News Desk
ദോഹ ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ഉൽപ്പാദന കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ് ഫോടനവും തീപിടിത്തവും വലിയ ആശങ്കയ്ക്ക് ഇടയാക്കി ഞായറാഴ്ച രാത്രിയോടെയുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് അപകടം നടന്നത് സ് ഫോടനത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായതായി ഖത്തർ എനർജി അധികൃതർ സ്ഥിരീകരിച്ചു പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട് ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം ഇറാനുമായുണ്ടായ മേഖലാ സംഘർഷങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കും പിന്നാലെ നിർത്തിവെച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു അപകടം തൊഴിലാളികൾ അറ്റകുറ്റപ്പണികളും സാങ്കേതിക പരിശോധനകളും നടത്തുന്നതിനിടെയാണ് സ് ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നായ ഖത്തറിന്റെ ഊർജ്ജമേഖലയ്ക്ക് ഈ സംഭവം വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ റാസ് ലഫാൻ മേഖലയാണ് ഖത്തറിന്റെ ഗ്യാസ് കയറ്റുമതിയുടെ പ്രധാന കേന്ദ്രം അതിനാൽ ഉൽപ്പാദനത്തിലും കയറ്റുമതിയിലും തടസ്സം നേരിട്ടാൽ ആഗോള ഊർജ്ജ വിപണിയിലും പ്രതിഫലനം ഉണ്ടാകാൻ സാധ്യതയുണ്ട് ഇതിന് മുമ്പ് മാർച്ചിൽ ഇതേ മേഖലയ്ക്ക് നേരെ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്ന മിസൈൽ ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു തുടർന്ന് സുരക്ഷാ പരിശോധനകൾക്കും നവീകരണ പ്രവർത്തനങ്ങൾക്കുമുശേഷമാണ് പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചത് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഖത്തർ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് രക്ഷാപ്രവർത്തന സംഘങ്ങളും സിവിൽ ഡിഫൻസ് യൂണിറ്റുകളും സ്ഥലത്ത് തുടരുകയാണ് കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ് ഖത്തറിന്റെ ഊർജ്ജ ഉൽപ്പാദന ശൃംഖലയിലെ നിർണായക കേന്ദ്രത്തിൽ ഉണ്ടായ ഈ ദുരന്തം അന്താരാഷ്ട്ര ഊർജ്ജ വിപണികളും ആശങ്കയോടെ നിരീക്ഷിക്കുകയാണ് വരും ദിവസങ്ങളിൽ ഗ്യാസ് വിതരണത്തിലും വിലയിലും മാറ്റങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തൃക്കൂർ ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി 30 യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കേസിൽ ഗുരുതരമായി പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡ... Read More →
കോട്ടയം സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാലവർഷം സജീവമാകുന്നു സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരു... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായ ഡോക്ടർക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ സമ്പർക്ക പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട് സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രതിരോധ പ്രവർത... Read More →
കൊച്ചി പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളെന്ന് കരുതുന്ന അഞ്ച് പേർ കൂടി പൊലീസിന്റെ പിടിയിലായി തായ് ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്ന അന്തർദേശീയ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം സമ്മാനിച്ചു നോക്കെത്താത്ത ദൂരത്തോളം കൗതുക വിസ്മയ കാഴ്ചകൾ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുകയാണ് കോട്ടയം പള്ളം വാലേക്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് ഈ വിസ്മയ കാഴ്ചകൾ കാണാൻ അതിരാവിലെ തന്നെയെത്തണം കാഴ്ചകൾ കാണാനും വള്ളത്തിൽ ആമ്പൽപ്പൂക്കളെ തൊട്ടു തലോടി യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും ... Read More →
കയ്റോ ദക്ഷിണ ലെബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കവും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളു... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
തൂത്തുക്കുടി വിവാഹജീവിതം ആരംഭിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പ് നവവധുവിനെ ദാരുണ മരണം കവർന്നു തൂത്തുക്കുടി സൗത്ത് തിറ്റങ്കുളം സ്വദേശിനിയായ 24കാരി അനിതയാണ് ക്ഷേത്രദർശനത്തിനിടെ കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചത് കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനിടെ ഭയന്നോടാൻ ശ്രമിക്കുമ്പോൾ ബാലൻസ് തെറ്റി വീണതാണെന്നാണ് പോലീസിന്റെ ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →
വൈക്കം വൈക്കം ടിവി പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതായി പരാതി 19 കിലോ തൂക്കംവരുന്ന 16 കൊമേഴ് സ്യൽ സിലിണ്ടറുകൾ ആണ് മോഷണം പോയത് 75 000 രൂപയുടെ നഷ്ടമുണ്ടായതയായാണ് പ്രാഥമിക വിലയിരുത്തൽ ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയിൽ സൂക്ഷിച്ചിരുന്... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പിനിടെ ആവശ്യമായ കൃത്യമായ കണക്കുകൾ സമർപ്പിക്കാത്തതിനാൽ വൈദ്യുതി വാങ്ങൽ കരാറുകൾക്ക് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയില്ല കമ്മിഷൻ ആവശ്യപ്പെട്ട വിശദമായ കണക്കുകൾ ഇന്ന് സമർപ്പിക്കുമെന്ന് കെഎസ്ഇബി അറിയി... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ഇസ് ലാമാബാദ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിലെ ലക്ഷ്യങ്ങൾക്കെതിരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാ കേന്ദ്രങ്ങളുമാണ... Read More →
ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →
ചാവക്കാട് തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം ഡി എം എ പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം ഡാൻസാഫ് സ് ക്വാഡ് സബ് ഇൻസ് പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ് ഹൈവേ പോലീ... Read More →
Stay Ahead, Stay Informed, Stay Inspired.