News Desk
ന്യൂഡല് ഹി ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര് മാണപ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതായി റിപ്പോര് ട്ട് ല് ഇന്ത്യയും ചൈനയുമായുണ്ടായ അതിര് ത്തി സംഘര് ഷത്തിന്റെ പ്രധാന പോയന്റുകളില് നിന്ന് ഏകദേശം കിലോമീറ്റര് അകലെയായാണ് നിര് മാണ പ്രവര് ത്തനങ്ങള് നടക്കുന്നത് കമാന് ഡ് ആന് ഡ് കണ് ട്രോള് കെട്ടിടങ്ങള് ബാരക്കുകള് വാഹന ഷെഡുകള് ആയുധ സംഭരണശാലകള് റഡാര് സ്ഥാനങ്ങള് എന്നിവയുള് പ്പെടുന്നതാണ് വ്യോമപ്രതിരോധ സമുച്ചയമെന്ന് ഉപഗ്രഹചിത്രങ്ങള് വ്യക്തമാക്കുന്നതായി ഇന്ത്യ ടുഡെ റിപ്പോര് ട്ട് ചെയ്തു എന്നാല് മിസൈലുകള് വഹിക്കാനും ഉയര് ത്താനും വിക്ഷേപിക്കാനും കഴിവുള്ള ട്രാന് സ്പോര് ട്ടര് ഇറക്ടര് ലോഞ്ചര് വാഹനങ്ങള് ക്കായി നീക്കാവുന്ന മേല് ക്കൂരകളോടുകൂടിയ പൂര് ണമായും മൂടിയ മിസൈല് വിക്ഷേപണ സ്ഥാനങ്ങളാണെന്ന് വിദഗ്ധര് പറയുന്നു ഇതാണ് ഈ കെട്ടിട സമുച്ചയത്തിന്റെ ഏറ്റവും സുപ്രധാനമായ സവിശേഷത ഈ സുരക്ഷിത ഷെല് ട്ടറുകള് ക്ക് ചൈനയുടെ ദീര് ഘദൂര എച്ച്ക്യു സര് ഫേസ് ടു എയര് മിസൈല് സംവിധാനങ്ങള് ക്ക് പൂര് ണ സംരക്ഷണം നല് കാനും ഒളിത്താവളം ഒരുക്കാനും കഴിയുമെന്നാണ് ഇന്റലിജന് സ് അനലിസ്റ്റുകള് കരുതുന്നത് യുഎസ് ആസ്ഥാനമായുള്ള ജിയോ ഇന്റലിജന് സ് സ്ഥാപനമായ ഓള് സോഴ് സ് അനാലിസിസിലെ ഗവേഷകരാണ് ഈ നിര് മാണം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയുടെ പുതുതായി നവീകരിച്ച ന്യോമ എയര് ഫീല് ഡിന് നേരെ എതിര് വശത്തായി യഥാര് ഥ നിയന്ത്രണ രേഖയില് നിന്ന് ഏകദേശം കിലോമീറ്റര് അകലെ ഗാര് കൗണ്ടിയില് ഈ സമുച്ചയത്തിന്റെ ഒരു പകര് പ്പ് അവര് കണ്ടെത്തിയിരുന്നു യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ ഇന്റലിജന് സ് കമ്പനിയായ വാന്റോറില് നിന്നുള്ള സ്വതന്ത്ര ഉപഗ്രഹ ചിത്രങ്ങള് മിസൈല് വിക്ഷേപണ കേന്ദ്രങ്ങള് ക്ക് മുകളില് നീക്കാവുന്ന മേല് ക്കൂരകളുണ്ടെന്ന് സ്ഥിരീകരിക്കുന്നു ഓരോ വിക്ഷേപണ കേന്ദ്രത്തിലും രണ്ട് വാഹനങ്ങളെ വരെ ഉള് ക്കൊള്ളാന് സാധിക്കും സെപ്റ്റംബര് ലെ വാന്റോര് ഉപഗ്രഹ ചിത്രങ്ങളില് ഗാര് കൗണ്ടിയിലെ അത്തരത്തിലുള്ള ഒരു വിക്ഷേപണ കേന്ദ്രത്തിന്റെ മേല് ക്കൂര തുറന്നിരിക്കുന്നതായി കാണാം ഇത് അടിയിലുള്ള ലോഞ്ചറുകളെ വെളിപ്പെടുത്തുന്നതായാണ് വിദഗ്ധരുടെ നിഗമനം മൂടിയ മിസൈല് വിക്ഷേപണ സ്ഥാനങ്ങള് ക്ക് ഹാച്ചുകളോടുകൂടിയ മേല് ക്കൂരയുണ്ട് ഇത് തുറക്കുമ്പോള് ലോഞ്ചറുകള് ക്ക് സുരക്ഷിതമായി ഒളിവില് നിന്നുകൊണ്ട് തന്നെ മിസൈലുകള് വിക്ഷേപിക്കാന് സാധിക്കുന്നു ഓള് സോഴ് സ് അനാലിസിസ് ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പില് പറഞ്ഞു ഈ ക്രമീകരണം സമുച്ചയത്തിനുള്ളിലെ കളുടെ സാന്നിധ്യമോ കൃത്യമായ സ്ഥാനമോ കണ്ടെത്താനുള്ള സാധ്യതകള് കുറയ്ക്കുകയും സാധ്യമായ ആക്രമണങ്ങളില് നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യുന്നു അവര് കൂട്ടിച്ചേര് ത്തു ഇന്ത്യ ടിബറ്റ് അതിര് ത്തിയില് ഇത്തരത്തിലുള്ള സംരക്ഷിത വിക്ഷേപണ സ്ഥാനങ്ങള് ഒരു പുതിയ സംഭവവികാസമാണെങ്കിലും ദക്ഷിണ ചൈനാക്കടലിലെ തര് ക്കം നിലനില് ക്കുന്ന ദ്വീപുകളിലെ ചൈനീസ് സൈനിക ഔട്ട്പോസ്റ്റുകളില് സമാനമായ സൗകര്യങ്ങള് മുന് പും റിപ്പോര് ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പാംഗോങ് തടാകത്തിന് സമീപമുള്ള രണ്ടാമത്തെ സമുച്ചയത്തിന്റെ നിര് മ്മാണത്തിന്റെ പ്രാരംഭ ഘട്ടം ജൂലായ് അവസാനത്തില് ജിയോസ് പേഷ്യല് ഗവേഷകനായ ഡാമിയന് സൈമണ് തിരിച്ചറിഞ്ഞിരുന്നു എന്നാല് മൂടിയ മിസൈല് വിക്ഷേപണ സ്ഥാനങ്ങള് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല എഎസ്എ അനലിസ്റ്റുകള് ചൂണ്ടിക്കാണിച്ച മറ്റൊരു സവിശേഷത എച്ച്ക്യു വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിവിധ ഘടകങ്ങളെ അതിന്റെ കമാന് ഡ് ആന് ഡ് കണ് ട്രോള് സെന്ററുമായി ബന്ധിപ്പിക്കുന്നതിനായി സ്ഥാപിച്ച വയര് ഡ് ഡാറ്റാ കണക്ഷന് ഇന് ഫ്രാസ്ട്രക്ചറിന്റെ സാന്നിധ്യമാണ് പാംഗോങ് തടാകത്തിന് സമീപമുള്ള ഈ സമുച്ചയത്തിന്റെ ചില ഭാഗങ്ങള് ഇപ്പോഴും നിര് മ്മാണത്തിലാണ് ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →
കൊല്ലം സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതിന് 16കാരനെ കൊലപ്പെടുത്താന് ശ്രമിച്ച് സഹോദരൻ കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന് ശ്രമിച്ചത് ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതാണ് പ്രകോപനത്തിന് കാരണമായത് രാത്രി 12 മണിക്ക് വീട്ടില് നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന് ശ്രമിച്ച... Read More →
വാല് പ്പാറ അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള് ക്ക് ധനസഹായം നല് കാന് മന്ത്രിസഭാ യോഗത്തില് തീരുമാനം ഇന് ഷുറന് സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോര് ട്ട് നല് കാന് ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി ശമ്പള പരിഷ് കരണ കമ്മീഷന് സ്റ്റാഫ് നിയമനങ്ങള് ക്കും അംഗീകാരം നല് കി യോഗത്തില് സ്ഥാനാര് ഥികളായ മന്ത്രി മാര് ക്ക് മുഖ്യമന... Read More →
ന്യൂഡല് ഹി മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര് ട്ടം പ്രാഥമിക റിപ്പോര് ട്ട് മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില് മോര് ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി ആന്തരിക അവയവങ്ങള് പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ ത... Read More →
തിരുവനന്തപുരം ട്യൂഷൻ സെന് ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40 000 രൂപ പിഴയും ശിക്ഷ കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് 58 കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത് പിഴത്തുക അതിജീവിതയ് ക്ക് നൽകണം പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിനതടവ് അനുഭവി... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി വട്ടിയൂർക്കാവ് കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ പിടികൂടിയത് ഞായറാഴ്ച രാത്രി 11 15 ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു ഈ കേ... Read More →
മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നൽകുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി ബി ജ്യോതിഷി 42 നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ 36 എന്നിവർക്കു പരുക്കേറ്റു ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത് രാമപുരത്തിന് ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം കിടങ്ങൂര് കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് 35 മീര ഫിലിപ്പ് 32 എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ കോട്ടയത്ത് ശക്തമായ പ്രതിഷേധം തുടരുന്നു രാവിലെ ഹർത്താൽ അനുകൂലികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്ന് പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂര് പാലക്കാട് മലപ്പുറംജില്ലകളിലാണ് യെല്ലോ അലേര് ട്ട് നാളെ കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലേര് ട്ടാണ് ചൊവ്വാഴ്ച എറണാ... Read More →
ദില്ലി രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത് പ്രകൃതി ദുരന്തങ്ങൾ ... Read More →
Stay Ahead, Stay Informed, Stay Inspired.