News Desk
പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ടോജി തോമസ് അധ്യക്ഷനായിരുന്നു വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ കപ്പിലിപറമ്പിൽ ആശംസകൾ നേർന്നു കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്റെ വിവിധ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തപ്പെട്ടു വിദ്യാർത്ഥികളുടെ സർവോന്മുഖമായ ഉന്നമനത്തിനും വിവിധ കായിക പരിപാടികളുടെ നിർവ്വഹണത്തിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യമെന്ന് കായിക വകുപ്പ് മേധാവി ഡോ ആശിഷ് ജോസഫ് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കാഞ്ഞങ്ങാട് വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയ ശേഷവും വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ലൈൻമാൻ മരിച്ച സംഭവം ദുഃഖമായി മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പുല്ലൂർ മധുരംപാടിയിലെ വി വി ഭരതൻ 54 ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10 30ഓടെ മടിക്കൈ കണിച്ചിറപ്പാലത്തിന് സമീപത്തായിരുന്നു അപകടം കാറ്റിലും മഴയിലും പൊട്ടി... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്... Read More →
ശബരിമല ശബരിമല തീർത്ഥാടനത്തിന് ഇനി ഡിജിറ്റൽ മുഖം വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം മുറികൾക്കുള്ള ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കിയതിനൊപ്പംസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ എ ഐ ക്യാമറകളും പമ്പയിൽ പുതിയ കൺട്രോൾ റൂമും സജ്ജമാക്കും ശബരിമലയിലെ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ ആണ് 65 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേർ പിടിയിലായത് പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക... Read More →
പാലാ മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ് കുട്ടികളിൽ ഇൻഫ്ലുവൻസയുണ്ടായ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുന്നു പാലാ മാർ സ്ലീവാ മെഡിസിറ്റി പീഡിയാട്രിക്സ് വിഭാ ഗം കൺസൾട്ടന്റ് ഡോ അനിറ്റ ആൻ സൈമൺ മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും ... Read More →
എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →
കോട്ടയം ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തതായും എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം ഉപഭോക്താക്കള് ക്ക് ആധുനിക അടുക്കള ഉപകരണങ്ങള് നേരിട്ട് അനുഭവിച്ചറിയാന് അവസരമൊരുക്കി ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ ഓക്സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നെഹ് റു സ് റ്റേഡിയം ഷോറൂമില് വെള്ളിയാഴ്ച പ്രവര് ത്തനം ആരംഭിക്കും വൈകീട്ട് 5 30 ന് നടക്കുന്ന പരിപാടിയില് ഷെഫ് നളന് ഷൈന് എക് സ്പീരിയന് സ് സ്റ്റുഡ... Read More →
പള്ളിക്കത്തോട് നാളുകളായി തകർന്നു കിടന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷമാകുന്നു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുങ്ങുന്നു 87 21 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു കൊണ്ട് 468 06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി നൽകി കൊണ്ടുള്ള സർക... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോതമംഗലം വനപാലകർ കസ്റ്റഡിയിലെടുത്ത ജെ സി ബി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ സി ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ് സും സുരക്ഷിതമായി താഴെയിറക്കി ഇ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കോട്ടയം കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം കോട്ടയം ജില്ലയിൽ നിന്നും ഹരിതകർമ്മ സേന ജൂൺ മാസത്തിൽ ശേഖരിച്ചത് 518 21 ടൺ അജൈവ മാലിന്യങ്ങൾ 4 01 920 കിലോഗ്രാം റിജക്ട് മാലിന്യവും 59 455 76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും 37 210 കിലോഗ്രാം ഗ്ലാസ് മാലിന്യങ്ങളും 19 630 കിലോഗ്രാം ലെഗസി മാലിന്യവും ശേഖരിച്ചവയിൽ ഉൾപ്പെടുന്നു ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയ സംസ് കരണത്തിനായി ക്ലീൻ ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →
Stay Ahead, Stay Informed, Stay Inspired.