News Desk
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട് ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ചെന്നൈ തമിഴ് നാട്ടിലെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി ആർ വിനോദ് അറിയിച്ചു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം നേരത്തെ പ്രഖ്യാപിച്ച ഭാഗിക വായ്പ ഇളവിനെതിരെ പ്രതിഷേധം ശക്തമാ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →
കോട്ടയം സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിൽ എത്തിത്തുടങ്ങി ആദ്യ ദിവസങ്ങളില് വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര് ജനറല് ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും സ് കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ 42 അർജുൻ സൂരജ് 13 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച രാവിലെ 10 മണിയോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വെച്ചാണ് അപകടം ഉണ്ടായത് ശനിയാഴ്ച അർധരാത്രിയ... Read More →
എരുമേലി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെയാണ് കാണാതായത് 5 പേരടങ്ങുന്ന സംഘമാണ് പാറമടക്കുളത്തിൽ കുളിക്കാനെത്തിയത് ഇവരിൽ 2 പേരെയാണ് കാണാതാ... Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം കോട്ടയം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 79732 കുട്ടികള് ക്ക് വാക്സിന് നൽകിയതായി ജില്ല ആർ സി എച് ഓഫീസർ ഡോ ബി കെ പ്രസീത അറിയിച്ചു മരുന്നു വിതരണത്തിനായി ജില്ലയിൽ വിവിധയിടങ്ങളിലായി 1218 ബൂത്തുകള് സജ്ജീ... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
കൊച്ചി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത് ജൂൺ 15 നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ... Read More →
കോട്ടയം സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി പരിഗണനയ് ക്കെത്തിയ 53 പരാതികളിൽ മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപഞ്ചിക നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ സേതു നാരായണൻ ടി കെ വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതിക... Read More →
ഇനിയെങ്കിലും ഇന്ധനവില കുറയുമോ ദില്ലി പെട്രോൾ ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നു വിലക്കുറവ് സംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സാഹചര്യം കേന്ദ്ര സർക്കാർ വിലയിരു... Read More →
കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം എസ് നിഷാരയാണ് പിടിയിലായത് കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം എസ് നിഷാര അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →
എറണാകുളം രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് സാമഗ്രികളും കത്തിനശിച്ചു നാല് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ... Read More →
കൊച്ചി പെരുമ്പാവൂർ മാറമ്പള്ളിയിൽ പിടികൂടിയ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ പ്രതികൾക്ക് സഹായം ലഭിച്ചതായി പോലീസിന്റെ കണ്ടെത്തൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിപ്പിക്കും തായ് ലൻഡിലെ ബാങ്കോക്ക് ക... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
ന്യൂഡൽഹി മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ് ജെഇഇ എന്നിവയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമിതി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് പ്രധാന നിർദേശം പ്രവേശന പരീക്ഷകൾ സ്കൂൾ സിലബസുമായി കൂടുതൽ ബന്ധിപ്പിക്കുക വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുക ഘട... Read More →
Stay Ahead, Stay Informed, Stay Inspired.