Home / News Detail
പാലായിൽ HMC കൂടാനായില്ല.

പുതിയ ഭരണസമിതി അധികാരമേറ്റു ആറുമാസത്തിനുശേഷം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി കൂടുന്നു എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പാലായിൽ എച്ച്എംസി കൂടാനായില്ല ശനിയാഴ്ച വൈകിട്ട് 4 00 മണിക്ക് അടിയന്തര കമ്മിറ്റി കൂടിയേക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും നടന്നില്ല ചട്ടപ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ കമ്മിറ്റി കൂടാൻ ആകു എച്ച്എംസി കൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭയ്ക്ക് മുമ്പിൽ ധർണ്ണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് മീറ്റിംഗ് കൂടുന്നതായി രാവിലെ അറിയിപ്പ് വന്നത് ഇന്നത്തെ തീയതിയിൽ ചെയർപേഴ്സൺ ആശുപത്രി സൂപ്രണ്ടിന് നൽകിയ കത്തിൽ വൈകിട്ട് നാലുമണിക്ക് യോഗം ചേരണമെന്നും അസൗകര്യം ഉണ്ടെങ്കിൽ അറിയിക്കണമെന്നും ആണ് രേഖപ്പെടുത്തിയിരുന്നത് മുൻകൂട്ടി അനുമതി വാങ്ങി അജണ്ട നിശ്ചയിച്ച് ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ യോഗം ചേരാനാകു പ്രതിഷേധ ധർണ പ്രഹസനം ആണെന്നു വരുത്തി തീർക്കാൻ വേണ്ടിമാത്രം തയ്യാറാക്കിയ കത്ത് ആണിത് എന്നാണ് പ്രതിപക്ഷം പറയുന്നത് എച്ച്എംസി അംഗങ്ങളുടെ പട്ടിക തയ്യാറാക്കി നൽകിയെങ്കിലും ഇത് അംഗീകരിച്ച് മെമ്പർ സെക്രട്ടറി കൂടിയായ ആശുപത്രി സൂപ്രണ്ടിന് നൽകിയിട്ടില്ല കമ്മിറ്റി അംഗങ്ങളുടെ പട്ടികക്കെതിരെ പ്രതിപക്ഷം പ്രതിഷേധവും അറിയിച്ചിരുന്നു എച്ച്എംസി രൂപീകരിച്ചതായി തീരുമാനം അറിയിക്കാതെ എങ്ങനെയാണ് യോഗം ചേരുന്നത് എന്ന ചോദ്യവും ബാക്കിനിൽക്കുന്നു കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കിയ നടപടിയും വിവാദത്തിലാണ് സർക്കാർ ഉത്തരവ് പ്രകാരം ബൈജുവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടിവരും അതേസമയം കഴിഞ്ഞദിവസം ചെയർപേഴ്സണും ഭരണപക്ഷത്തിനും എതിരെ സമരം ചെയ്ത വ്യക്തിയെ വെൽനസ് സെൻ്റർ വികസന സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് പ്രതിപക്ഷത്തെ കൂടി ഒരുമിപ്പിച്ച് കൊണ്ടുപോകേണ്ടതിന് പകരം ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുകയാണ് ഭരണപക്ഷത്തു തന്നെ ഇത്തരം നീക്കങ്ങൾക്കെതിരെ വികാരങ്ങൾ ഉയർന്നുവരുന്നതായും സൂചനകൾ ഉണ്ട് ഓട്ടോ സ്റ്റാൻഡ് വിഷയം പരിഹരിച്ചതിന് പിന്നാലെ പുതിയ വിവാദമായി മാറുകയാണ് ആശുപത്രി വികസന സമിതി യോഗം

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

    ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →

  • സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി

    സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃക ജോസ് ടോം പാലാ വലവൂർ സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃകയെന്ന് പ്രമുഖ സഹകാരി ജോസ് ടോം അഭിപ്രായപ്പെട്ടു വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി വലവൂർ ബ... Read More →

  • മദ്യ നികുതിയിളവിൽ നിയമസഭയിൽ കൊടുംപോര്‍

    തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടാവുകയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങ... Read More →

  • ഫുട്ബോൾ കളിക്കിടെ സഹോദരനുമായി തർക്കം; ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

    ഈരാറ്റുപേട്ട ഫുട്ബോൾ കളിക്കിടെ സഹോദരനുമായി ഉണ്ടായ തർക്കത്തിനു പിന്നാലെ ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് സുഭാഷ് 11 ആണ് മരിച്ചത് വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു ഇത... Read More →

  • കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ്: അഡ്വ.ഷോൺ ജോർജ്.

    എറണാകുളം കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തിനെതിരെ ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ ജി സുധാകരൻ അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു എന്നും കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത് എന്നും ഭാരതീയ ജനതാ പാർട്ട... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം മുറിച്ചു കടത്തിയതെന്ന് സംശയം

    24 2026 തുറമുഖ മേഖലയിലെ റെയിൽ പാളത്തിന്റെ ലോഹഭാഗങ്ങൾ കടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്കാണാതായത് ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങൾകൊച്ചി അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല മുറിച്ചു കടത്തിയെന്നു സംശയം വല്ലാർപാടം ... Read More →

  • ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും.

    തിരുവനന്തപുരം ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും 51 70 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണംചെയ്യാൻ 952 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു വാർധക്യ പെൻഷൻ ഭിന്നശേഷി പെൻഷൻ വിധവാപെൻഷൻ എന്നിവയിൽ ഉൾപ്പെട്ട 8 46 ലക്ഷംപേർക്കായി 24 76 കോടി രൂപ അനുവദിച്ചു ക്ഷേമനിധി ബോർഡുകളിലെ 65 952 പേർക്ക് പെൻഷൻ നൽകാൻ 128 കോടി രൂപയും അനുവദിച്... Read More →

  • ദേശീയ സെന്‍സസ് 2026ന്‍റെ സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്: ജില്ലാ കളക്ടർ.

    കോട്ടയം ദേശീയ സെന് സസ് 2026ന് റെ സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു കോളജ് വിദ്യാര് ഥികളുടെ പങ്കാളിത്തമാണ് ഇതില് ഏറെ ശ്രദ്ധേയം കോളജുകളിലെ ഇലക്ടറല് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില് സെല് ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത് ചില കോളജ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;

    രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള് കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട് തിരുവനന്തപുരം സംസ്ഥാനത്ത് പകര് ച്ചവ്യാധി ആശങ്ക വര് ധിക്കുന്നു ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില് ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ് ഡെങ്കിപ്പനി മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള് ക്കൊപ്പം എലിപ്പന... Read More →

  • മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

    ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →

  • സെൻസസ്: കോട്ടയം ജില്ലയിൽ ഇതുവരെ 20,109 പേർ സെൽഫ് എന്യുമറേഷൻ നടത്തി, അവസരം ചൊവ്വാഴ്ച വരെ.

    കോട്ടയം രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ ദേശീയ സെൻസസിൽ കോട്ടയം ജില്ലയിൽ ഇന്നലെ വരെ 20 109 പേർ സെൽഫ് എന്യുമറേഷൻ നടത്തി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ജീവനാക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും കോളേജ് വിദ്യാർത്ഥികളുമുൾപ്പടെ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായി ക്യാമ്പസുകളിൽ ബോധവത്കരണ ക് ളാസ്സുകളും നടത്തുന്ന... Read More →

  • 700 കോടി തട്ടിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'സമ്പുഷ്ട യുറേനിയം' പ്രദർശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചെന്ന് അന്വേഷണം

    കൊച്ചി 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ നിക്ഷേപകരെ വിശ്വസിപ്പിക്കാൻ പ്രതികൾ നടത്തിയതായി പറയപ്പെടുന്ന ഞെട്ടിക്കുന്ന നാടകീയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു വിപിവിവി കമ്പനി വിശാഖപട്ടണത്ത് നൂറുകണക്കിന് നിക്ഷേപകരെ എത്തിച്ച് സമ്പുഷ്ട യുറേനിയം പ്രദർശിപ്പിച്ചാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ... Read More →

  • ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

    കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില് മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല് കാനും തീരുമാനിച്ചു പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര് ക്കാര് ഏറ്റെടുക്കും കൊട്ടാരക്കരയിലെ ടിപ്പര് അപകടത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന് സ്പോര് ട്ട് കമ്മീഷണറുടെ നിര് ദ്ദേശം ഗതാ... Read More →

  • ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ വീട്ടിൽ

    തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട് പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത് മാസം രണ്ട് ലക്ഷത്തിലധ... Read More →

  • റോബിനും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തീരുന്നില്ല; പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല, പിന്നിൽ കൃത്യമായ അജണ്ട, പക തീർക്കുകയാണ്: റോബിൻ ഗിരീഷ്.

    ഈരാറ്റുപേട്ട റോബിൻ മോട്ടോഴ്സും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് അവസാനിക്കാതെ വീണ്ടും തുടരുകയാണ് കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പ... Read More →

  • വൈക്കത്ത് ​ഗ്യാസ് ശ്മശാനത്തിൽ മോഷണം; 19 കിലോ തൂക്കംവരുന്ന 16 കൊമേഴ്‌സ്യൽ സിലിണ്ടറുകൾ മോഷണം പോയി, 75,000 രൂപയുടെ നഷ്ടമെന്നു പ്രാഥമിക വിലയിരുത്തൽ.

    വൈക്കം വൈക്കം ടിവി പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതായി പരാതി 19 കിലോ തൂക്കംവരുന്ന 16 കൊമേഴ് സ്യൽ സിലിണ്ടറുകൾ ആണ് മോഷണം പോയത് 75 000 രൂപയുടെ നഷ്ടമുണ്ടായതയായാണ് പ്രാഥമിക വിലയിരുത്തൽ ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയിൽ സൂക്ഷിച്ചിരുന്... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.