Home / News Detail
രാമപുരത്ത് 18.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

പാലാ ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ 30 യെ ആണ് പിടി കൂടിയത് അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ഇയാളുടെ പക്കൽ നിന്നും 18 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു ഡ്രൈ ഡേ ദിവസം പാലായിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിദേശമദ്യം വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു ഇതേ തുടർന്ന് ദിവസങ്ങളോളമായി പ്രദേശത്ത് എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു ഇതിനിടെയാണ് പ്രതി സ്കൂട്ടറിൽ മദ്യവുമായി എത്തിയത് തുടർന്ന് ഇയാളെ പിടികൂടി നടത്തിയ പരിശോധനയിലാണ് പതിനെട്ടര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തിയത് ഒന്നാം തീയതിയും ഡ്രൈ ഡേ ദിവസങ്ങളിലും വ്യാപകമായി ഇയാൾ മദ്യ വില്പന നടത്തിയിരുന്നതായി എക്സൈസ് സംഘം അറിയിച്ചു അസി എക്സൈസ് ഇൻസ്പെക്ടർ എം നൗഷാദ് ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ അഫ്സൽ കെ പ്രവീൺ ശിവാനന്ദ് സിവിൽ എക്സൈസ് ഓഫിസർമാരായ ദീപക് സോമൻ ജിഷ് ണു ശിവൻ യേശുദാസ് സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • 'ഓപ്പറേഷൻ തൂഫാൻ' റാലിയുമായി ചെന്നിത്തല; ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പ്

    പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ റാലി സംഘടിപ്പിച്ചു ഡിജിപി ജനപ്രതിനിധികൾ വിദ്യാർഥികൾ സന്നദ്ധ വ്യാപാര സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി കനത്ത മഴയിലും ശ്രദ്ധേയമായി പെരുമ്പാവൂരിനെ ലഹരിയുടെ കുപ്രസിദ്ധിയിൽ നിന്ന് മോചി... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →

  • ഭക്ഷ്യഭദ്രതാ നിയമം: ജില്ലാതല അവലോകന യോഗം ചേർന്നു.

    കോട്ടയം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ സുഗതൻ അധ്യക്ഷത വഹിച്ചു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി സുരേഷ് പ്രവർത്ത... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • വിജയ്ക്കെതിരായ പരാമർശം; മുൻമന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

    ചെന്നൈ തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ് നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു ജൂൺ 20 ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി മ... Read More →

  • ന്യൂനമർദ്ദവും ചക്രവാത ചുഴിയും; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ആനക്കൊമ്പ് വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

    കൊച്ചി കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ അപേക്ഷ നൽകി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഡിഎഫ്ഒ നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട് ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് ... Read More →

  • ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    ബെംഗളൂരു ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന ബസിനാണ് കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ലക്ഷ്യസ്ഥാനത്തിന് സമീപമായിരുന്നതിനാ... Read More →

  • സ്വകാര്യ ബസ്‌ വ്യവസായം പ്രതിസന്ധിയിൽ, കെഎസ്ആർടിസി ബസുകളിലെ വനിതാ സൗജന്യ യാത്രയിൽ വരുമാന നഷ്ടം, ബുധനാഴ്ച കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ സ്വകാര്യ ബസ്‌ പണിമുടക്ക്‌.

    കോട്ടയം കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ ആണെന്നും ഭീമമായ വരുമാന നഷ്ടമാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ് സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെ... Read More →

  • കോട്ടയത്തെ തൂക്കുപാലം കണ്ടിട്ടുണ്ടോ? സംക്രാന്തി പേരൂർ റൂട്ടിൽ മൈലപ്പള്ളി കടവിൽ എത്തിയാൽ തൂക്കുപാലവും മീൻ പിടുത്തവും ഒപ്പം സുന്ദര കാഴ്ചകളും കാണാം.

    കോട്ടയം നമ്മുടെ കോട്ടയത്തെ തൂക്കുപാലം കണ്ടിട്ടുണ്ടോ സംക്രാന്തി പേരൂർ റൂട്ടിൽ കിണറ്റുംമൂട് മൈലപ്പള്ളി കടവിൽ എത്തിയാൽ തൂക്കുപാലവും മീൻ പിടുത്തവും ഒപ്പം സുന്ദര കാഴ്ചകളും കാണാം മഴക്കാലമായതോടെ നിറഞ്ഞൊഴുകുന്ന മീനച്ചിലാറിന്റെ മനോഹാരിത ആവോളം ആസ്വദിക്കാം ഈ തൂക്കൂപാലത്തിനു മുകളിൽ ശ്രദ്ധിക്കണേ മഴയാണ് സൂക്ഷിക്കണം കോട്ടയം നഗരത്തിനടു... Read More →

  • ലോട്ടറി സമ്മാനഘടനയിൽ മാറ്റം; കൂടുതൽ പേർക്ക് ₹5,000 സമ്മാനം

    കോട്ടയം സംസ്ഥാന ലോട്ടറി കൂടുതൽ ആകർഷകമാക്കുന്നതിനായി സമ്മാനഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു ടിക്കറ്റുകളുടെ എണ്ണവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ആളുകളെ ലോട്ടറിയിലേക്ക് ആകർഷിക്കാനും വരുമാനം ഉയർത്താനുമാണ് ലക്ഷ്യം പരിഷ് കാരത്തിന്റെ ഭാഗമായി 5 000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കും നിലവിൽ ഓര... Read More →

  • പ്രിയദർശിനിയിൽ പ്രതിസന്ധിയിലായി; പ്രതിദിനം നഷ്ടം 5000 രൂപ വരെ! തകർച്ചയുടെ വക്കിൽ സ്വകാര്യ ബസ്സ് മേഖല.

    കോട്ടയം യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ വനിതാ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയപ്പോൾ പ്രതിസന്ധിയിലായത് സ്വകാര്യ ബസ്സ് മേഖലയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്ത്രീ യാത്രക്കാർ കൂടുതലും ഇപ്പോൾ കെഎസ്ആർടിസി യുടെ പ്രിയദർശിനിയിലാക്കി യാത്ര ഇതോടെ തകർച്ചയുടെ വക്കിലാണ് സ്വകാര്യ ബസ്സ് മേഖല വനിതാ യാത്രക്കാർ കുറഞ്ഞതോടെ പ്രതിദിന... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • മഴ ചതിച്ചു; കേരളം വരൾച്ചയുടെ ആശങ്കയിൽ

    തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് 67 ശതമാനം രേഖപ്പെടുത്തിയത് കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ മാത്രമാ... Read More →

  • സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരും, ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ 3 ദിവസമായി ശക്തമായ മഴ.

    കോട്ടയം സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ 3 ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത് ശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്ത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.