News Desk
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ട പൊൻകുന്നത്ത് നിന്നും പിടി കൂടിയത് 250 ഗ്രാം മാരക ലഹരി മരുന്ന് ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേരെയാണ് 250 ഗ്രാം എംഡി എം എ യുമായി പോലീസ് അറസ്റ്റ് ചെയ്തത് ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ 29 പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ നിബിൻ എൻ ബി 38 എന്നിവരെയാണ് സാഹസികമായി വാഹനം തടഞ്ഞ് പിടികൂടിയത് കോട്ടയം ഡാൻസാഫ് ടീം പൊൻകുന്നം പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊൻകുന്നം ഗവൺമെൻ്റ് സ്കൂളിന് സമീപത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടയുകയായിരുന്നു തുടർന്ന് പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ മറ്റൊരു വാഹനമിട്ട് തടഞ്ഞാണ് പിടികൂടിയത് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന എം ഡി എം എ സമീപത്തെ വർക്ക് ഷോപ്പിൽ വാഹനം എത്തിച്ചാണ് കണ്ടെടുത്തത് ബാംഗ്ലൂരിൽ നിന്ന് ചങ്ങനാശ്ശേരിയിൽ ചില്ലറ വില്പനനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എംഡി എം എ എന്ന് പോലീസ് പറഞ്ഞു ഇതിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുന്നതാണ് പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ചേർന്ന് ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകു... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
പൂവരണി സര് വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് വി കെ സന്തോഷ് 53 നിര്യാതനായി നെച്ചിപ്പുഴൂര് വെള്ളോംകുഴിയില് കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു പക്ഷാഘാതത്തെ തുടര് ന്ന് പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു ഇന്ന് രാവിലെ 5 30ന് ആണ് നിര്യാതനായത് സംസ് കാരം നാളെ 02 05 2026 ഉച്ചക്ക് 12 ന് വീട്ടുവളപ്പില് നടക... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് 1 190 കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില് പായിപ്പാട് വില്ലേജില് നാലുകോടി വേഷ്ണാല് ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില് വീട്ടില് അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില് പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തുക്കൊടിത്താനം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതി ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →
വൈക്കം വൈക്കം ടിവി പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതായി പരാതി 19 കിലോ തൂക്കംവരുന്ന 16 കൊമേഴ് സ്യൽ സിലിണ്ടറുകൾ ആണ് മോഷണം പോയത് 75 000 രൂപയുടെ നഷ്ടമുണ്ടായതയായാണ് പ്രാഥമിക വിലയിരുത്തൽ ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയിൽ സൂക്ഷിച്ചിരുന്... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പൊൻകുന്നം പൊൻകുന്നത്ത് വൻ ലഹരിവേട്ട പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ പെരുന്ന സ്വദേശി ഒലച്ചുകുഴിയിടം നിബിൻ എംബി തൃക്കൊടിത്താനം സ്വദേശി പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ എന്നിവരാണ് പിടിയിലായത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പോലീസും ചേ... Read More →
പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →
കോട്ടയം കോട്ടയത്ത് ആശങ്കയുയർത്തി വീണ്ടും ഭക്ഷ്യവിഷബാധ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് 25 000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 000 രൂപ പ... Read More →
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും പാലാ നഗര സഭയിലെ കോണ് ഗ്രസ് കൗണ് സിലേര് ഴ്സിനെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാര് ത്തകള് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോണ് ഗ്രസ് കൗണ് സിലേര് ഴ് സ് അറിയിച്ചു കേരള കോണ് ഗ്രസ് നേതൃത്വവുമായി ചര് ച്ചകള് നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള് രാഷ്ട്രീയ പ്രേരിത... Read More →
ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്... Read More →
Stay Ahead, Stay Informed, Stay Inspired.