Home / News Detail
വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്യാമറയിൽ പറഞ്ഞിട്ടുണ്ട് മേരി തോമസ് തനിച്ചാണ് വീട്ടിൽ താമസിക്കുന്നത് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമതിലും അടക്കം കിണറ്റിനുള്ളിലേക്ക് വീണു കപ്പി ഘടിപ്പിച്ചിരുന്ന തൂണുകൾ കിണറ്റിനുള്ളിലേക്ക് വീഴാതെ മുറ്റത്തു തന്നെ പതിച്ചു 40 അടിയോളം താഴ്ചയുള്ള 70 വർഷത്തോളം പഴക്കമുള്ള കിണർ ആണിത് വീടിൻറെ സൈഡിലെ കല്ലുകൾ രണ്ടുമൂന്നു ദിവസമായി ഇടിഞ്ഞു തുടങ്ങിയിരുന്നതായി മേരി തോമസ് പറഞ്ഞു നിലവിൽ മറ്റൊരു കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നത് വീടിൻറെ കാർപോർച്ച് നോട് ചേർന്ന് കിണർ ഇടിഞ്ഞതിനാൽ വീടിനും അപകട ഭീഷണിയുണ്ട് കിണറിൽ നിന്നും മൂന്നടിയോളം മാത്രം മാറിയാണ് കാർപോർച്ച് തൂണുള്ളത് പഞ്ചായത്ത് അധികൃതർ വീട്ടിലെത്തി അപകടാവസ്ഥ പരിശോധിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

    കോതമംഗലം വനപാലകർ കസ്റ്റഡിയിലെടുത്ത ജെ സി ബി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ സി ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ് സും സുരക്ഷിതമായി താഴെയിറക്കി ഇ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു.

    തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ഹോർമുസിൽ തീപ്പൊരി; ഇറാനെതിരെ യുഎസിന്റെ കനത്ത രണ്ടാംഘട്ട ആക്രമണം

    വാഷിങ്ടൺ ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടർച്ചയായ രണ്ടാം ദിവസവും വ്യാപക സൈനിക നടപടി സ്വീകരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു ആദ്യദിനം 80 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇറാനിലെ ഏകദേശം 90 സൈനിക ലക്ഷ്യങ്ങൾ കൂടി ആക്രമിച്ചതായാണ് ഔദ്യോഗ... Read More →

  • ധീരതയ്ക്ക് കൈയടി; പാഞ്ഞ പോലീസ് ജീപ്പ് തടഞ്ഞ് ഓട്ടോ ഡ്രൈവർ

    പത്തനംതിട്ട നിയന്ത്രണംവിട്ട് അപകടകരമായി പാഞ്ഞുപോയ പോലീസ് ജീപ്പ് പിന്തുടർന്ന് തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയ വനിതാ ഓട്ടോ ഡ്രൈവർ ശോഭയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ ചൊവ്വാഴ്ച വൈകിട്ട് ആറോടെ മൈലപ്രയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ലക്കും ലഗാനുമില്ലാതെ സഞ്ചരിച്ച പോലീസ് ജീപ്പ് പലവട്ടം നിയന്ത്രണംവിട്ട് മറ്റ് വാഹ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • കോട്ടയം ജില്ലയിൽ കനത്ത മഴ; ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

    പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

    ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു രാവിലെ 11 10ഓടെയായിരുന്നു അപകടം സംഭവത്തിന് പിന്നാലെ കോഴിക്കോട് സ്റ്റേഷൻ വഴി ഒരു ട്രെയിന... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ.

    കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →

  • കള്ളാടി ദുരന്തം; ഒരാൾകൂടി മരിച്ച നിലയിൽ

    കൽപറ്റ വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി മീനാക്ഷി പുഴയ്ക്ക് സമീപം ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത് നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശത്തുനിന്നാണ് പുതിയ മൃതദേഹവും കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു

    ഫയൽ ചിത്രം ടെഹ് റാൻ ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറിനെയാണ് തിരിച്ചയച്ചത് ഇറാൻ വാർത്താ ഏജൻസിയായ ഫാർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഇറാൻ നിർദ്ദേശിച്ച ഷിപ്പിംഗ് പാത തന്നെ ഉപയോഗിക്കാൻ കപ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.