Home / News Detail
താത്ക്കാലിക കരാറിൽ ഒപ്പുവെച്ച് അമേരിക്കയും ഇറാനും പശ്ചിമേഷ്യ സമാധാനത്തിന്റെ പാതയിലേയ്ക്ക്

ഇറാൻ ഉപരോധങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ഇറാന് എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അമേരിക്ക അനുവാദം നൽകുമ്പോൾ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം കുറയ്ക്കുമെന്ന് ഇറാനും ഉറപ്പുനൽകുന്നു പശ്ചിമേഷ്യയിൽ തുടരുന്ന സംഘ ർഷങ്ങൾക്ക് വിരാമമാകുന്നു അമേരിക്കയും ഇറാനും താത്ക്കാലിക കരാറിൽ ഒപ്പുവെച്ചു ശത്രുത അവസാനിപ്പിക്കുന്നതും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ടെഹ്റാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതുമാണ് കരാറിന്റെ ലക്ഷ്യം ഉപരോധങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ഇറാന് എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അനുവാദം നൽകുന്നതാണ് ഈ കരാർ അതേസമയം വൻതോതിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം കുറയ്ക്കുമെന്ന് ഇറാനും ഉറപ്പുനൽകുന്നുണ്ട് കൂടുതൽ വിപുലവും ശാശ്വതവുമായ ഒരു കരാറിലെത്താൻ ഇരുപക്ഷത്തിനും 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മണിപ്പുഴ ഓക്സിജന്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷം; 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍

    ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ കോട്ടയം മണിപ്പുഴ ഷോറൂമിന്റെ ഒന്നാം വാര് ഷികാഘോഷം ആരംഭിച്ചു വാര് ഷികാഘോഷത്തോടനുബന്ധിച്ച് 18 മുതല് 25 വരെ ഉത്പന്നങ്ങള് ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു മൊബൈല് ഫോണുകള് 7 999 മുതല് ലഭിക്കും മൊബൈല് ഫോണ് വാങ്ങുന്നവര് ക്ക് 1 500 മുതല് 10 000 വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭ്യമാണ് ലാപ്ടോപ്പിനോടൊപ്പം 4500 രൂ... Read More →

  • യുഡിഎഫിന്റെ ആദ്യ ബജറ്റ്; ‘പുതുയുഗ കേരളം’ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസന ദിശ നിർണയിക്കുന്ന സമഗ്ര പദ്ധതികളുടെ രൂപരേഖയായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി ധവളപത... Read More →

  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യത്തിലേക്ക്; ബജറ്റിൽ 20 കോടി രൂപ

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി സർക്കാർ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജ... Read More →

  • വൺ കേരള കരുതൽ മിഷൻ’; ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ജനപങ്കാളിത്ത സഹായവുമായി സർക്കാർ

    തിരുവനന്തപുരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ച് ചികിത്സ തേടുന്നവർക്കും കൈത്താങ്ങാകുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ വൺ കേരള കരുതൽ മിഷൻ എന്ന പേരിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ സമഗ്ര പ്ലാറ്റ് ഫോം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു പദ്ധതിയു... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കുടിശ്ശിക വിവാദം വീണ്ടും ചൂടുപിടിക്കുന്നു

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ എബോള ഭീതി; സൗത്ത് സുഡാനിൽ നിന്ന് എത്തിയ സ്ത്രീ പ്രത്യേക നിരീക്ഷണത്തിൽ

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീക്ക് എബോള വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് രോഗലക്ഷണങ്ങളും യാത്രാ പശ്ചാത്തല... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം

    കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവർ സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല പനിയി... Read More →

  • കൊറിയയെ കീഴടക്കി മെക്സിക്കോ നോക്കൗട്ടിൽ; പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം

    മെക്സിക്കോ സിറ്റി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി മെക്സിക്കോ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി രണ്ടാം പകുതിയിൽ ലൂയിസ് റോമോ നേടിയ നിർണായക ഗോളാണ് മെക്സിക്കോയ്ക്ക് 1 0ന്റെ ജയം സമ്മാനിച്ചത് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ആറു പോയിന്റ് സ്വന്തമാക്കിയ മെക്സിക്കോ ടൂർണമെന്റിൽ പ്രീക്വാർട്ടർ ഉറ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • "കെ.എം.മാണി രാഷ്‌ട്രീയത്തിലെ കരുണ" പ്രകാശനം ചെയ്തു

    കോട്ടയം ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ടി ദേവപ്രസാദ് രചിച്ച പുസ്തകം കെ എം മാണി രാഷ്രീയത്തിലെ കരുണ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പ്രകാശനംചെയ്തു സാഹിത്യകാരൻ ഡോ കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങി കേരള രാഷ്ട്രീയത്തെ സസൂക്ഷമം നിരീക്ഷിക്കുന്ന പത്രപ്രവർത്തകനായ ടി ദേവ പ്രസാദിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ് ഈ പു... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ഷാഹിന രാമകൃഷ്ണൻ പാലാ ആർ.ഡി.ഒ

    പാലാ ആർ ഡി ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ചൊവ്വാഴ്ചയാണ് സ്ഥാനമേറ്റത് പാലായിലെ എൺപത്തി ആറാമത് ആർ ഡി ഒ യാണ് 1996 ൽ മീനച്ചിൽ താലൂക്കോഫീസിൽ എൽ ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ ഡി ഒ ഓഫീസിൽ തന്നെ സീനിയർ സൂപ്രണ്ട് കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് ... Read More →

  • സ്വകാര്യ ബസുകൾക്ക് വൻ ആശ്വാസം; നികുതി പകുതിയായി കുറച്ച് ബജറ്റ്

    തിരുവനന്തപുരം സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ ബസ് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നതിനുമായി കേരള ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ സ്റ്റേജ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ... Read More →

  • സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ അപകടം

    പാലാ മൂന്നാനിയിൽ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണു കുഴിയിൽ അകപ്പെട്ടു ആസാം സ്വദേശി മുബാറക് ഹസ്സനാണ് അപകടത്തിൽപ്പെട്ടത് മുബാറക്കിന്റെ കഴുത്തോളം മണ്ണിൽ മൂടി പോയിരുന്നു കൂടെ ജോലി ചെയ്തവർ മുബാറക്കിനെ പുറത്തെടുത്തു പാലാ ഫയർഫോഴ്സിന്റെ ആംബുലൻസിൽ പാലാ ജനറൽ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.