News Desk
മുംബൈ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട് മെന്റിന് നേരെയുണ്ടായ വെടിവെപ്പുകേസിലെ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെയാണ് സമീപിച്ചത് വിചാരണയിൽ നേരിട്ട് പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം ജയിലിലായതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും വീഡിയോ കോൺഫറൻസിങ് വഴിയോ കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമോ കീഴടങ്ങാൻ അവസരം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു 2024 ഏപ്രിലിലാണ് സൽമാൻ ഖാന്റെ വീടിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത് ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും അൻമോൾ ബിഷ്ണോയിയാണ് ഇതിന് നേതൃത്വം നൽകിയതെന്നുമാണ് മുംബൈ പോലീസിന്റെ ആരോപണം സംഭവശേഷം വിദേശത്തേക്ക് കടന്ന ഇയാളെ 2025 നവംബറിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ച ശേഷം എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ചില പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അൻമോളിന്റെ സാന്നിധ്യമില്ലാതെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട് പ്രതി കീഴടങ്ങുന്നത് കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ പ്രോസിക്യൂഷന്റെ മറുപടി സമർപ്പിക്കാൻ നിർദേശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →
പാലാ പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല ഭാവി കാര്യങ്ങൾ സമാനമനസ് കരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സ്വന്തന്ത്ര കൂട്ടായ്മ കൗൺസിലർ ബിജു പുളിക്കക്കണ്ടം പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഞങ്ങൾ മൂവരും ഇലക്ഷന് നിന്നത് ... Read More →
ഭരണങ്ങാനം പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമ... Read More →
പാലാ മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരുന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സിപിഐഎം നെതിരെ നുണ പ്രചാരണം നടത്തുന്നുവന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് കുറ്റപ്പെടുത്തി മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഐഎം നെ ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ഒരുകാലത്ത് കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റിയ അമൂല്യഫലമായിരുന്നു ചക്ക വലുപ്പത്തിലും പെരുപ്പത്തിലും ലോകത്തിലെ ഏറ്റവും വലിയ വൃക്ഷഫലമായ ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെടുന്നതിന് ഏറെ മുമ്പേ തന്നെ മലയാളിയുടെ ഭക്ഷണസംസ്കാരത്തിന്റെയും രുചിപാരമ്പര്യത്തിന്റെയും അവിഭാജ്യഘടകമായിരുന്നു കാലം മാറിയതോടെ ചക്കയുടെ പ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കൊടുവള്ളി കോഴിക്കോട് കൊടുവള്ളിയിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരൻ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് 50 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ മൂത്ത സഹോദരൻ പ്രമോദ് 54 പോലീസ് കസ്റ്റഡിയിലായി ശനിയാഴ്ച രാത്രി 10 30ഓടെയായിരുന്നു സംഭവം ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ... Read More →
കാണക്കാരി കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കള്ള് ഷാപ്പുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പോലീസ് എക്സൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായാണ് പരിശോധന നടത്തിയത് സ്ഥാപന പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം വൃത്തിഹീനമായ ചുറ്റുപാട് പഞ്ചായത്ത് ലൈസൻസിൻ്റെ അഭാവം എന്നിവ കണ... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →
ഹോര് മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി എല് എന് ജി വിതരണത്തിന് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണം പിന് വലിച്ചുന്യൂ ഡൽഹി എല് എന് ജി വിതരണത്തിന് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര് ക്കാര് പിന് വലിച്ചു പശ്ചിമേഷ്യന് സംഘര് ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര് മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി കഴിഞ്ഞ മാര് ച്ച... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം എസ്എച് മൗണ്ടിലുള്ള ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ ആണ് വൻ തീപിടിത്തം ഉണ്ടായത് മൂന്നു കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട് കെട്ടിടത്തിനകത്തേക്ക് കയറാനായി അഗ്നിരക്ഷാ സേന ശ്രമിക്കുന്നുണ്ട് ഞായറ... Read More →
പാലാ റെയിൽവേ സ്റ്റേഷനുകളിൽ കേൾക്കുന്ന വ്യക്തവും സമയബന്ധിതവുമായ അനൗൺസ്മെന്റ് സംവിധാനം പോലെ കെഎസ്ആർടിസി ഡിപ്പോയിലും അത്തരം ഒരു ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുൺ കെ എം ആണ് ഈ ഉദ്യമത്തിന് പിന്നിൽ കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയിരുന്ന അരുൺ സ്വന്തമായി വികസിപ്പി... Read More →
കോട്ടയം സെൻസസിന്റെ ഭാഗമായി ജില്ലയിൽ എന്യുമറേറ്റർമാർ വീടുകളിൽ എത്തിയുള്ള മാപ്പിങ്ങും വിവരശേഖരണവും പുരോഗമിക്കുന്നു ആദ്യ ഘട്ടമായി വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പ... Read More →
Stay Ahead, Stay Informed, Stay Inspired.