Home / News Detail
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ അഞ്ചുപേരെ കാണാതായി

കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ എന്നിവരെയാണ് കാണാതായത് ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ് വള്ളത്തിലുള്ള ഉണ്ടായിരുന്നത് എല്ലാവരും കണ്ടക്കടവ് സ്വദേശികളാണ് കാണാതായവര് ക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങി ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • എ.കെ ചന്ദ്രമോഹനന്റെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

    അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →

  • പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'

    ന്യൂഡല് ഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില് പങ്കാളിയാകാന് തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവെച്ച കേരള സര് ക്കാരിന് അഭിനന്ദനങ്ങള് എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക് സിലൂടെ അറിയിച്ചു ദ... Read More →

  • കൈവെള്ളയിൽ പേനകൊണ്ട് കുറിപ്പെഴുതി വനിത ഡോക്ട‍ര്‍ ജീവനൊടുക്കി

    സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →

  • മുണ്ടുവേലില്‍ കെ. രാധാമണി അന്തരിച്ചു

    ചൂരക്കുളങ്ങര മുണ്ടുവേലില് കെ രാധാമണി അന്തരിച്ചു ഭര് ത്താവ് എം ജി സുകുമാരന് നായര് മക്കള് എം എസ് അനില് കുമാര് എം എസ് ഹരീഷ് കുമാര് അനുപമ പ്രദീപ് മരുമക്കള് മായ അനില് കാഞ്ഞങ്ങാട് പ്രദീപ് തലയോലപ്പറമ്പ്സംസ് കാരം ശനിയാഴ്ച ന് വീട്ടുവളപ്പില് Read More →

  • എ കെ ചന്ദ്രമോഹൻ നിര്യാതനായി

    കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് രാത്രി മണിയോടെ ആയിരുന്നു നിര്യാണം ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു സേവാദൾ സംസ്ഥാന ഭാരവാഹിയായിരുന്നു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നുഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗം മക്കൾ വ... Read More →

  • സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃക: രാഷ്ട്രപതി ദ്രൗപതി മുര്‍മു.

    പാലാ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര് മു പറഞ്ഞു പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി പ്രസംഗത്തില് രാഷ്ട്രപതി ദ്രൗപതി മുര് മു കോട്ടയം രാജ്യത്തിന് നല് കിയ സംഭാവനകൾ എടുത്തുപറഞ്ഞു എളിമയാര് ന്ന ജീവിത സാഹചര്യ... Read More →

  • തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉറപ്പുവരുത്തും: ഫാ. തോമസ് കിഴക്കേൽ.

    അന്തസ്സുറ്റൊരു ജീവിതം ആഗ്രഹിക്കുന്നവരേവർക്കും തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു പി എസ് ഡബ്ലിയുഎസ് ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങളുടയും കർഷക ദള ഫെഡറേഷനുകളുടയും ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേ... Read More →

  • സുഹൃത്തായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

    പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →

  • ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തൽ തകർന്ന് വീണു

    പാലക്കാട് പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത് വൈകിട്ട് മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത് സംഭവ സമയത്ത് വേദിയിലും പന... Read More →

  • 46 അംഗൻവാടികൾക്ക് മിക്സി നൽകി.

    ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →

  • എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു, മഹത്തായ അവയവദാനത്തിന് തയ്യാറായ അനീഷിന്റെ കുടുംബത്തിന് നന്ദിയറിച്ച് ആരോഗ്യ മന്ത്രി.

    കോട്ടയം എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ മസ്തിഷ് ക മരണം സംഭവിച്ച പൂജപ്പുര സെന് ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫിസറായ തിരുവനന്തപുരം പൂഴനാട് കാവിന് പുറത്ത് വീട്ടില് എ ആര് അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത് ഒക്ടോബര് ന് ശബരിമലയില് ദര് ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള... Read More →

  • ഓണപ്പൂവിളികൾക്ക് തുടക്കം, പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം.

    കോട്ടയം പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു ഓണ വിപണിയും ഉണർന്നു കഴിഞ്ഞു പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി സ് കൂളുകളിലും കോളേജു... Read More →

  • പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് അന്തരിച്ചു

    ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →

  • പേവിഷബാധ പ്രതിരോധം: പ്രഥമശുശ്രൂഷയും വാക്‌സിനേഷനും പ്രധാനം; ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →

  • അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരേ ജില്ലയിലും ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ് കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ് കജ്വരം ഉണ്ടാകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരി... Read More →

  • സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

    കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 7 മുതൽ രാമപുരത്ത് ഭക്തിപൂർവമായ തുടക്കം

    രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ ചൊവ്വാഴ്ച ആരംഭിക്കുന്നു രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത് നാളെ ഒക്ടോബർ ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ ... Read More →

  • പൂവരണി ഗവ. യു. പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

    പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →

  • ഡ്രൈയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം

    മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില് എക് സ് പോര് ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന് സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര് ത്തനമാരംഭിക്കുന്ന ഡ്രൈയര് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല് ജി ഇമ്മാനുവല് നിര് വഹിച്ചു വെജിറ്റബിള് സ് ഫ്രൂട് സ് കപ്പ ചക്ക എന്നിവയുടെ ... Read More →

  • ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് സ്ഥാപിച്ചു

    ഏറ്റുമാനൂര് സെന് ട്രല് ജംഗ്ഷനില് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാര് ക്കും ഹോം ഗാര് ഡുകള് ക്കുമായി ട്രാഫിക് കണ് ട്രോള് ബൂത്ത് സ്ഥാപിച്ചു പ്രതികൂല കാലാവസ്ഥയില് ഗതാഗത നിയന്ത്രണത്തില് ഏര് പ്പെടുന്ന ട്രാഫിക് ഡ്യൂട്ടി ഉദ്യോഗസ്ഥര് ക്ക് ഇത് ആശ്വാസകരമാകും ഏറ്റുമാനൂര് പോലീസിന്റെ സഹകരണത്തോടെ ടൂര് സ് ആന് ഡ് ട്രാവല് സാണ് ബൂത്ത് സ്ഥാപിച... Read More →

  • പൂഴ്ത്തി വച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ട് കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം: സീറോ മലബാർ സഭ വിദ്യാഭ്യാസ എക്യുമെനിക്കൽ കമ്മീഷൻ

    പാലാ ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് ഒക്ടോബർ ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് ചേർന്നു സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ എക്യ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.