News Desk
തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ മദ്യനയ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നിർദേശം ബജറ്റിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് സർക്കാരിന്റെ നിലപാട് വ്യക്തമാകുന്നത് ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ നിന്ന് ഈ നികുതി നിർദേശം പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറല്ലെന്നാണ് സൂചന ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഘടനയിൽ വീഴ്ചയില്ലെന്നും മുന്നണി വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാൻ തീരുമാനിച്ചാൽ ഇതായിരിക്കും നികുതി സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി എന്നാൽ മദ്യനയം സംബന്ധിച്ച വിഷയത്തിൽ മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് മദ്യനയവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ മുൻകൂട്ടി ചർച്ച ചെയ്യാതിരുന്നതിൽ എക്സൈസ് മന്ത്രി എം ലിജുവിന് അതൃപ്തിയുണ്ടെന്നാണ് സൂചന ലഹരിവിരുദ്ധ പ്രചാരണങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്നതിൽ മന്ത്രി രമേശ് ചെന്നിത്തലയും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത് മുന്നണി ഘടകകക്ഷികളായ മുസ്ലിം ലീഗിനും മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ ചില പരിമിതികളുണ്ടെന്നാണ് റിപ്പോർട്ടുകൾ കോൺഗ്രസിനകത്തും വിഷയത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട് മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ടെങ്കിലും ധനബില്ലിൽ നിന്ന് നികുതി നിർദേശം നിർബന്ധമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരൻ നടത്തിയ പരസ്യ ഇടപെടലിനോട് യോജിപ്പില്ലാത്തവരാണ് പാർട്ടിയിൽ കൂടുതലെന്നാണ് വിലയിരുത്തൽ വീര്യം കുറഞ്ഞ മദ്യം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും അതിനാവശ്യമായ ചട്ടഭേദഗതികൾ കൊണ്ടുവരികയും ചെയ്തത് മുൻ എൽഡിഎഫ് സർക്കാരാണെന്ന വാദം ഉയർത്തിക്കാട്ടി ഇപ്പോഴത്തെ എൽഡിഎഫിന്റെ എതിർപ്പിനെ വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു ജൂലൈ മാസത്തിൽ എക്സൈസ് വകുപ്പ് പുതിയ മദ്യനയം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും നിലവിലെ മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾക്കും കരട് നിർദേശങ്ങൾ തയ്യാറാക്കുന്നതിനും ശേഷമായിരിക്കും വിവിധ സംഘടനകളുമായും ബന്ധപ്പെട്ട കക്ഷികളുമായും കൂടിയാലോചനകൾ നടത്തുക തുടർന്ന് പാർട്ടി മുന്നണി തലത്തിൽ അന്തിമ ചർച്ചകൾ നടക്കും അതേസമയം അടുത്ത യുഡിഎഫ് യോഗത്തിൽ മദ്യനയത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി പ്രത്യേക ഉപസമിതി രൂപീകരിക്കാനും സാധ്യതയുണ്ട് സർക്കാരും മുന്നണിയും സമാന്തരമായി നടത്തുന്ന ഈ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ മദ്യനയം പ്രഖ്യാപിക്കുക വീര്യം കുറഞ്ഞ മദ്യം അനുവദിക്കണമോ വേണ്ടയോ എന്ന ചോദ്യത്തിൽ മാത്രമല്ല ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ച മുൻ സർക്കാർ തീരുമാനമുൾപ്പെടെ മദ്യനയത്തിലെ വിവിധ വിഷയങ്ങളിലും പുതിയ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത് അതിനാൽ വരാനിരിക്കുന്ന മദ്യനയം സംസ്ഥാനത്തെ മദ്യവ്യാപാര മേഖലയിലും പൊതുനയങ്ങളിലും നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊച്ചി ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ 29 ആണ് അപകടത്തിൽ മരിച്ചത് ബുധനാഴ്ച തൃപ്പൂ... Read More →
കോഴിക്കോട് ട്രോളിങ് നിരോധനവും കന്നുകാലി വിലവർധനയും വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയർത്തി മീൻവില കുത്തനെ വർധിച്ചതിന് പിന്നാലെ ജില്ലയിൽ ബീഫിനും കിലോയ്ക്ക് 60 മുതൽ 100 രൂപവരെ വർധിപ്പിച്ചു ജൂലൈ 15 മുതൽ എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായിരിക്കും പുതിയ വില കന്നുകാലികളുടെ വിലക്കയറ്റവും ഉപോത്പന്നങ... Read More →
കണ്ണൂർ റേഷൻകടകളിലെ നീണ്ട കാത്തിരിപ്പിന് പരിഹാരമായി എ ടി എം മാതൃകയിലുള്ള ഗ്രെയ്ൻ എ ടി എം സംവിധാനം കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു അന്നപൂർത്തി എന്ന പേരിലുള്ള പദ്ധതി ആദ്യം എറണാകുളം ജില്ലയിലെ പിറവത്ത് സ്ഥാപിക്കാനാണ് ആലോചന റേഷൻകാർഡ് നമ്പർ നൽകുകയും ബയോമെട്രിക് വിരലടയാളം പതിപ്പിക്കുകയും ചെയ്താൽ അഞ്ച് മിനിറ്... Read More →
കോട്ടയം സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിൽ എത്തിത്തുടങ്ങി ആദ്യ ദിവസങ്ങളില് വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര് ജനറല് ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
ആലപ്പുഴ കൈയെഴുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപക ഓൺലൈൻ തട്ടിപ്പ് രജിസ്ട്രേഷൻ ഫീസ് ജി എസ് ടി തുടങ്ങിയ പേരുകളിൽ പണം വാങ്ങിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്നതായാണ് പരാതി അമ്പലപ്പുഴയിലെ ഒരു വിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം ഈ വിലാസം ഉപയോഗിച്ച് മാത്രം രണ്ടായിരത്തിലധികം പേ... Read More →
പാലാ ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ 30 യെ ആണ് പിടി കൂടിയത് അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ഇയാളുടെ പക്കൽ നിന്നും 18 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു ഡ്രൈ ഡേ ദിവസം പാല... Read More →
കുറവിലങ്ങാട് ഇടവക തറവാട് പള്ളിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു കുറവിലങ്ങാട് ഇടവകയുടെ പ്രവർത്തനവർഷ റിപ്പോർട്ട് ഏറ്റുവാങ്ങി സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ് കുറവിലങ്ങാട് പള്ളിയും പകലോമറ്റം തറവാട് പള്ളിയും വലിയ വിശ്വാസ സാക്ഷ്യമാണ് സമ്മാനിക്കുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു ആർച്ച... Read More →
ചെന്നൈ തമിഴ് നാട്ടിലെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി ആർ വിനോദ് അറിയിച്ചു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം നേരത്തെ പ്രഖ്യാപിച്ച ഭാഗിക വായ്പ ഇളവിനെതിരെ പ്രതിഷേധം ശക്തമാ... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ 2 26 നടത്തി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു പാലാ സെൻ്റ് തോമസ് റ്റീച്ചേഴ് സ് ട്രെയിനിം... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത് തുടർന്ന... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
Stay Ahead, Stay Informed, Stay Inspired.