Home / News Detail
മണിപ്പുഴ ഓക്സിജന്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷം; 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍

ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ കോട്ടയം മണിപ്പുഴ ഷോറൂമിന്റെ ഒന്നാം വാര് ഷികാഘോഷം ആരംഭിച്ചു വാര് ഷികാഘോഷത്തോടനുബന്ധിച്ച് 18 മുതല് 25 വരെ ഉത്പന്നങ്ങള് ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു മൊബൈല് ഫോണുകള് 7 999 മുതല് ലഭിക്കും മൊബൈല് ഫോണ് വാങ്ങുന്നവര് ക്ക് 1 500 മുതല് 10 000 വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭ്യമാണ് ലാപ്ടോപ്പിനോടൊപ്പം 4500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം തിരിച്ചറിയില് കാര് ഡുമായി എത്തുന്ന വിദ്യാര് ഥികള് ക്കും അധ്യാപകര് ക്കും വര് ക്കിംഗ് വുമണ് സിനും പ്രത്യേക ഓഫറുകളില് ലാപ്ടോപ്പ് സ്വന്തമാക്കാം കുറഞ്ഞത് 2 000 രൂപ എക് സ് ചേഞ്ച് ഓഫര് നല് കും ഈ മാസം 30 വരെയാണ് ലാപ്ടോപ്പ് ഓഫറുകള് ഉള്ളത് സ്മാര് ട്ട് ടിവികള് 7 499 രൂപ മുതലും ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള് 11 990 രൂപ മുതലും ഏസികള് 22 900 രൂപ മുതലും ഷോറൂമില് ലഭ്യമാണ് ജീപാസ് ഇന് ഡക്ഷന് കുക്കര് 4 990 രൂപയ്ക്ക് ലഭിക്കും 500 രൂപയുടെ എക് സ് ചേഞ്ച് ഓഫറും ഗ്രില് ട്രേയും സൗജന്യമായി കുക്കറിനോടൊപ്പം നല് കും 7500 വാട്ട് 3 ജാര് മിക്സര് ഗ്രൈന് ഡറുകള് 3 690 മുതലും ബിഎല് ഡിസി ഫാനുകള് ക്ക് ബൈ വണ് ഗെറ്റ് വണ് ഓഫറില് 3 990 രൂപയ്ക്കും ലഭ്യമാണ് ഗാഡ്ജെറ്റുകള് ക്ക് 70 ശതമാനം വരെ വിലക്കുറവും ഓഫറുകളുമുണ്ട് 1125 വിഎ ഇന് വെര് ട്ടര് ആന് ഡ് 150 എഎച്ച് ബാറ്ററി 18 999 രൂപയ്ക്ക് പഴയ ബാറ്ററികള് ക്ക് കുറഞ്ഞത് 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും എപ്സണ് പ്രിന്ററുകള് 13990 രൂപ മുതല് ലഭ്യമാണ് തവണകളായി പണം നല് കി ഉത്പന്നങ്ങള് വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട് ലാപ് ടോപ്പും മൊബൈല് ഫോണും ഒരു രൂപ പോലും മുടക്കാതെ ഓക് സിജന് 02 കെയറില് നിന്നും സര് വീസ് ചെയ്യാം ഫോണ് 9020100100

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →

  • യോഗ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കോട്ടയം എം ഡി എസ് എച്ച് എസ് എസ്് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ചങ്ങനാശ്ശേരിയിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി.

    ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • 'ശബരി റെയിൽവേ' പദ്ധതിയെക്കുറിച്ചും 'ശബരിമല വിമാനത്താവള'ത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല, സ്മാർട്ട്സിറ്റിയാകാനൊരുങ്ങിയ എരുമേലിയുടെ വികസന സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

    എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →

  • സെൻസസ് സെൽഫ് എന്യുമറേഷൻ എല്ലാവരും പങ്കാളികളാകണം: ഷീല തോമസ്

    കോട്ടയം രാജ്യത്തിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ് മുൻകാലത്ത് ഉദ്യോഗസ്ഥരെ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും.

    കോട്ടയം എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ് തിരുവനന്തപുരത്തേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കു... Read More →

  • ബംഗാൾ ഉൾക്കടലിൽ പാക് നീക്കം; ജാഗ്രതയിൽ ഇന്ത്യ

    ന്യൂഡൽഹി അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത് ചൈനയിൽ നിന്ന് വാങ്ങിയ ഹംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയതായി പാക് നാവികസേന സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയുടെ ആശങ്ക വർധിച്ചത് വിശാഖപട്ടണം ആസ്ഥാനമായുള... Read More →

  • പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്.

    പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →

  • എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

    എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • എൻഎസ്എസിൽ ഗണേഷിന് തിരിച്ചടി; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി

    ചങ്ങനാശ്ശേരി എൻഎസ്എസിൽ നായർ സർവീസ് സൊസൈറ്റി കെ ബി ഗണേഷ് കുമാറിന് വലിയ തിരിച്ചടി എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകാതെയാണ് അദ്ദേഹത്തെ ബോർഡിൽ നിന്ന് ഒഴിവാക്കിയത് അടുത്തിടെ പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നുള്ള സ്ഥാനനഷ്ടത്തിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും അംഗത്വം നഷ്ടമായിരിക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.