News Desk
രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ ചൊവ്വാഴ്ച ആരംഭിക്കുന്നു രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത് നാളെ ഒക്ടോബർ ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ തിരുനാൾ തീർത്ഥാടനങ്ങൾക്ക് തുടക്കം ലഭിക്കും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നടത്തുന്ന വിശുദ്ധ കുർബാനയിൽ ആത്മീയ സന്ദേശം നൽകും ശനിയാഴ്ച വ്യാപാരികൾക്കായി പ്രത്യേക ദിനം ആചരിക്കും ഞായറാഴ്ച കുറവിലങ്ങാട് പള്ളിയിൽ നിന്ന് ഉൾപ്പെടെയുള്ള തീർത്ഥാടനങ്ങൾ നടക്കും അതേ ദിവസം തിരുനാൾ കോടിയേറ്റും ജേക്കബ് മുരിക്കൻ പിതാവിന്റെ വിശുദ്ധ കുർബാനയും നടക്കും ഒക്ടോബർ ചൊവ്വാഴ്ച കർഷക ദിനവും ബുധനാഴ്ച കുട്ടികളുടെ ദിനവുമാണ് പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ വ്യാഴാഴ്ച രാവിലെ മണി മുതൽ വൈകിട്ട് മണിവരെ നേർച്ചഭക്ഷണം വിതരണം നടത്തും അന്നേ ദിവസം ഡിഎംസിഎസ് തീർത്ഥാടനവും മണിക്ക് തിരുനാൾ പ്രദക്ഷിണവും തുടർന്ന് കല്ലറങ്ങാട്ട് പിതാവിന്റെ വിശുദ്ധ കുർബാനയും നടക്കും തീർത്ഥാടക സംഘങ്ങൾ മുൻകൂട്ടി അറിയിക്കുന്ന പക്ഷം വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാദ്ധ്യസ്ഥത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ വിശ്വാസികൾ ഓഫീസിൽ എഴുതി അറിയിക്കുകയോ കബറിടത്തിന് സമീപമുള്ള ബുക്കിൽ പേര് വിലാസം ഫോൺ നമ്പർ എന്നിവ സഹിതം രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവചരിത്രഗ്രന്ഥങ്ങൾ ചിത്രങ്ങൾ കീ ചെയിനുകൾ മോതിരങ്ങൾ രൂപങ്ങൾ തുടങ്ങിയ സ്മാരകവസ്തുക്കൾ കുഞ്ഞച്ചൻ സ്റ്റാളിൽ ലഭ്യമാണ് കുഞ്ഞച്ചനോടുള്ള ഭക്തി നേർച്ചയായി വീടുകളിലേക്ക് എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് ഈ വർഷം പ്രത്യേകമായി ഒക്ടോബർ ന് തറവാട്ടു വീട്ടിൽ നിന്ന് പള്ളിയിലേക്കുള്ള തീർത്ഥാടനം ആകാശപ്പറവകളുടെ കൂട്ടുകാരുടെ നേതൃത്വത്തിൽ നടത്തപ്പെടും തിരുനാൾ ഒരുക്കങ്ങളെക്കുറിച്ച് മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം വൈസ് പോസ്റ്റുലേറ്റർ റവ ഫാ തോമസ് വെട്ടുകാട്ടിൽ റവ ഫാ അബ്രഹാം കുഴിമുള്ളിൽ റവ ഫാ ജോവാനി കുറുവാച്ചിറ കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവിൽ മാത്തുക്കുട്ടി തെങ്ങുംപള്ളിൽ സജി മിറ്റത്താനിക്കൽ സിബി മുണ്ടപ്ലാക്കൽ എന്നിവർ സംബന്ധിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലക്കാട് പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത് വൈകിട്ട് മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത് സംഭവ സമയത്ത് വേദിയിലും പന... Read More →
പാലായില് രാഷ്ട്രപതിയുടെ സന്ദര് ശത്തിന്റെ ഭാഗമായി ഏര് പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് കിടങ്ങൂര് സ്വദേശി സതീഷ് കെ എം കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത് ഇവര് പേരുമാണ് ബൈക്കി... Read More →
കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം ജില്ലാപഞ്ചായത്തിൽനിന്ന് ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയി... Read More →
അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →
പാമ്പാടി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള കൊഞ്ചൽ നടത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി എം മാത്യു അധ്യക്ഷത വഹിച്ചു ബ്ലോക്കിനു ക... Read More →
ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →
തെക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത് ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ കിലോമീറ്റർ വരെ വേഗതയിൽ ശക്... Read More →
കോട്ടയം ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ് ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഇന്ത്യയില് ആദ്യമായി ഒറ്റ ദിവസം ഹൃദയം ശ്വാസകോശം വൃക്ക എന്നിങ്ങനെ പ്രധാന അവയവങ്ങള് മാറ്റിവയ്ക്കുന്ന സര് ക്കാര് ആശുപത്രിയായി കോട്ടയം മെഡിക്കല് കോളേജ് മാറി പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്... Read More →
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര് ക്കാരിനും തിരിച്ചടി മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു ലെ സർക്കാർ വിജ്ഞാപനം ഗസ... Read More →
കോട്ടയം ആഘോഷകാലങ്ങൾ എത്തുന്നതോടെ ഓഫറുകൾക്കൊപ്പം വ്യാജന്മാരും എത്തുകയാണ് ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ ലുലുവിന്റെ ദീപാവലി സമ്മാനങ്ങൾ എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സമ്മാനപ്പെരുമഴ എന്ന പേരിൽ വ്യാജ ഓഫറുകൾ പ്രചരിക്... Read More →
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില് എക് സ് പോര് ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന് സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര് ത്തനമാരംഭിക്കുന്ന ഡ്രൈയര് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല് ജി ഇമ്മാനുവല് നിര് വഹിച്ചു വെജിറ്റബിള് സ് ഫ്രൂട് സ് കപ്പ ചക്ക എന്നിവയുടെ ... Read More →
രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →
പാലാ കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായവെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു തോപ്പിൽ പരേതരായ ജോസഫ് ശോശാമ്മ ദമ്പതിമാരുടെ മകനാണ് കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാ ദ്ധ്യാപകനായിരുന്നു മൃതദേഹം നാളെ ചൊവ്വാഴ്ച വൈകിട്ട... Read More →
കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →
ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും ന... Read More →
കോട്ടയം നാല് ദിവസത്തെ കേരളാ സന്ദര് ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര് മു ഇന്ന് എത്തും ചൊവ്വാഴ്ച വൈകിട്ട് കേരളത്തിൽ എത്തുന്ന രാഷ്ട്രപത്രി വെള്ളിയാഴ്ച വൈകിട്ട് ഡൽഹിക്ക് മടങ്ങും നു വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു രാത്രി രാജ്ഭവനില് താമസിക്കും ന് രാവിലെ ന് തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് ഹെലിക... Read More →
കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →
കോട്ടയം എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ മസ്തിഷ് ക മരണം സംഭവിച്ച പൂജപ്പുര സെന് ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫിസറായ തിരുവനന്തപുരം പൂഴനാട് കാവിന് പുറത്ത് വീട്ടില് എ ആര് അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത് ഒക്ടോബര് ന് ശബരിമലയില് ദര് ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള... Read More →
കോട്ടയം ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരവും അണിയിച്ചു തുടർന്ന് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടന്നു സം... Read More →
കാഞ്ഞിരപ്പള്ളി മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ് തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാ... Read More →
Stay Ahead, Stay Informed, Stay Inspired.