NEWS Details not available.
---------- MORE NEWS ----------വൈകിട്ട് 4 45 ഓടെ രണ്ടു പേരാണ് കുളിക്കാനിറങ്ങിയത് ഇതിൽ തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ ആണ് മരിച്ചത് ഇന്ന് വൈകീട്ട് 4 45 ഓടെയാണ് സംഭവം വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത് മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായà... Read More →
കോട്ടയം സംസ്ഥാനത്തെ സര് ക്കാര് ആശുപത്രികളിലേയും ആരോഗ്യകേന്ദ്രങ്ങളിലേയും അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവിലും മരുന്ന് ക്ഷാമത്തിലും സർക്കാർ മരുന്ന് എത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം ആശുപത്രികളോട് പ്രാദേശികമായി മരുന്നുകൾ വാങ്ങണമെന്ന് നിർദേശിച്ചിരിക്കുകയാണ് സംസ്ഥാനത്തെ സര് ക്കാര് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിà... Read More →
തിരുവനന്തപുരം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് സർവകലാശാലയുടെ പുതിയ ക്യാംപസ് കേരളത്തിൽ ആരംഭിക്കുന്നു കൊച്ചി ആസ്ഥാനമായി ക്യാംപസ് സ്ഥാപിക്കാനുള്ള ഔദ്യോഗിക താൽപര്യം സർവകലാശാല അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റ് നà´... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്രà... Read More →
കോട്ടയം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡിക്കത്തലോണുമായി സഹകരിച്ച് സംഘടിപ്പിച്ച റൺ ഫോർ യുവർ ഹാർട്ട് കാരിത്താസ് മാരത്തോൺ 2026 വർണ്ണാഭമായി സമാപിച്ചു ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവെപ്പ് എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച മാരത്തോണിൽ പൊതുജനങ്ങളും ജീവനക്കാരും വിദ്യà´... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
ന്യൂഡൽഹി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷണർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി കമ്മീഷന്റെ വാർത്താക്കുറിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷണർമാരായ ഡോ സുഖ്ബിർ സിങ് സന്ധു ഡോ വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷമാണ് ആരോപണങ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →
കൊച്ചി കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24 കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ് എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല വി പി എസ് ലേക് ഷോർ ആശുà... Read More →
കോട്ടയം ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില് തെരുവനായ ശല്യം വര് ധിച്ചത് ജനപ്രതിനിധികള് യോ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കുà... Read More →
പാട്യാല പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ എൽ പി യു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പസിൽ വ്യാപക പ്രതിഷേധവും അക്രമസംഭവങ്ങളും ഗേൾസ് ഹോസ്റ്റലിലെ ജീവനക്കാരൻ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് നൂറുകണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത് പീഡനവിവരം പുറത്തുവന്നà... Read More →
കോട്ടയം ഭാരതീയ വിദ്യാഭവൻ കോട്ടയം കേന്ദ്രത്തിൽ 2025 26 ബാച്ചിലെ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു കോട്ടയം കേന്ദ്രം ചെയർമാൻ ഡോ എ ആർ അശോകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എമിരറ്റസ് ഡോ പി ജി ആർ പിള്ള മുഖ്യാതിഥിയായിരുന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഐ ഐ... Read More →
കോയമ്പത്തൂർ വാഹനപരിശോധന വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ ലഹരിക്കടത്ത് സംഘത്തിന്റെ കാറിന് മുകളിൽ 40 കിലോമീറ്ററോളം സാഹസികമായി തൂങ്ങിക്കിടന്ന് പ്രതികളെ പിടികൂടി തമിഴ് നാട് പൊലീസ് ഉദ്യോഗസ്ഥൻ കോവിൽപാളയം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം വേൽമുരുകന്റെ 38 അവസരോചിതമായ ഇടപെടലിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ മൂന്നംഗ സംഘം പിടിയà... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജിà´... Read More →
കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലാണ് ഹോസ്പിറ്റാലിറ്റി രംഗം വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ താമസവും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളുമില്ലാതെ ഒരു ടൂറിസം കേന്ദ്രത്തിനും നിലനിൽപ്പില്ല സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനകളിലൊന്നായ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിന്റെ ഭാഗതà... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മà... Read More →
പാലാ ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർത്ഥികൾക്കായി സാഹോദര്യം 2026 ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സൗഹാർദ് പീസ് സെന്റർ വാരണാസി കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല 2026 ഒക്ടോബർ 17 18 19 തീയà´... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താà... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്കàµ... Read More →
Stay Ahead, Stay Informed, Stay Inspired.