News Desk
പാലാ നഗരസഭയിലെ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനമെടുത്ത് കോൺഗ്രസ് കൗൺസിലർമാർ സിപിഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാൻ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരുന്നു എന്നാൽ ഈ വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ കോൺഗ്രസ് നിലപാടിനെ അട്ടിമറിയിക്കും സിപിഎം നിലപാട് വിജയിപ്പിക്കുവാനും ആയി കൗൺസിലർമാരായ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ജനങ്ങളോട് വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ് അജണ്ട മാറ്റിവെക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നയിക്കുകയും എൽഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു കോൺഗ്രസ് പാർലമെൻററി ലീഡർ ടോണി തൈപ്പറമ്പിലിന്റെ പ്രസ്താവനകോൺഗ്രസിന്റെ പിന്തുണയിൽ സിപിഎമ്മിന് വിടുവേല ചെയ്യുന്നവരെ ഭരണത്തിൽ പിന്തുണയ്ക്കാനുള്ള ബാധ്യത ഒരു കോൺഗ്രസുകാരനും ഇല്ല മാണി ഗ്രൂപ്പിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുവാനായി വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസ് നിലപാടെടുത്തത് സിപിഎമ്മിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുവാൻ അല്ല ബിനു പുളിക്കകണ്ടവും ലാലിച്ചൻ ജോർജും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങൾ അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അതിന് പ്രതിരോധിക്കുവാനും കോൺഗ്രസ് മുൻനിരയിൽ ഉണ്ടാകും ഡിവൈഎഫ്ഐ സമ്മേളനത്തിനുവേണ്ടി പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടിനൊപ്പം നിൽക്കുവാനും കോൺഗ്രസിന് കഴിയില്ല ഈ തീരുമാനം അംഗീകരിക്കരുത് എന്ന് നേരത്തെ തന്നെ പാർട്ടി സ്വതന്ത്ര മുന്നണിയോട് ആവശ്യപ്പെട്ടിരുന്നതാണ് എന്നിട്ടും അവർ സിപിഎം നേതാവിന്റെ നിർദ്ദേശം അനുസരിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത് പിന്തുണച്ച കോൺഗ്രസിനെ പിറകിൽ നിന്ന് കുത്തിയതിന് തുല്യമാണ് തെറ്റ് തിരുത്താൻ പല അവസരങ്ങളും കൊടുത്തിട്ടും വീണ്ടും സിപിഎമ്മിനൊപ്പം ചേർന്ന് കോൺഗ്രസിന് വഞ്ചിക്കുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ ഇതിനാൽ പിൻവലിക്കുന്നു മറ്റു കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
മെൽബൺ ഓസ് ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈൻ വധഭീഷണി ജൂലൈ എട്ടിന് മെൽബണിൽ നടക്കുന്ന മെൽബൺ മീറ്റ് മോദി പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത് ഓസ് ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം എന്നും പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്... Read More →
കൊടുവള്ളി കോഴിക്കോട് കൊടുവള്ളിയിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരൻ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് 50 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ മൂത്ത സഹോദരൻ പ്രമോദ് 54 പോലീസ് കസ്റ്റഡിയിലായി ശനിയാഴ്ച രാത്രി 10 30ഓടെയായിരുന്നു സംഭവം ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പൂവരണി കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ അലക്സ് ജോർജ്ജ് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന ന... Read More →
പാലായിൽ ഇപ്പോൾ ഉള്ളത് പ്രാദേശികമായ വിഷയമാണെന്ന് ജോസ് കെ മാണി അതിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും സ്വതന്ത്ര മുന്നണിക്കൊപ്പം ഒരു സഹകരണത്തിനും ഇല്ലെന്ന് മുൻപ് തന്നെ കേരളാ കോൺഗ്രസ് എം വ്യക്തമാക്കിയിട്ടുണ്ട് സ്വതന്ത്ര കൂട്ടായ്മയെ ഒപ്പം കൂട്ടുന്നത് പല അപകടങ്ങൾക്കും കാരണമാകുമെന്ന് മുൻകൂട്ടി കണ്ടിട്ട... Read More →
പാലക്കാട് സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ എക്സൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത പരിശോധനകൾ ആരംഭിക്കുന്നു കൃത്രിമക്കള്ള് നിർമാർജനത്തിനായുള്ള ഓപ്പറേഷൻ ശുദ്ധി യുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കുന്നത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 3 913 കള്ളുഷാപ്പുകളിൽ 2 310 എണ്ണത്തിൽ ഭക്ഷണ... Read More →
കാഞ്ഞിരംകുളം വീടിന് മുന്നിൽ ബൈക്ക് അമിതശബ്ദത്തിൽ റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം യുവാവിന്റെ മരണത്തിൽ കലാശിച്ചു നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു 23 ആണ് കുത്തേറ്റ് മരിച്ചത് സംഭവത്തിൽ അയൽവാസിയായ ബിജു 46 മക്കളായ അമ്പാടി എന്ന വിജിൻ 18 മിഥുൻ 19 ഇവര... Read More →
പൂഞ്ഞാർ ഇൻഡോറിലെ മാൽവാഞ്ചൽ സർവകലാശാലയിൽ നിന്ന് സൈക്കാട്രി നേഴ്സിങ്ങിൽ പി എച്ച് ഡി നേടി ഡോ അരുൺ ജി പ്ലാത്തോട്ടം ഡോക്ട്റേറ്റ് കരസ്ഥമാക്കി കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്ങിലെ സൈക്കാട്രി നേഴ്സിങ് വിഭാഗം മേധാവിയാണ് പൂഞ്ഞാർ കുന്നോന്നി പ്ലാത്തോട്ടത്തിൽ ജോർജുകുട്ടിയുടെയും റോസമ്മയുടെയും മകനാണ് ഭാര്യ അനുപമ മാത്യു മക്കൾ എസ്സൻ എഡ്വിൻ എൽ... Read More →
അമ്മ യുടെ ദുർബലതയ്ക്ക് പുരുഷാധിപത്യവും അധികാരമോഹവും കാരണമായെന്ന് ഇരുവരും ആരോപിച്ചു മലയാള സിനിമയിലെ താരസംഘടനയായ അമ്മ യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തീരുമാനം അറിയിച്ചത് രാജി തിടുക്കത്തിൽ എടുത്തതോ ഏതെങ്കിലും ഒറ്റ സംഭവത്തോടുള്ള പ്രതികര... Read More →
കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി കെ എച്ച് ആർ എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല ഉദ്ഘാടനം ഗവ ചീഫ് വി... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →
കോട്ടയം ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2025 ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ് കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേത... Read More →
അമേരിക്കയ്ക്ക് മരണം ഇസ്രേയലിന് മരണം ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ മുഴങ്ങി ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ അമേരിക്കയ്... Read More →
Stay Ahead, Stay Informed, Stay Inspired.