Home / News Detail
സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും സിപിഎം സ്ഥാനാര് ഥികളുടെ പട്ടിക ഇങ്ങനെ മന്ത്രി വി ശിവന് കുട്ടി നേമം വിജോയ് വര് ക്കല ഒഎസ് അംബിക ആറ്റിങ്ങല് ഡികെ മുരളി വാമനപുരം കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടം വി കെ പ്രശാന്ത് വട്ടിയൂര് ക്കാവ് ജി സ്റ്റീഫന് അരുവിക്കര സി കെ ഹരീന്ദ്രന് പാറശാല ഐ ബി സതീഷ് കാട്ടാക്കട കെ ആന് സലന് നെയ്യാറ്റിന് കര കൊല്ലം മന്ത്രി കെ എന് ബാലഗോപാല് കൊട്ടാരക്കര എസ് ജയമോഹന് കൊല്ലം എം നൗഷാദ് ഇരവിപുരം ഡോ സുജിത് വി ജയന് പിള്ള ചവറ എസ് എല് സജികുമാര് കുണ്ടറ പത്തനംതിട്ട മന്ത്രി വീണാ ജോര് ജ് ആറന്മുള കെ യു ജെനീഷ് കുമാര് കോന്നി ഇടുക്കി എ രാജ ദേവീകുളം കെ കെ ജയചന്ദ്രന് ഉടുമ്പന് ചോല കോട്ടയം കെ അനില് കുമാര് കോട്ടയം മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് ആലപ്പുഴ ദലീമ ജോജോ അരൂര് പി പി ചിത്തരഞ്ജന് ആലപ്പുഴ എച്ച് സലാം അമ്പലപ്പുഴ എം എസ് അരുണ് കുമാര് മാവേലിക്കര മന്ത്രി സജി ചെറിയാന് ചെങ്ങന്നൂര് യു പ്രതിഭ കായംകുളം എറണാകുളം മന്ത്രി പി രാജീവ് കളമശേരി കെ ജെ മാക് സി കൊച്ചി കെ എന് ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറ എം ബി ഷൈനി വൈപ്പിന് ആന്റണി ജോണ് കോതമംഗലം പി വി ശ്രീനിജന് കുന്നത്തുനാട് തൃശൂര് എ സി മൊയ്തീന് കുന്നംകുളം മന്ത്രി ആര് ബിന്ദു ഇരിങ്ങാലക്കുട രാമചന്ദ്രന് പുതുക്കാട് സേവ്യര് ചിറ്റിലപ്പള്ളി വടക്കാഞ്ചേരി യു ആര് പ്രദീപ് ചേലക്കര എന് കെ അക്ബര് ഗുരുവായൂര് സി രവീന്ദ്രനാഥ് മണലൂര് പാലക്കാട് മന്ത്രി എം ബി രാജേഷ് തൃത്താല പി മമ്മിക്കുട്ടി ഷൊര് ണൂര് കെ പ്രേംകുമാര് ഒറ്റപ്പാലം കെ ശാന്തകുമാരി കോങ്ങാട് എ പ്രഭാകരന് മലമ്പുഴ പിപി സുമോദ് തരൂര് കെ പ്രേമന് നെന്മാറ ടിഎം ശശി ആലത്തൂര് കോഴിക്കോട് ടി പി രാമകൃഷ്ണന് പേരാമ്പ്ര മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂര് കെ ദാസന് കൊയിലാണ്ടി തോട്ടത്തില് രവീന്ദ്രന് കോഴിക്കോട് നോര് ത്ത് കെ പി കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി ലിന്റോ ജോസഫ് തിരുവമ്പാടി കെ എം സച്ചിന് ദേവ് ബാലുശേരി മലപ്പുറം മന്ത്രി വി അബ്ദുറഹിമാന് താനൂര് കെ ടി ജലീല് തവനൂര് എം കെ സക്കീര് പൊന്നാനി യു ഷറഫലി നിലമ്പൂര് കെ സബാഹ് വേങ്ങര വയനാട് മന്ത്രി ഒ ആര് കേളു മാനന്തവാടി എം എസ് വിശ്വനാഥന് ബത്തേരി കണ്ണൂര് മുഖ്യമന്ത്രി പിണറായി വിജയന് ധര് മടം കെ കെ ശൈലജ പേരാവൂര് വി കെ സനോജ് മട്ടന്നൂര് ടി ഐ മധുസൂദനന് പയ്യന്നൂര് എം വിജിന് കല്യാശേരി കെ വി സുമേഷ് അഴീക്കോട് പി കെ ശ്യാമള തളിപ്പറമ്പ് കാരായി രാജന് തലശ്ശേരി കാസര് കോട് സി എച്ച് കുഞ്ഞമ്പു ഉദുമ വി പി പി മുസ്തഫ തൃക്കരിപ്പൂർ

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സ്വകാര്യ ബസുകൾക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി സമയം മാറും

    തിരുവനന്തപുരം ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്ന് നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ എസ് ആർ ടി സി ബസുകളുടെ സർവീസ് സമയം പുനഃക്രമീകരിക്കാൻ തീരുമാനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന റൂട്ടുകളിലാണ് പുതിയ ക്രമീകരണം നടപ്പാക്കുക സ്വക... Read More →

  • പ്രത്യാശയുടെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി രാജേഷ് മുര്‍മു

    പാലാ പശ്ചിമ ബംഗാള് സ്വദേശിയായ 32 വയസുകാരന് രാജേഷ് മുര് മുവിനെ പുനരധിവാസ നടപടികളുടെ ഭാഗമായി സ്വന്തം കുടുംബത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള് ക്ക് തുടക്കമായി നിരവധി ആളുകളെ പുനരവസിപ്പിക്കുന്ന മരിയ സദനത്തിന്റെ പ്രവർത്തനം അഭിനന്ദനീയം ആണെന്നും തുടർന്നും കൂടുതൽ ആളുകളെ തിരികെ വീട്ടുകളിലേക്ക... Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ നാളെ അവസാനിക്കും

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ചൊവ്വാഴ്ച അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര... Read More →

  • ജനൽവഴി താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

    മസ് കത്ത് ഒമാനിലെ റുസൈലിൽ താമസിച്ചിരുന്ന മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസുകാരിയുടെ ദാരുണ മരണം തൃശൂർ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപ് 4 ആണ് താമസിച്ചിരുന്ന കെട്ടിടത്തിലെ ജനൽവഴി താഴേക്ക് വീണ് മരിച്ചത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം റുസൈലിലെ താമസസ്ഥലത്ത് അമ്മ ദിവ്യ സമീപത്ത... Read More →

  • കോർപറേഷൻ കൗൺസിലിൽ കയ്യാങ്കളി; മൂന്ന് എഫ്‌ഐആർ രജിസ്റ്റർ

    തിരുവനന്തപുരം തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന് മൂന്ന് മുന്നണികളിലെയും കൗൺസിലർമാരെ പ്രതിചേർത്ത് മ്യൂസിയം പൊലീസ് മൂന്ന് എഫ് ഐആറുകൾ രജിസ്റ്റർ ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വനിതാ കൗൺസിലർമാർ നൽകിയ പരാതിയിലും മൊഴിയെടുത്ത ശേഷം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ച... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ലഹരിവിരുദ്ധ സന്ദേശവുമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ

    കടനാട് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധം വളർത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ലഹരിയില്ലാ യുവത്വം സുരക്ഷിത സമൂഹം എന്ന സന്ദേശമുയർത്തിയാണ് പരിപാടികൾ നടന്നത് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഫ്ലാഷ് മോബ് തെരുവു... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഇന്ത്യ–യുഎസ് വ്യാപാര കരാർ; അവസാനഘട്ടത്തിൽ ചർച്ചകൾ

    വാഷിങ്ടൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായെന്നും ഇനി അവസാന ഒരു ശതമാനം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • വയനാട്ടിൽ സ്വകാര്യ ബസ് സമരം; യാത്രക്കാർ ദുരിതത്തിൽ

    കൽപറ്റ കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിമൂലം സ്വകാര്യ ബസുകൾക്ക് കനത്ത വരുമാനനഷ്ടമുണ്ടാകുന്നുവെന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ സമരരംഗത്തേക്ക് ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതോടെ നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളി... Read More →

  • കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം

    എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടന്നു കടനാട് സെന്റ് അഗസ്റ്റിൻസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലാലി സണ്... Read More →

  • ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

    തിരുവനന്തപുരം കോവിഡ് കാലത്ത് നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ എസ് ആർ ടി സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1 500 മുതൽ 2 000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു സ്വ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ജലറാണി കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന് തുടക്കമായി

    കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ ഭരണങ്ങാനം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ വേഴാങ്ങാനം പള്ളിക്ക് സമീപം നിലവിലുള്ള ജലറാണി കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു പ്രദേശത്തെ കുടിവെള്ള വിതരണം കൂട... Read More →

  • സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ccf

    കോട്ടയം ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും നിവേദനത്തിൽ കൂടി ആവശ്യപെട്ടു രാജ്യത്ത് മാതൃകപരമായി പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ സ്വാപനങ്ങളും സന്നദ്ധ സംഘടനകളും ലക്ഷ്യമിട്ടാണ് ഇപ്രകാര... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പെൻഷനേഴ്സ് സംഘ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

    കോട്ടയം 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം സാമ്പത്തിക ധവളപത്രത്തിൻ്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.