News Desk
പാലാ ജനറൽ ആശുപത്രി ഭരണസമിതിയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തോമസ് ആർ വി ജോസ് തെരഞ്ഞെടുക്കപ്പെട്ടു നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തോമസ് ആർ വി പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും മുൻ പ്രസിഡന്റ് കൂടിയാണ് കേരള സ്പീക്സ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററർ കൂടിയായ ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ജനങ്ങൾക്ക് സുപരിചിതനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ സൈബർ പ്രചരണ വിഭാഗത്തിന് നേതൃത്വം നൽകിയതും തോമസ് ആർ വി ആയിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം ജില്ലയിൽ പനിയും ഡെങ്കിപ്പനിയും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞ പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 10 982 ആയി ഉയർന്നു മഴ ശക്തമായതോടെ വിവിധ സാംക്രമിക രോഗങ്ങളുടെ വ്യാപനവും വർധിച്ചിരിക്കുകയാണ് ജൂൺ 11 മുതൽ 20 വരെയുള്ള ക... Read More →
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് ഇന്ന് വൈകിട്ട് 6 30 ഓടെ ആയിരുന്നു സംഭവം വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്ര... Read More →
കാക്കനാട് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപക... Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →
ആലപ്പുഴ കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ പ്രതീകമായ 72 ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലമേളയുടെ തീയതി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുട... Read More →
കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →
വീട്ടമ്മയെ അക്രമിച്ച് മാല മോഷണം നടത്തിയ കേസിലെ പ്രതി ഫിംഗർ പ്രിൻ്റ് പരിശോധനയെ തുടർന്ന് വീടു കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും അറസ്റ്റിലായി മോനിപ്പള്ളി പയസ് മൗണ്ട് വേരമ്മാനാൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതി കരിമാക്കിൽ വീട്ടിൽ വർഗീസ് മകൻ സോജൻ വർഗീസ് 39 ആണ് പിടിയിലായത് 2025 ജനുവരി 25 ന് രാത്രി കുടുംബാം... Read More →
കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥിയെ പട്ടിക ഉപയോഗിച്ച് മർദിച്ചെന്ന പരാതിയെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു വേവം എൽ പി സ്കൂളിലെ അധ്യാപകനായ ജംഷീർക്കെതിരെയാണ് നടപടി സ്വീകരിച്ചത് വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത് ഈ മാസം 19 നാണ് സംഭവം നടന്നതെന്നാണ... Read More →
ചെമ്പിളാവ് വളര് കോട് വി ജെ മത്തായി മത്തായിചേട്ടന് 109 നിര്യാതനായി സംസ് ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തില് ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തില് എത്തിക്കുന്നതാണ് Read More →
ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ 91 നിര്യാതനായി സംസ്കാരം 16 04 2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ് സഹധർമ്മിണി പരേതയായ പി ലീലാമ്മ റിട്ടയേഡ് ടീച്ചർ മക്കൾ മിനി റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ബീന എൽ സജി ആർ ജില്ലാ പ... Read More →
കരൂർ കൃഷിഭവൻ പരിധിയിലെ തൊണ്ടിയോടി ചെറുനിലം പാടശേഖരത്തിലെ 2026 വിരുപ്പ് കൃഷിക്കുള്ള നെൽവിത്ത് നൂതന സാങ്കേതിക വിദ്യയായ ഡ്രോൺ ഉപയോഗിച്ചു വിതച്ചു വേരനാൽ പാടത്ത് വച്ച് നടന്ന ചടങ്ങിൽ കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സീന ജോൺ അധ്യക്ഷത വഹിച്ചു ഡ്രോൺ ഉപയോഗിച്ചുള്ള യന്ത്രവൽകൃത വിത ഉദ്ഘാടനം ബഹു കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ... Read More →
പാലാ ജനറൽ ആശുപത്രി ഭരണസമിതിയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തോമസ് ആർ വി ജോസ് തെരഞ്ഞെടുക്കപ്പെട്ടു നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തോമസ് ആർ വി പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും മുൻ പ്രസിഡന്റ് കൂടിയാണ് കേരള സ്പീക്സ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററർ കൂടിയായ ഇദ്ദേഹം തന... Read More →
പാലാ നസ്രാണികളുടെ ഐക്യത്തിനും ഏതദേശീയ മെത്രാനു വേണ്ടിയും യൂറോപ്പ്യൻ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കൽ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാൻസലർ ഫാ ഡോ ജോസഫ് കുറ്റിയാങ്കൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നിധീരിക്കൽ മാണി കത്തനാരുടെ 122 ... Read More →
വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →
ഏറ്റുമാനൂര്‍ ശ്രീപതി സി വി എന് കളരി സ്ഥാപകന് കെ ജി മുരളീധര ഗുരുക്കളുടെയും കെ കെ തങ്കമ്മയുടെയുംമകന് ബിജു മുരളീധര ഗുരുക്കള് 55 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില് ഇന്ത്യന് ഫെന് സിംഗ് ടീം അംഗം ഇന്റര് യൂണിവേഴ് സിറ്റി റെസ് ലിംഗ് ചാമ്പ്യന് എം ജി യൂണിവേഴ് സിറ്റി യോഗാ ചാമ്പ്യന് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഡിസംബർ മാസം വരെ രാത്രികാലങ്ങളിൽ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ ഉയർന്ന നിരക്കിൽ പോലും വൈദ്യുതി വാങ്ങേണ്ട സാഹചര്യം നിലനിൽക്കുന്നതായി കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു നിലവിൽ യൂണിറ്റിന് 10 രൂപ വരെ നിരക്കിൽ ... Read More →
ലഖ്നൗ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചെന്നാരോപിച്ച് ബന്ധുവായ 12 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു രാജ്യത്തെ നടുക്കിയ സംഭവത്തിൽ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന... Read More →
തലപ്പലം പഞ്ചായത്തിന്റെയും പ്ലാശനാൽ പൗരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ എംഎൽഎമാരായ മാണി സി കാപ്പനും അഡ്വ സെബാസ്റ്റ്യൻ എം ജെ യ്ക്കും സ്വീകരണം നൽകി തലപ്പലം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി അധ്യക്ഷത വഹിച്ചു മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്യുതു പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ എം ജെ മു... Read More →
Stay Ahead, Stay Informed, Stay Inspired.