Home / News Detail
കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്ധ്യത്തോടെ സങ്കൽപ്പത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭിഷ്ട കാര്യസിദ്ധി വിദ്യാവിജയം വിവാഹ തടസ്സങ്ങൾ നീങ്ങുന്നതിനും ദീർഘമംഗല്യത്തിനും സർവ്വ ദുരിതങ്ങൾ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ് വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള ധാര അഷ്ടാഭിഷേകം ചന്ദനം ചാർത്ത് ഉമാമഹേശ്വര പൂജ സ്വയംവരാർച്ചന വിദ്യാഗോപാല മന്ത്രാച്ചന ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകൾ പ്രധാനമാണ് സാധാരണ ശിവക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ടയാണുള്ളത് എന്നാൽ ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവഭഗവാൻറെ ശാന്തസ്വരൂപമായ പ്രതിഷ് ഠയുള്ള ഏഷ്യ ഭൂഖണ്ഡത്തിലെ ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ് 66 മത് വിഗ്രഹദർശന വാർഷിക ദിനമായ ജൂലൈ 14ന് പുലർച്ചെ 4 30 ന് പള്ളിയുണർത്തലോടെ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് തുടക്കമാവുകയാണ് തുടർന്ന് 6 മുതൽ ധാരനാമജപം 9 30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്ര ദീപം തെളിയിക്കുന്നതോടെ മഹാ പ്രസാദമൂട്ടിന് തുടക്കമായി പ്രസാദ വിതരണത്തിന് പാലാ ഡി വൈ എസ് പി സദൻ അവറുകൾ തുടക്കം കുറിക്കുന്നു 2 30 ന് വിശേഷാൽ ദീപാരാധന ശേഷം 2 45 ന് പഞ്ചാരി മേളം അരങ്ങേറ്റം ശിവാനന്ദലഹരി സ്തോത്രപാരായണം കൈകൊട്ടിക്കളി കുച്ചിപ്പുടി വീരനാട്യം 8 മണിക്ക് ഫ്യൂഷൻ തരംഗം എന്നിവയാണ് പ്രധാന പരിപാടികൾ ക്ഷേത്രത്തിൽ 501 പറ അരിയുടെ വിഭവങ്ങളാണ് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് തയ്യാറാക്കുന്നത് ആദിത്യാ കാറ്ററിംഗാണ് മഹാ കൂടപ്പുലം ശ്രീകുമാറിന്റെ തയ്യാറാക്കുന്നത് നേതൃത്വത്തിലുള്ള പ്രസാദമൂട്ടിനുള്ള വിഭവങ്ങൾ 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഇതോടനുബുന്ധിച്ചുണ്ടാകും ഈ വർഷത്തെ കർക്കിടകവാവ് ബലി ആഗസ്റ്റ് 12 തീയതി മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ ദിവസം ഇളയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ക്ഷേത്രത്തിൽ തിലഹോമം നമസ് കാരം കൂട്ടനമസ് കാരം വിഷ്ണുപൂജ എന്നിവ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് ഈ വർഷത്തെ രാമായണ മാസാചരണം അതി വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ് ദിവസവും രാവിലെയും വൈകിട്ടും രാമായണം പാരായണവും എല്ലാ ദിവസവും ഗണപതി ഹോമവും ഭഗവത് സേവയും ഭക്തജനകളുടെ വഴിപാടായി നടത്തും വിഗ്രഹ ദർശന ദിനാഘോഷ ചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് മനോജ് ജ് ബി നായർ സെക്രട്ടറി സതീഷ് കല്ലക്കുളം ഖജാൻജി ബാബു കെ ആർ സിജു സി എസ് കെ ആർ രവി മധു കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വിളക്കിത്തലനായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം

    പാലാ വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ വിളക്കിത്തല നായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സമാജം സംസ്ഥാന രക്ഷാധികാരി കെ എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്ര... Read More →

  • കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

    കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പ്രതികാരക്കൊലയിൽ ഏഴ് ജീവനുകൾ

    ഹൈദരാബാദ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം 35 കാരനായ രാജ്കുമാർ ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു വെള്ളിയാഴ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ധവള പത്രത്തിലെയും കേരള ബജറ്റിലെയും ജനവിരുദ്ധ നിർദ്ദേശങ്ങൾ: എഫ്എസ്ഇടിഒ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

    കോട്ടയം ധവള പത്രം ബജറ്റ് കേരള വികസനം എന്ന വിഷയത്തിൽ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജൂലൈ 13 മുതൽ 16 വരെ ജില്ലയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ സംഘടിപ്പിക്കുന്നു തിരുനക്കര ബസ്റ്റാൻ്റ് മൈതാനത്ത് നടന്ന സായാഹ്ന സദസ്സ് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു കെജിഒഎ ജില്ലാ സെക്ര... Read More →

  • മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം; ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം.

    വാഗമൺ വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഇപ്പോൾ 7 മാസം പിന്നിട്ടു ഇതോടെ ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ നവംബർ 19നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത് അറ്റകുറ്റപ്... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ.

    കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ ആണ് 65 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേർ പിടിയിലായത് പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക... Read More →

  • കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

    കൊച്ചി യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കൊച്ചി ജെയിന് യൂണിവേഴ് സിറ്റിയുടെ പുതിയ അധ്യയനവര് ഷാരംഭ ചടങ്ങായ ദീക്ഷാരംഭ് 2026 ജെയിന് ഇന് സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് ഇന... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

    തൃശൂർ കുന്നംകുളം പഴഞ്ഞി എംഡി കോളേജിന് സമീപം നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ സിബിയും മകൾ അലീനയുമാണ് മരിച്ചത് ഭാര്യ ബീനയും 17 കാരനായ മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് പ്രാഥമിക വിവരങ്ങൾ പ്രകാരം ഗൾഫിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടു... Read More →

  • പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.

    പാലാ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവക... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

    കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →

  • കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു, ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് കഴിഞ്ഞ ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചൊവ്വ... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

    രാമപുരം രാമപുരം ഫൊറോനാപ്പള്ളിയില് പുതുതായി നിര് മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില് സംസാരിച്ച അദ്ദേഹം പള്ളിമുറി ഒരു പൊതു ഇടമാണെന്നും ആളുകള് ക്ക് ഒരുമിച്ചുകൂടാനും കൂടുതല് പഠിക്കാനും ഒന്നിച്ച് പ്രാര് ഥിക്കാനുമുള്ള ആത്മീയവും സാ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.