News Desk
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരണത്തിനു കീഴടങ്ങിയത് കഴിഞ്ഞ കാഴ്ചയായിരുന്നു അപകടം ഉണ്ടായത് കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്തു വെച്ചായിരുന്നു അപകടം ഉണ്ടായത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്നലെ വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും സംസ്കാരം ഇന്ന് നടക്കും
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ന്യൂഡൽഹി വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ എൻജിഒ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സർക്കാർ എഫ് സിആർഎ നിയമത്തിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കി ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ചട്ടങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്ക... Read More →
വടക്കഞ്ചേരി ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു വടക്കഞ്ചേരിക്കടുത്ത് അണക്കപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം പ്രദേശത്തെ നടുക്കി കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് 25 ആണ് മരിച്ചത് ഇന്ന് രാവിലെ 7 20 ഓടെയാണ് അപകടം നടന്... Read More →
ആലപ്പുഴ കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ പ്രതീകമായ 72 ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലമേളയുടെ തീയതി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുട... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
എരുമേലി എരുമേലിയിൽ വളവിൽ തെറ്റായ ദിശയിലൂടെ വന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബൈക്ക് യാത്രികനായ യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി ബസിൻ്റെ ഇൻഷുറൻസ് കമ്പനി 45 ലക്ഷം രൂപ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് പാലാ മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്ത... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
കോട്ടയം ടിവികള് ക്കും വാഷിംഗ് മെഷീനും മിന്നല് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് മണ് സൂണ് മിന്നല് സെയില് തുടരുന്നു ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വാങ്ങുമ്പോള് ക്ലോത്ത് ഡ്രയര് സ്റ്റാന് ഡ് ഗാര് മെന്റ് സ്റ്റീമര് വാക്വംക്ലീനര് എന്നിവ സ്വന്തമാക്കാം ഫുള്ളി ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം എബോള രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് നടപടി എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത് കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് 25 ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല് സുനീർ 29 എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാവില... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ് കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത് ഒടുവട്ടൂർ സ്വദേശി ഹരിലാൽ 54 കാർമൽ സ് കൂളിലെ പത്താം ക്ലാസ് വിദ്യാർ... Read More →
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥിയെ പട്ടിക ഉപയോഗിച്ച് മർദിച്ചെന്ന പരാതിയെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു വേവം എൽ പി സ്കൂളിലെ അധ്യാപകനായ ജംഷീർക്കെതിരെയാണ് നടപടി സ്വീകരിച്ചത് വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത് ഈ മാസം 19 നാണ് സംഭവം നടന്നതെന്നാണ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ ടി തോമസ് ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏ... Read More →
കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →
Stay Ahead, Stay Informed, Stay Inspired.