News Desk
കോട്ടയം യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കോട്ടയം എം ഡി എസ് എച്ച് എസ് എസ്് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷൻ എം പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി കെ വൈശാഖ് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ കെ എസ് മിനി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജി ഹരികുമാർ എം ഡി എസ് എച്ച് എസ് ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം എൻ എ എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ശരണ്യ ഉണ്ണിക്കൃഷ്ണൻ ഡോ വി അരുൺകുമാർ എന്നിവർ പ്രസംഗിച്ചു ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9 30 ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച ജില്ലാതല യോഗാദിന റാലി നാർക്കോട്ടിക് സെൽ ഡിവൈ എസ് പി കെ ആർ ബിജു ഫ് ളാഗ് ഓഫ് ചെയ്തു യോഗ പ്രോട്ടോക്കോൾ പ്രദർശനം യോഗാഭ്യാസത്തിലൂടെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച 60 വയസ്സിന് മുകളിലുള്ള യോഗ ക്ലബ് അംഗങ്ങളെ ആദരിക്കൽ യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം എന്നിവയും നടത്തി ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രമേയമായ ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത് യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആയുർവേദ ഹോമിയോപ്പതി ചികിത്സാസ്ഥാപനങ്ങളിലും ഒരാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് പവര് സെയില് നടക്കും അഞ്ച് ദിവസം നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് സ്വന... Read More →
കോട്ടയം ദേശീയ സെന് സസ് 2026ന് റെ സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു കോളജ് വിദ്യാര് ഥികളുടെ പങ്കാളിത്തമാണ് ഇതില് ഏറെ ശ്രദ്ധേയം കോളജുകളിലെ ഇലക്ടറല് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില് സെല് ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത് ചില കോളജ... Read More →
കോട്ടയം സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാലവർഷം സജീവമാകുന്നു സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരു... Read More →
കോട്ടയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടാവുകയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു രണ്ട് മാസത്തിനിടെ 168 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത് മെയ് മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ് കറുകച്ചാൽ മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത് പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട് ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ... Read More →
പൊൻകുന്നം പൊൻകുന്നത്ത് വൻ ലഹരിവേട്ട പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ പെരുന്ന സ്വദേശി ഒലച്ചുകുഴിയിടം നിബിൻ എംബി തൃക്കൊടിത്താനം സ്വദേശി പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ എന്നിവരാണ് പിടിയിലായത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പോലീസും ചേ... Read More →
കൊല് ക്കത്തയില് വന് ദുരന്തം നിര് മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ് തകര് ന്നു വീണ് മൂന്ന് പേര് മരിച്ചു കൊല് ക്കത്ത താരാത്തലയിലെ ഒക്ടാവിയസ് ടീ ആന് ഡ് ഇന് ഡസ്ട്രീസിന്റെ ഗോഡൗണാണ് ഉച്ചയോടെ തകര് ന്നു വീണത് ഒരു വര് ഷമായി നിര് മ്മാണം പ്രവര് ത്തനങ്ങള് പുരോഗമിക്കുകയായിരുന്നു മൂന്നാം നിലയുടെ കോണ് ക്രീറ്റ് പണികള് നടക്കുന്നതിനിടെ വന് ശബ്ദത്ത... Read More →
ന്യൂഡൽഹി ആയിരക്കണക്കിന് കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രണ്ട് ധനകാര്യ സ്ഥാപനങ്ങളുടെ മുൻ സിഇഒമാരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സിബിഐ അറസ്റ്റ് ചെയ്തു റിലയൻസ് കൊമേഴ് സ്യൽ ഫിനാൻസ് ലിമിറ്റഡ് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ മുൻ സിഇഒമാരായ ദേവംഗ് മോദി രവീന്ദ്ര സുധൽക്കർ എന്നിവ... Read More →
കോട്ടയം മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
Stay Ahead, Stay Informed, Stay Inspired.