതിയ ബസ്സുകൾ അനുവദിക്കണം

    പാലാ നിലവിൽ ബാംഗ്ലൂർ സർവ്വീസിന് ലഭ്യമായിരിക്കുന്ന ബസ്സുകൾ തുടർച്ചയായി തകരാറിലായി പാലാ ബാംഗ്ലൂർ സർവ്വീസിന് മുടങ്ങുന്നത് ഒഴിവാക്കുന്നതിനായി പുതിയ രണ്ട് എ സി ബസ്സുകൾ പാലാ ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ട്രാൻസ്പോർട്ട് മന്ത്രിക്കും കെ എസ് ആർ ടി സി അധികൃതർക്കും നിവേദനം സമർപ്പിച്ചു മുൻകൂർ റിസർവ... Read More →

  • എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി.

    എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →

  • ടി. വീണ ഇ.ഡിക്കു മുന്നില്‍ ഹാജരായി

    എക് സാലോജിക് സി എം ആര് എല് മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി വീണ ഇ ഡിക്കു മുന്നില് ഹാജരായി പത്തരയോടെ കൊച്ചി ഓഫീസിലാണ് എത്തിയത് ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട് സിഎംആര് എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള് പ്പടെ ഇഡി ചോദിച്ചറിയും കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡ... Read More →

  • മണിപ്പുഴ ഓക്സിജന്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷം; 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍

    ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ കോട്ടയം മണിപ്പുഴ ഷോറൂമിന്റെ ഒന്നാം വാര് ഷികാഘോഷം ആരംഭിച്ചു വാര് ഷികാഘോഷത്തോടനുബന്ധിച്ച് 18 മുതല് 25 വരെ ഉത്പന്നങ്ങള് ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു മൊബൈല് ഫോണുകള് 7 999 മുതല് ലഭിക്കും മൊബൈല് ഫോണ് വാങ്ങുന്നവര് ക്ക് 1 500 മുതല് 10 000 വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭ്യമാണ് ലാപ്ടോപ്പിനോടൊപ്പം 4500 രൂ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.