News Desk
ขอเครดิตฟรีหน่อยครับสมัครปุ๊บรับปั๊บไม่ต้องฝากവ്യാജ പരാതി നൽകി അപകീർപ്പെടുത്തി പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ വ്യാജ പരാതി നൽകി അപകീർപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ പത്രസമ്മേളനത്തിൽ അറിയിച്ചു കഴിഞ്ഞ ഏപ്രിൽ മാസം നടന്ന മഹാദേവക്ഷേത്രത്തിലെ ഉപദേശ സമിതി തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്നെ പൊതുയോഗം കൂടി ദേവസ്വം അസിസ്റ്റൻറ്കമ്മീഷണർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായി തിരഞ്ഞെടുത്തതാണ് ദേവസ്വം ബൈലോ പ്രകാരമാണ് മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നടന്നത് എന്നാൽ വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന തൻറെ രാഷ്ട്രീയപ്രസ്ഥാനത്തിലെ ചിലരും ക്ഷേത്രത്തിൽ സമാന്തര കമ്മറ്റിയായി പ്രവർത്തിക്കുന്നവരും ചേർന്ന് വ്യാജ പരാതി ദേവസ്വം കമ്മീഷണർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ യാതൊരു വിശദീകരണവും ചോദിക്കാതെ ഉപദേശം സമിതിയിൽ നിന്നും നീക്കം ചെയ്തിരുന്നു വിവരം പാർട്ടിയിൽ അറിയിക്കുകയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ കാണിക്കുകയും ചെയ്തിട്ടും യാതൊരു സഹായവും ലഭിച്ചില്ല തുടർന്ന്ദേവസ്വം മന്ത്രി വി എൻ വാസവന് പരാതി കൊടുക്കുകയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽമന്ത്രിയുടെ നിർദ്ദേശപ്രകാരം ദേവസ്വം ബോർഡ് വിശദമായ അന്വേഷണം നടത്തി തന്നെ വീണ്ടുംസെക്രട്ടറിയായിനിയോഗിക്കുകയായിരുന്നു എന്ന് മഹേഷ് രാഘവൻ പറഞ്ഞു സ്വന്തം പാർട്ടിക്കാർ തന്നെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ വർഷമായിപ്രവർത്തിക്കുന്ന ബിജെപിഎന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും സ്ഥാനമാനങ്ങളും അവസാനിപ്പിച്ചതായി മുൻ ഏറ്റുമാനൂർ ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ മഹേഷ് രാഘവൻ പറഞ്ഞു മഹാദേവക്ഷേത്രത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കല് പ്പറ്റ സംസ്ഥാനത്ത് ഷിഗെല്ല കേസുകള് വര് ധിക്കുന്നു വയനാട് കോളയാടി സ് കൂളില് ഏഴ് പേര് ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു ഇതോടെ വയനാട്ടില് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി ഷിഗെല്ല കേസുകളിൽ ഈ വര് ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത് 114 പേര് ക്കാണ് ഈ വര് ഷം രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ വര് ഷം ഇതേ സമയത്ത് 54 പേര് ക്കാണ് ര... Read More →
തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത് പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി പത്ത് വർഷം ... Read More →
പ്രവിത്താനം പ്രവിത്താനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ കർണ്ണാടക സ്വദേശികളായ 4 പേർക്ക് പരിക്ക് തിങ്കളാഴ്ച രാവിലെ 7 30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം ഉണ്ടായത് കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു വൈദ്യുതിപോസ്റ്റ... Read More →
കോട്ടയം ബിജെപി നേതാവ് എൻ ഹരിയെ റബര് ബോര് ഡ് ചെയര് മാനായി കേന്ദ്ര സര് ക്കാര് നിയമിച്ചു കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയും കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമാണ് എൻ ഹരി റബർ ബോർഡിന്റെ തലപ്പത്ത് ഇത് രണ്ടാമതാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത് മുൻപ് കോണ് ഗ്രസിന്റെ കരുത്തനായ നേതാവും കെ പി സി സി അധ്യക്... Read More →
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ബുധനാഴ്ച ഹാജരാകാൻ നിർദേശം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു ആരോ ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണി... Read More →
ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട കോട്ട... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് 42 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ 7 30യോടെ പാലാ കൊട്ടാരമറ്റത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത് കോയമ്പത്തൂരിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റാന്നി സ്വദേശി അഭിനാഥിന് 18 പരുക്കേറ്റു വാഹനാപകടങ്ങളിൽ പരിക്കേറ്റ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
2 പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു മറ്റത്തിപ്പാറ നീലൂർ കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡല... Read More →
എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപിച്ചു എം ജി സർവകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു പ്രതിഷേധ മാർച്ച് സർവ്വകലാശാലാ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു ബാരിക്കേഡ് മറിച്ചിടാനും മറികടക്... Read More →
ലോക ഭക്ഷ്യസുരക്ഷാ ദിനം ജില്ലാതല ആചരണം അരുവിത്തുറ കോളേജിൽ ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം വസ്തുതകളും ആശങ്കകളും വിഷയത്തിൽ വിപുലമായ സെമിനാർ അരുവിത്തുറ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു ഭക്ഷ്യ സുരക... Read More →
കൊച്ചി എറണാകുളം ജില്ലയിൽ പെട്രോൾ ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി പ്രിയങ്ക അറിയിച്ചു കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം ക്യാനുകളിൽ ഡീസൽ ലഭിക്കുന്... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
Stay Ahead, Stay Informed, Stay Inspired.