NEWS Details not available.
---------- MORE NEWS ----------പാലാ പ്രളയദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ച് ബി ജെ പി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു ഓണത്തോടനുബന്ധിച്ച് തലപ്പലം ഭരണങ്ങാനം മുത്തോലി പാലാ നഗരസഭാ പ്രദേശങ്ങളിലെ വെള്ളം കയറി ദുരിതമനുഭവിച്ച കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത് പ്രള... Read More →
കോട്ടയം ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പാൽ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിൻറെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത് ക്ഷീരവി... Read More →
ഗുരുവായൂര് ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില് റെക്കോര് ഡ് വിവാഹങ്ങള് ഇന്ന് ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തില് നടത്താന് ശീട്ടാക്കിയിരിക്കുന്നത് ദേവസ്വത്തിന് കീഴില് വിപുലമായ സൗകര്യങ്ങള് ഒരുക്കിയതോടെ ഇന്ന് പുലര് ച്ചെ മുതല് വിവാഹങ്ങള് തുടങ്ങി ക്ഷേത്രം കിഴക്കേ നടയില് ഒന്നാം നമ്പര് മണ്ഡപത്തില് ദേവസ്വം ചെ... Read More →
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന ജില്ലാ കമ്മിറ്റികളുടെയും സംഘടനയുടെയും വഴികാട്ടിയും മാർഗ്ഗദർശിയുമായിരുന്ന ശ്രീ പി ആർ ഗോപാലപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് ശ്രീ ജി ജയപാൽ ഭവനത്തിലെത്തി ബന്ധുമിത്രാദികളെ കണ്ട് അനുശോചനം അറിയിച്ചിരുന്നു തുടർന... Read More →
1952 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ് റു ആലപ്പുഴ സന്ദർശിച്ച വേളയിലാണ് നെഹ് റു ട്രോഫി വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത് ആലപ്പുഴ ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല് എഴുപത്തിരണ്ടാമത് നെഹ് റു ട്രോഫി വള്ളംകളി ഇന്ന് ചുണ്ടന് വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല് നടക്കും മുഖ്യമന്ത്രി വിഡി സതീശന് ജലമേള ഉദ്ഘാടനം ചെയ്യും വ... Read More →
ഒഡീഷ തീരത്ത് ബംഗാള് ഉള് ക്കടലിലാണ് ചരക്കുകപ്പല് മുങ്ങിയത് ഭുവനേശ്വർ ഒഡീഷ തീരത്ത് ബംഗാൾ ഉൾക്കടലിൽ പാനമ രജിസ്ട്രേഷനുള്ള എംവി ഓഷ്യൻ വിന്നർ എന്ന ചരക്കുകപ്പൽ മുങ്ങി പാരദ്വീപ് തുറമുഖത്തുനിന്ന് യാത്രതിരിച്ച കപ്പൽ തീരത്തുനിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത് കപ്പലിൽ 20 ചൈനീസ് പൗരന്മാർ ഉൾപ്പെടെ ആകെ 2... Read More →
ന്യൂഡൽഹി രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള മൂന്നാംഘട്ട നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് ഇതിന്റെ ഭാഗമായി 11 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്ര സർക്കാരിന്റെ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി പി പി പി എ സി തത്വത്തിൽ അ... Read More →
മസ് കത്ത് 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള് ക്ക് വര് ക്ക് പെര് മിറ്റ് വീസ പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര് മിറ്റുകള് പുതുക്കുന്നതും നിര് ത്തി ഒമാന് 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില് ഒമാനില് ജോലി തുടര് ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട് അടുത്തിടെ വീസ ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
തിരുവനന്തപുരം ഡറ്റക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ് സ് നടത്തിയ പ്രഥമ കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി ഇന്നലെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ബിഷപ്പ് മൂർ കോളേജ് മാവേലിക്കരയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെന... Read More →
കൊച്ചി വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത് ആ ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത് വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ധാക്ക ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി 65 ഭാര്യ പ്രീതിലത ചക്രവർത്തി 50 മകൾ അഗാമി ചക്രവർത്തി 23 മകൻ പ്രിയം ചക്രവർത്തി 12 എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ സിദ്ധാർഥ ദാസ് 23 മുഗ്ധ ദാസ് 19 എന്നീ യുവാക്കളെ രംഗ്പുർ മെട്രോപ... Read More →
തിരുവനന്തപുരം എക് സൈസ് വകുപ്പിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കുമെന്ന് എക് സൈസ് മന്ത്രി എം ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള തസ്തികകൾ പുനഃക്രമീകരിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽ... Read More →
പാലാ കടപ്പാട്ടൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീമഹാദേവ തപോവൻ ആഡിറ്റോറിയം ശ്രീ മനോജ് ബി നായർ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ഉദ്ഘാടനം നിർവ്വഹിച്ചു രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ 12000 ചതുരശ്രഅടിയുള്ള ശീതികരിച്ച ഹാൾ ഉദ് ഘാടനം ചെയ്തപ്പോൾ ഉദ് ഘാടകനായ മനോജ് ബി നായർ മുൻ ഭാരവാഹികളായ സി പി ചന്ദ്രൻ നായരെയും അനുസ്മരിച്ചു വിവാഹ ആവശ്യങ്ങൾക്കും ആദ്ധ്... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
മുളങ്കുന്നത്തുകാവ് ഹോട്ടലിൽ മദ്യപാന ശ്രമം വിലക്കിയ മാനേജർക്ക് 8 അംഗ സംഘത്തിന്റെ മർദനം ദേശമംഗലം തലശ്ശേരി പാട്ടാറ വീട്ടിൽ സതീഷ് 44 ആണ് അക്രമത്തിന് ഇരയായത് പരുക്കേറ്റ സതീഷ് ആശുപ്രതിയിൽ ചികിത്സ തേടി സംഭവത്തിൽ കണ്ടാലറിയാവുന്ന 8 പേർക്കെതിരെ മെഡിക്കൽ കോളജ് പൊലീ സ് കേസെടുത്തു അത്താണി കെൽട്രോൺ ജംക്ഷനിൽ പ്രവർത്തിക്കുന്ന അൽമിയ റസ്റ്റ റന്... Read More →
കടുത്തുരുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾക്ക് തുടക്കം കുറിച്ചു ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി കൃഷിഭവനിൽ ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു ഓണ വിപണിയിൽ ഭക്ഷ്യോത്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു കാർഷിക മേഖല... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചതെങ്കിലും ഞായറാഴ്ച പകലും ശക്തമായ മഴ ലഭിച്ച... Read More →
Stay Ahead, Stay Informed, Stay Inspired.