Home / News Detail
നഷ്ടപ്പെട്ട സ്വര്‍ണമാല ദിവസങ്ങള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി പാലാ പോലീസ്

പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയുടെ കൈകളിലെത്തിക്കുകയായിരുന്നു എസ് എച്ച് ഒ ദിലീപ് കുമാറിന്റെ നിര് ദ്ദേശപ്രകാരം എസ് ഐ വിനോദ് കുമാറും പ്രൊബേഷന് എസ് ഐ ഗോകുലും ചേര് ന്നാണ് അന്വേഷണം നടത്തിയത് സംഭവസ്ഥലത്തിനും പരിസരത്തുമുള്ള നിരവധി സി സി ടി വി ദൃശ്യങ്ങള് സൂക്ഷ്മമായി പരിശോധിച്ച് സംഭവം മോഷണമല്ലെന്നും മാല ഒരു സ്ത്രീയ്ക്ക് ലഭിച്ചതായും കണ്ടെത്തി സ്ത്രീയുടെ യാത്രാമാര് ഗം കണ്ടെത്തുകയും സ്ത്രീയെ തിരിച്ചറിയുകയും ചെയ്തു വിവിധ സ്ഥാപനങ്ങളിലെയും ബസിലെയും സി സി ടി വി ദൃശ്യങ്ങള് ബസ് ജീവനക്കാരുടെ മൊഴികള് പ്രദേശവാസികളുടെ വിവരങ്ങള് എന്നിവ സമന്വയിപ്പിച്ച് സ്ത്രീയുടെ വീട്ടിലെത്തിയത് അന്വേഷണത്തില് സ്ത്രീ മാല ഒരു സ്ഥാപനത്തില് വിറ്റതായും ലഭിച്ച തുകയില് ഒരു സെക്കന് ഡ് ഹാന് ഡ് കാര് വാങ്ങിയതായും വ്യക്തമായി വിവരം ലഭിച്ച ഉടന് തന്നെ പോലീസ് മാല വാങ്ങിയ സ്ഥാപനത്തിലെത്തി സ്വര് ണം ഉരുക്കുന്നതിനു മുന് പു തന്നെ മാല കണ്ടെടുക്കുകയുമായിരുന്നു ഉരുക്കുന്നതിനായി ചൂടാക്കിയിരുന്ന മാല പോലീസ് സമയോചിതമായി ഇടപെട്ട് സംരക്ഷിക്കാനും കഴിഞ്ഞു ബന്ധപ്പെട്ടവരെ സ്റ്റേഷനിലെത്തിച്ച് നഷ്ടപ്പെട്ട മാല ഉടമയ്ക്ക് തിരികെ നല് കാന് സാധിച്ചു സാധ്യതകള് തള്ളിക്കളയാതെ വിനോദ് കുമാറും പ്രൊബേഷന് ഗോകുലും നടത്തിയ മാതൃകാപരമായ അന്വേഷണമാണ് യഥാര് ത്ഥ ഉടമയ്ക്ക് മാല തിരികെ കിട്ടാന് ഇടയാക്കിയത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു, 32 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു

    വിയറ്റ്നാം ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരിൽ പലരെയും രക്ഷപ്പെടുത്തിയെങ്കിലും ചിലർക്കായി തിരച്ചിൽ തുടരുകയാണ് ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപക... Read More →

  • കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു, ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് കഴിഞ്ഞ ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചൊവ്വ... Read More →

  • കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് ഭാരവാഹികൾ

    കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് പ്രസിഡൻ്റായി നൗഷാദിനേയും സെക്രട്ടറിയായി സത്താർ നൂറുദീനേയും ട്രഷറർ ആയി പ്രവീൺ കുമാറിനേയും തിരഞ്ഞെടുത്തു എസ് കെ നസീർ വർക്കിംഗ് പ്രസിഡൻ്റ് ബദറുദീൻ രമേശ് ആര്യാസ് വിവേകാനന്ദൻ വൈസ് പ്രസിഡൻ്റുമാർ ഹരിദാസ് സെയ്ഫുദീൻ ബിജു താസ എബിൻ കോശി ജോയിൻ്റ് സെക്രട്ടറിമാർ വിജയകുമാ... Read More →

  • വായനയും എഴുത്തും പ്രോത്സാഹിപ്പിച്ച് 'അക്ഷരമുത്താരം'; കുടുംബശ്രീ വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു.

    കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →

  • കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

    കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്... Read More →

  • വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്.

    പാലാ വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് 50 പരുക്കേറ്റു രാവിലെ 5 30 യോടെയാണ് അപകടം പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ 67 അരുൺ 37 ചന്ദ്രിക 68 എന്നിവർക്ക് പരുക്കേറ്റു 11 മണിയോടെയാണ് അപകടം കൂരാലിയിൽ വച്ച് ബൈക്കു... Read More →

  • കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണി, എരുമേലിയിൽ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ്, തെരുവ് നായപ്പേടിയിൽ എരുമേലി.

    എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →

  • മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം; ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം.

    വാഗമൺ വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഇപ്പോൾ 7 മാസം പിന്നിട്ടു ഇതോടെ ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ നവംബർ 19നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത് അറ്റകുറ്റപ്... Read More →

  • ഫ്യൂസ് ഊരിയിട്ടും മരണക്കരന്റ്

    കാഞ്ഞങ്ങാട് വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയ ശേഷവും വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ലൈൻമാൻ മരിച്ച സംഭവം ദുഃഖമായി മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പുല്ലൂർ മധുരംപാടിയിലെ വി വി ഭരതൻ 54 ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10 30ഓടെ മടിക്കൈ കണിച്ചിറപ്പാലത്തിന് സമീപത്തായിരുന്നു അപകടം കാറ്റിലും മഴയിലും പൊട്ടി... Read More →

  • കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം കളക്ടറേറ്റില്‍ നടന്നു.

    കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • ദേവലോകത്തിന് ഇനി സൂര്യശോഭ, ഊർജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം; കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് പ്രവർത്തനക്ഷമമായി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

    ആലങ്ങാട് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത് വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്... Read More →

  • രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

    രാമപുരം രാമപുരം ഫൊറോനാപ്പള്ളിയില് പുതുതായി നിര് മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില് സംസാരിച്ച അദ്ദേഹം പള്ളിമുറി ഒരു പൊതു ഇടമാണെന്നും ആളുകള് ക്ക് ഒരുമിച്ചുകൂടാനും കൂടുതല് പഠിക്കാനും ഒന്നിച്ച് പ്രാര് ഥിക്കാനുമുള്ള ആത്മീയവും സാ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • *ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

    ഓപ്പറേഷൻ തണ്ടർ ഓപ്പറേഷൻ ഹൈഡ്ഔട്ട് കോട്ടയം സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.