Home / News Detail
തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് നേരത്തെ ഐ ടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്തതെന്ന് പോലീസ് അറിയിച്ചു അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് ഹാജരായിരുന്നില്ല തുടർന്ന് പ്രതിയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത് നിഹാദിനും സംഘത്തിനുമെതിരെ പോക്സോ നിയമലംഘനം ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മാനസിക ശാരീരിക പീഡനം അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഓപ്പറേഷൻ തൂഫാൻ: മദ്ധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം കോട്ടയം കാരിത്താസ് ആശുപത്രിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

    കോട്ടയം കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഓപ്പറേഷൻ തൂഫാൻ മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു കാരിത്താസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച... Read More →

  • മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം? എൻ.സി.പി. ലയനചർച്ചകൾ സജീവം; ബി.ജെ.പി.യുടെ നീക്കങ്ങൾ ചർച്ചയാകുന്നു

    മുംബൈ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകൾ ശക്തമാകുന്നു എൻ സി പി യുടെ രണ്ട് വിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി ജെ പി സജീവ നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുന്നത് ഇതിനിടെ മുഖ്യമന്ത്രി ദേവേന്ദ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കൃഷി പ്രോത്സാഹിപ്പിക്കുക-ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു.

    കോട്ടയം കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു കുമാരനെല്ലൂരിന് സമീപം നടത്തുന്ന സംയോജിത പച്ചക്കറി കൃഷി തോട്ടം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ എന്നിവ... Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു.

    പാലാ ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു ശരീരശുദ്ധീകരണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത് സൗകര്യ... Read More →

  • അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല, കാലവർഷം സജീവമായില്ല.

    കോട്ടയം അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് ചൊവ്വാഴ്ച കോട്ടയത്ത് 34 5 ഡിഗ്രി കുമരകത്ത് 33 6 ഡിഗ്രി വൈക്കത്ത് 32 6 ഡിഗ്രി സ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

    ഭുവനേശ്വർ ഓസ് ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട... Read More →

  • ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.

    ആലപ്പുഴ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു തമിഴ് നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ 34 ആണ് മരിച്ചത് ചൊവ്വാഴ്ച രാത്രി 11 50ഓടെയായിരുന്നു അപകടം തമിഴ് നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പം ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ് ബോട്ട് സവാരിക്കായി ആലപ്പുഴയിലെത്തിയിരുന്നു പുന്നമടയിലെ ഒരു സ്പായിൽ ജീവ... Read More →

  • ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ തിളങ്ങി കോട്ടയം സ്വദേശിനി! മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനി ടെല്‍മ.

    എരുമേലി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില് തിളങ്ങി കോട്ടയം സ്വദേശിനി മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല് മ ജോസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില് നടന്ന എന് എച്ച് എസ് വാര് ഷിക വിരുന്നില് ആണ് മികച്ച സേവനത... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • പാമ്പാടിയിൽ മെ​ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    പാമ്പാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം ഗിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാ ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷ... Read More →

  • പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

    കൊച്ചി ലഹരിമാഫിയയുടെ പുതിയ പാഴ് സൽ ഡ്രോപ്പ് തന്ത്രം എക്സൈസ് തകർത്തു ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ് സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ 26 ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത് ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1 058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എക്സൈസ് സ്പെഷ്യൽ സ്ക... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ചോർന്നു ; 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.

    ചെന്നൈ രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.