Home / News Detail
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷവേളയിൽപ്രൊഫ. ഡോ. കുരുവിള ജോസഫ്

സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് പ്രോ വൈസ് ചാൻസിലർ പ്രൊഫ ഡോ കുരുവിള ജോസഫ് വ്യക്തമാക്കി പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന ശേഷികൾ സാമൂഹ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയണം അങ്ങനെയുള്ള വ്യക്തികളാണ് എക്കാലവും അനുസ്മരി ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ റവ ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ റ്റോജി തോമസ് സ്വാഗതമാശംസിച്ചു മുൻ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസ് വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ ബർസാർ റവ ഫാ മാത്യു ആലപ്പാട്ടുമേടയിൽ ഐ ക്യുഎ സി കോർഡിനേറ്റർ പ്രൊഫ ഡോ തോമസ് വി മാത്യു പരീക്ഷ കൺട്രോളർ ഡോ ബാബു ജോസ് അക്കാഡമിക് ഡീൻ ഡോ ബിജു കെ സി റിസർച്ച് ഡീൻ പ്രൊഫ ഡോ ജിൻസൺ പി ജോസഫ് സ്റ്റുഡൻ്റ്സ് ഡീൻ ബോബി സൈമൺ അസിസ്റ്റൻ്റ് ഡീൻ ഓഫ് സ്റ്റുഡൻ്റ്സ് അഫയേഴ്സ് ശില്പ മാത്യു എസ് ക്യു എ സി കോർഡിനേറ്റർ ഡോ ജയേഷ് ആൻ്റണി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അലൻ സഖറിയ തുടങ്ങിയവർ നേതൃത്വം നല്കി വിവിധ വിഷയങ്ങളിൽ പി എച്ച് ഡി കരസ്ഥമാക്കിയവർക്കും റാങ്ക് ജേതാക്കൾക്കും പ്രത്യേക പുരസ്കാരങ്ങൾ നല്കി വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ ബിഷപ്പ് വയലിൽ ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • സെൻസസ്: കോട്ടയം ജില്ലയിൽ ഇതുവരെ 20,109 പേർ സെൽഫ് എന്യുമറേഷൻ നടത്തി, അവസരം ചൊവ്വാഴ്ച വരെ.

    കോട്ടയം രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ ദേശീയ സെൻസസിൽ കോട്ടയം ജില്ലയിൽ ഇന്നലെ വരെ 20 109 പേർ സെൽഫ് എന്യുമറേഷൻ നടത്തി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ജീവനാക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും കോളേജ് വിദ്യാർത്ഥികളുമുൾപ്പടെ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായി ക്യാമ്പസുകളിൽ ബോധവത്കരണ ക് ളാസ്സുകളും നടത്തുന്ന... Read More →

  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

    കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →

  • തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

    ചെന്നൈ തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് 73 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാലോകത്തിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയ്ക്കും തീരാനഷ്ടമായി 1953 ജനുവരി 7 ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു; 2 മാസത്തിനിടെ 168 പേർക്കാണ്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌, ഡെങ്കിപ്പനിയും എലിപ്പനിയും മറ്റ്‌ പകർച്ചവ്യാധികളും ജില്ലയിൽ വർധിക്കുന്നു.

    കോട്ടയം കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു രണ്ട് മാസത്തിനിടെ 168 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത് മെയ് മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ് കറുകച്ചാൽ മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത് പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട് ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ... Read More →

  • ദിവസങ്ങൾ പഴക്കമുള്ള ചോറും കറികളും, പഴകിയ ചിക്കനും ബീഫും പാലും! ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കോട്ടയം നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

    കോട്ടയം കോട്ടയം നരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു ബുധനാഴ്ച ആരോഗ്യ വകുപ്പ് കോട്ടയം നഗരത്തിലെ 22 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത് ഇതിൽ 9 ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് ദിവസങ്ങൾ പഴക്കമുള്ള ചോറും ക... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ.

    കോട്ടയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാന് പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒന് പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് ജൂലൈ 31ന് മുന് പ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര് ഡുകള് സ്ഥാപ... Read More →

  • കോട്ടയത്ത് വീണ്ടും ഭക്ഷ്യവിഷബാധ: റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധ, 25,000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു.

    കോട്ടയം കോട്ടയത്ത് ആശങ്കയുയർത്തി വീണ്ടും ഭക്ഷ്യവിഷബാധ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് 25 000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 000 രൂപ പ... Read More →

  • ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച് .ആർ.എ ഗുരുവായൂർ യൂണിറ്റ്.

    ഗുരുവായൂർ കേരള ഹോട്ടൽ റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി ബിജുലാൽ ഉദ്ഘാടനം ചെയ്തു ഫുഡ് സേഫ് റ്റി ഓഫീസർ അഷ് റഫ... Read More →

  • വൈക്കത്ത് ​ഗ്യാസ് ശ്മശാനത്തിൽ മോഷണം; 19 കിലോ തൂക്കംവരുന്ന 16 കൊമേഴ്‌സ്യൽ സിലിണ്ടറുകൾ മോഷണം പോയി, 75,000 രൂപയുടെ നഷ്ടമെന്നു പ്രാഥമിക വിലയിരുത്തൽ.

    വൈക്കം വൈക്കം ടിവി പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതായി പരാതി 19 കിലോ തൂക്കംവരുന്ന 16 കൊമേഴ് സ്യൽ സിലിണ്ടറുകൾ ആണ് മോഷണം പോയത് 75 000 രൂപയുടെ നഷ്ടമുണ്ടായതയായാണ് പ്രാഥമിക വിലയിരുത്തൽ ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയിൽ സൂക്ഷിച്ചിരുന്... Read More →

  • "എഴുന്നേറ്റ് പറഞ്ഞതേ രേഖയിൽ; ഇരുന്ന് പറഞ്ഞത് ഓഫ് ദ് റെക്കോർഡ്" – മുഖ്യമന്ത്രിയുടെ പരാമർശ വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ

    കൊച്ചി നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ ഔദ്യോഗികമായി പറയുന്ന കാര്യങ്ങൾ മാത്രമാണ് സഭാ രേഖകളിൽ ഉൾപ്പെടുന്നതെന്നും ഇരുന്നുകൊണ്ട് നടത്തുന്ന സംഭാഷണങ്ങളോ പരാമർശങ്ങളോ സഭയുടെ ഔദ്യോഗിക രേഖയുടെ ഭാഗമല്ലെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പ... Read More →

  • മൂന്നു മാസത്തോളമായി മരുന്നുകളില്ല, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →

  • പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷവേളയിൽപ്രൊഫ. ഡോ. കുരുവിള ജോസഫ്

    സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →

  • ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങി, യുവാവ് രണ്ട് മാസം അനുഭവിച്ചത് നരകയാതന,വേദന സഹിക്കാനാകാഞ്ഞതോടെ മുറിവിനുള്ളിൽ നിന്നും സൂചി സ്വന്തമായി പുറത്തെടുത്തു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങിയാതായി യുവാവിന്റെ പരാതി പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കു... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം ദുരൂഹമായി കാണാതായി; 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

    മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട് വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി പോലീസിന് കൈമാറിയതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷന്റെ കസ്റ്റഡിയിൽ ന... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.