News Desk
ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഗോസ്വാമിയുടെ തട്ടിപ്പ് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ നിയമവിരുദ്ധ നടപടിയിലൂടെ നികുതിപ്പണത്തിൽ നിന്ന് ഡോളറിലധികം ഏകദേശം ലക്ഷം രൂപ ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ റിമോട്ട് ആയി ജോലി ചെയ്യുകയായിരുന്നു ഗോസ്വാമി ഇതിനുപുറമെ മാർച്ച് മുതൽ മാൾട്ടയിലെ ഗ്ലോബൽഫൗണ്ടറീസ് എന്ന സെമികണ്ടക്ടർ കമ്പനിയിൽ കരാറുകാരനായും ഇദ്ദേഹം ജോലി ചെയ്തുവെന്നാണ് ആരോപണം സര് ക്കാര് ഉദ്യോഗസ്ഥനായി തൻ്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട അതേ സമയത്തുതന്നെ സ്വകാര്യ കമ്പനിക്ക് വേണ്ടിയും ഇയാൾ പ്രവർത്തിച്ചു എന്ന ഗുരുതര ആരോപണമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത് പൊതു ജീവനക്കാരിൽ വിശ്വാസത്തോടെ സേവനം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത് ഗോസ്വാമിയുടെ ആരോപിക്കപ്പെടുന്ന ഈ നടപടി ആ വിശ്വാസത്തിൻ്റെ ഗുരുതരമായ ലംഘനമാണ് സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെട്ട് രണ്ടാമതൊരു മുഴുവൻ സമയ ജോലി ചെയ്യുന്നത് പൊതുവിഭവങ്ങളുടെയും നികുതിദായകരുടെ പണത്തിൻ്റെയും ദുരുപയോഗമാണ് ഇൻസ് പെക് ടർ ജനറൽ ലൂസി ലാങ് പറഞ്ഞു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് ഒക്ടോബർ ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് ചേർന്നു സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ എക്യ... Read More →
ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →
ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →
കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →
കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം ജില്ലാപഞ്ചായത്തിൽനിന്ന് ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയി... Read More →
കോട്ടയം ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ രോഗിയുമായി പോയ കാ... Read More →
കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →
അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →
കോട്ടയം സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും കോട്ടയം ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ ന് തിരുനക്കര മൈതാനത്ത് സഹകരണ തുറമുഖ രജിസ് ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി ആദ്യ വിൽപ്പന നിർവഹിക്കും സഞ്ചരിക്കുന്ന ഓണച്ചന്തയു... Read More →
തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →
പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →
ന്യൂഡല് ഹി ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര് മാണപ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതായി റിപ്പോര് ട്ട് ല് ഇന്ത്യയും ചൈനയുമായുണ്ടായ അതിര് ത്തി സംഘര് ഷത്തിന്റെ പ്രധാന പോയന്റുകളില് നിന്ന് ഏകദേശം കിലോമീറ്റര് അകലെയായാണ് നിര് മാണ പ്രവര് ത്തനങ്ങള് നടക്കുന്നത് കമാന് ഡ് ആന് ഡ് കണ് ട്ര... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യ... Read More →
കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് രാത്രി മണിയോടെ ആയിരുന്നു നിര്യാണം ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു സേവാദൾ സംസ്ഥാന ഭാരവാഹിയായിരുന്നു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നുഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗം മക്കൾ വ... Read More →
ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →
കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ ... Read More →
കോട്ടയം പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു ഓണ വിപണിയും ഉണർന്നു കഴിഞ്ഞു പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി സ് കൂളുകളിലും കോളേജു... Read More →
തിരുവനന്തപുരം ഇന്നാണ് സംഭവം ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം വീണതും പരിക്കു പറ്റിയതും മുഖത്ത് പാടുകളും വേദനയും അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രത... Read More →
Stay Ahead, Stay Informed, Stay Inspired.