Home / News Detail
നാടിന്റെ വികസനത്തിന് ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരം മാണി സി. കാപ്പൻ എം.എൽ.എ

കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം അഡ്വ ടി വി അബ്രാഹാമിന്റെ നാടിനോടും വികസനത്തോടുമുള്ള പ്രതിബദ്ധതയുടെ ഫലമായാണ് കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ ഉത്ഭവവും വളർച്ചയുമെന്നും അദ്ദേഹം പറഞ്ഞു അഡ്വ ടി വി അബ്രാഹം മെമ്മോറിയൽ ലയൺസ് ഹാളിൽ പ്രസിഡന്റ് അഡ്വ രാജു എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺ മാഗി ജോസ് മേനാംപറമ്പിൽ പുതിയ ഭാരവാഹികൾക്ക് സ്ഥാനാരോഹണം നടത്തി പ്രസിഡന്റ് സാബു എൻ എസ് മുകളേൽ സെക്രട്ടറി ബിജു വാതല്ലൂർ ട്രഷറർ ഗോപു ജഗന്നിവാസ് പിടിക്കാപറമ്പിൽ അഡ്മിനിസ്ട്രേറ്റർ കുഞ്ഞുമോൻ പുതിയാത്ത് എന്നിവർ ചുമതലയേറ്റു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ വിതരണം ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിൾ രാജ് ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ മണിയങ്ങാട്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി ടി രാജൻ ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി ജോർജ് ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് കോ ഓർഡിനേറ്ററും സോൺ ചെയർമാനുമായ ഷിബു തെക്കേമറ്റം എം എം സ്കറിയ മോനിപ്പള്ളിൽ പി ജി ജഗന്നിവാസൻ പിടിക്കാപറമ്പിൽ ഡൈനോ ജയിംസ് മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി 2009 ൽ അഡ്വ ടി വി അബ്രാഹം സ്ഥാപിച്ച കൊഴുവനാൽ ലയൺസ് ക്ലബ്ബ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഈ വർഷം നിർധനർക്കുള്ള സൗജന്യ മരുന്ന് വിതരണം ഡയാലിസിസ് രോഗികൾക്കുള്ള സഹായ പദ്ധതികൾ നിർധന കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണി വിദ്യാർത്ഥികൾക്കായി വിവിധ പരിശീലന ക്ലാസുകളും മത്സരങ്ങളും സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പരിപാടികൾ മെഡിക്കൽ ക്യാമ്പുകൾ കൊഴുവനാൽ പഞ്ചായത്തിലെ അർഹരായ മുഴുവൻ പേർക്കും സൗജന്യ തിമിര ശസ്ത്രക്രിയ രക്തദാന ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി സേവന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 30 വർഷത്തിനിടെ 300-ലധികം ഹോട്ടലുകളിൽ തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ

    10 സംസ്ഥാനങ്ങൾ 300 ആഡംബര ഹോട്ടലുകൾ തട്ടിപ്പുനടത്തിയ 69 കാരൻ പിടിയിൽ ന്യൂഡൽഹി ആഡംബര ഹോട്ടലുകളിൽ താമസിച്ച ശേഷം ബിൽ അടയ്ക്കാതെ കടന്നുകളയുന്നത് പതിവാക്കിയ 69 കാരൻ അറസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ബിങ് സൺ ജോണിനെയാണ് പൊലീസ് പിടികൂടിയത് കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്തെ 300 ലധികം ആഡംബര ഹോട്ടലുകളെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി വ്യാജ... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

    പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →

  • തോട് ശുചീകരണം പുരോഗമിക്കുന്നു

    കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →

  • ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ.

    കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →

  • ചുവരിൽ കോടികളുടെ രഹസ്യം

    ലഖ്നൗ ഉത്തർപ്രദേശ് വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ് പോർട്ട് ഓഫീസർ എ ആർ ടി ഒ ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി പരിശോധനയിൽ 13 കിലോ സ്വർണവും 1 62 കോടി രൂപയും ഉൾപ്പെടെ വൻ സ്വത്തുക്കളാണ് പിടിച്ചെടുത്തത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്... Read More →

  • കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും.

    കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ തുടരുകയാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ജില്ല... Read More →

  • തൂഫാൻ 2026 - ലഹരി മുക്ത ചേന്നാട്

    അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ 2026 ലഹരി മുക്ത ചേന്നാട് എന്ന ലക്ഷ്യവുമായി സെന്റ് മരിയ ഗോരെതിസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും കുട്ടികളും പങ്കെടുത്തു ഇന്ത്യൻ ആർമി ഓഫീസർ ശ്രീ അനൂപ് കെ ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണി, എരുമേലിയിൽ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ്, തെരുവ് നായപ്പേടിയിൽ എരുമേലി.

    എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →

  • മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

    മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

    ഇടുക്കി ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഉപ്പുതറ കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കുട്ടിമാളു സ്വ... Read More →

  • സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്

    മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →

  • ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

    ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ഇന്ന് പുലർച്ചെ 5 30ഓടെയായിരുന്നു അപകടം പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിച്ചത് അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാ... Read More →

  • താമരശ്ശേരിച്ചുരത്തിൽ വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം,എട്ടാംവളവിൽ റോഡിൽ വിള്ളൽ;

    വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ ടാർപായ വിരിച്ചതായി കാണപ്പെട്ടു ചിത്രം കടപ്പാട് താമരശ്ശേരി താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത് ഹെയ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ജില്ലയില്‍ സ്വകാര്യബസ് സമരം

    കെ എസ് ആര് ടി സി യുടെ പ്രിയദര് ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള് ക്കുണ്ടായ കനത്ത വരുമാന നഷ്ടത്തില് പ്രതിഷേധിച്ച് കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം എന്നീ ജില്ലകളില് സ്വകാര്യ ബസ് സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത് യാത്രാ പ്രതിസന്ധിയും ബദല് സംവിധാനങ്ങളുംസമരം മൂലം യാത്രക്കാര് വലിയ ... Read More →

  • കോട്ടയം ജില്ലയിൽ കനത്ത മഴ; ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.