NEWS Details not available.
---------- MORE NEWS ----------3 കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധയല്ലചണ്ഡിഗഡ് പഞ്ചാബിലെ സംഗ്രൂരിൽ മൂന്ന് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ് ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന പ്രാഥമിക നിഗമനങ്ങൾക്ക് വിരുദ്ധമായി മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി അമ്മ മക്കളെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി സംഭവവുമായി ബന... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാà... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റà... Read More →
പരപ്പനങ്ങാടി മലപ്പുറം പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ അസാധാരണമായി പിൻവാങ്ങിയത് പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്ക സൃഷ്ടിക്കുന്നു തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത് ഇതോടെ സാധാരണയായി വെള്ളത്തിനടിയിലായിരുന്ന തീരത്തിന്റെ അടിത്തട്ട് പുറത്തുകാണാവുന്ന നിലയിലാവുകയും പലയിടങ്ങളിലും ചെളി നിà... Read More →
പാട്യാല പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ എൽ പി യു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പസിൽ വ്യാപക പ്രതിഷേധവും അക്രമസംഭവങ്ങളും ഗേൾസ് ഹോസ്റ്റലിലെ ജീവനക്കാരൻ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് നൂറുകണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത് പീഡനവിവരം പുറത്തുവന്നà... Read More →
കോട്ടയം ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില് തെരുവനായ ശല്യം വര് ധിച്ചത് ജനപ്രതിനിധികള് യോ... Read More →
ഗുവാഹത്തി നഗരാതിർത്തിയിലുള്ള ഗരാലിലെ ഹോംസ്റ്റേയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർത്ഥിനിയും ധാരാപുർ സ്വദേശിയുമായ നിമിഷ ഠാക്കൂർ 22 ആണ് മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ആസിഫà... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് à´... Read More →
ന്യൂഡൽഹി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷണർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി കമ്മീഷന്റെ വാർത്താക്കുറിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷണർമാരായ ഡോ സുഖ്ബിർ സിങ് സന്ധു ഡോ വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷമാണ് ആരോപണങ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്à´... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംà... Read More →
ഏറ്റുമാനൂർ ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന നടന്നത് പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും... Read More →
വൈകിട്ട് 4 45 ഓടെ രണ്ടു പേരാണ് കുളിക്കാനിറങ്ങിയത് ഇതിൽ തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ ആണ് മരിച്ചത് ഇന്ന് വൈകീട്ട് 4 45 ഓടെയാണ് സംഭവം വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത് മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായà... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണàµ... Read More →
കൊച്ചി കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24 കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ് എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല വി പി എസ് ലേക് ഷോർ ആശുà... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പിണ്ണാക്കനാട് ഈരാറ്റുപേട്ട പിണ്ണാക്കനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ട് വയസുകാരൻ മരിച്ചു പിണ്ണാക്കനാട് സിഎംഎസ് കോളനി സ്വദേശികളായ കൊള്ളിക്കൊളവിൽ അലൻ ജോഷി സുനീഷ ദമ്പതികളുടെ ഇളയ മകൻ മകൻ ഇവാൻ അലക്സ് അപ്പു 2 ആണ് മരിച്ചത് ഫയര് ഫോഴ് സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
Stay Ahead, Stay Informed, Stay Inspired.