Home / News Detail
'റേഷൻ ഇനി എ.ടി.എമ്മിലൂടെ'

കണ്ണൂർ റേഷൻകടകളിലെ നീണ്ട കാത്തിരിപ്പിന് പരിഹാരമായി എ ടി എം മാതൃകയിലുള്ള ഗ്രെയ്ൻ എ ടി എം സംവിധാനം കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു അന്നപൂർത്തി എന്ന പേരിലുള്ള പദ്ധതി ആദ്യം എറണാകുളം ജില്ലയിലെ പിറവത്ത് സ്ഥാപിക്കാനാണ് ആലോചന റേഷൻകാർഡ് നമ്പർ നൽകുകയും ബയോമെട്രിക് വിരലടയാളം പതിപ്പിക്കുകയും ചെയ്താൽ അഞ്ച് മിനിറ്റിനുള്ളിൽ 50 കിലോഗ്രാം വരെ അരിയോ ഗോതമ്പോ ലഭിക്കുന്ന സംവിധാനമാണ് ഗ്രെയ്ൻ എ ടി എം റേഷൻകടയോട് ചേർന്നായിരിക്കും യന്ത്രം സ്ഥാപിക്കുക 2 500 കിലോഗ്രാം വരെ ധാന്യം സംഭരിക്കാനാകുന്ന യന്ത്രത്തിൽ ധാന്യം നിറയ്ക്കുന്നതിന്റെ ചുമതല റേഷൻകട ഉടമയ്ക്കായിരിക്കും സോളാർ പാനലുകളും ഇൻവെർട്ടർ ബാറ്ററികളും ഉപയോഗിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത് ഭക്ഷ്യധാന്യ വിതരണം കൂടുതൽ വേഗത്തിലും സുതാര്യമായും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസർക്കാരിന്റെ താത്പര്യപ്രകാരം കേരളം പദ്ധതിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി സംസ്ഥാന സർക്കാർ ഏറ്റെടുക്കും എം എൽ എ ഫണ്ട് ഉൾപ്പെടെയുള്ള സ്രോതസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താനും ആലോചനയുണ്ട് ഒഡിഷ ഉത്തർപ്രദേശ് ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് കേരളത്തിലും ഗ്രെയ്ൻ എ ടി എം സംവിധാനം ആരംഭിക്കുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • കോളാ വിപണിയിലേക്ക് കേരളത്തിന്റെ 'തേങ്ങാവെള്ളം ' ട്വിസ്റ്റ്

    ന്യൂഡൽഹി ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് സ് വിപണിയിൽ പുതിയ ചുവടുവെപ്പുമായി ഐടിസി കൊക്കകോളയും പെപ് സികോയും ആധിപത്യം പുലർത്തുന്ന കോളാ വിപണിയിലേക്കാണ് തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള നാരിയൽ കാ പാനി എന്ന പുതിയ പാനീയം കമ്പനി അവതരിപ്പിക്കുന്നത് കരിക്കിൻ വെള്ളവും കോളാ രുചിയും സമന്വയിപ്പിച്ചാണ് പുതിയ പാനീയം ഒരുക്കിയിരിക്കുന്നത് പര... Read More →

  • തീവ്രന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീ... Read More →

  • പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്: 50 പരാതികൾ തീർപ്പാക്കി.

    കോട്ടയം സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി പരിഗണനയ് ക്കെത്തിയ 53 പരാതികളിൽ മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപഞ്ചിക നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ സേതു നാരായണൻ ടി കെ വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതിക... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു മഞ്ഞാമറ്റം സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്കേറ്റു ശനിയാഴ്ച രാത്രി 8 30 യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികളായ മെർവിൻ 25 മാർട്ടിൻ 29 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ബൈക്കു... Read More →

  • സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

    രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഉത്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധന ഉറപ്പാക്കാൻ കേ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • വികസന കാര്യങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    ചങ്ങനാശ്ശേരി നാടിന്റെ വികസന കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവർക്ക് പറയാനുള്ളത് കേൾക്കാൻ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദ... Read More →

  • സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ആദ്യം! റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റ് സംവിധാനം പോലെ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം.

    പാലാ റെയിൽവേ സ്റ്റേഷനുകളിൽ കേൾക്കുന്ന വ്യക്തവും സമയബന്ധിതവുമായ അനൗൺസ്മെന്റ് സംവിധാനം പോലെ കെഎസ്ആർടിസി ഡിപ്പോയിലും അത്തരം ഒരു ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുൺ കെ എം ആണ് ഈ ഉദ്യമത്തിന് പിന്നിൽ കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയിരുന്ന അരുൺ സ്വന്തമായി വികസിപ്പി... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • അതിശക്തമായ മഴ: മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു, ജാഗ്രത വേണം.

    കോട്ടയം കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത് നദികൾക്കൊപ്പം തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാല... Read More →

  • പാലാ യുഡിഎഫില്‍ വീണ്ടും പോര്! പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.

    പാലാ പാലാ നഗരസഭയില് സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന് വലിച്ച് കോണ് ഗ്രസ് കൗണ് സിലര് മാര് കോണ് ഗ്രസ് പാര് ലമെന്ററി പാര് ട്ടി യോഗം കൂടിയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് നഗരസഭ കൗണ് സില് യോഗത്തില് തര് ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി കോണ് ഗ്രസ് കൗണ് സിലര് മാര് യോഗത്തില് നിന്നും ഇറങ്ങിപ്... Read More →

  • 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

    പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി മൊ... Read More →

  • മഴ ചതിച്ചു; കേരളം വരൾച്ചയുടെ ആശങ്കയിൽ

    തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് 67 ശതമാനം രേഖപ്പെടുത്തിയത് കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ മാത്രമാ... Read More →

  • കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ട് മരണം

    തൃശ്ശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത് കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ ന... Read More →

  • പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • സൽമാൻ വെടിവെപ്പ് കേസ്: അൻമോൾ ബിഷ്ണോയി കീഴടങ്ങാൻ അനുമതി തേടി

    മുംബൈ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട് മെന്റിന് നേരെയുണ്ടായ വെടിവെപ്പുകേസിലെ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെയാണ് സമീപിച്ചത് വിചാരണയിൽ നേരിട്ട് പങ്കെടുക്കാൻ താൽപര്യമുണ്ടെ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ആനക്കൊമ്പ് വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

    കൊച്ചി കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ അപേക്ഷ നൽകി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഡിഎഫ്ഒ നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട് ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് ... Read More →

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

    പാലാ പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ പ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.